"ചീനംവീട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEENAM VEEDU U P SCHOOL}}
{{prettyurl|CHEENAM VEEDU U P SCHOOL}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പുതുപ്പണം
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16854
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1893
|സ്കൂൾ കോഡ്=16854
| സ്കൂള്‍ വിലാസം=പുതുപ്പണം പി.ഒ, <br/>വടകര
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673105
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0496 2512524
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=cvupschool@gmail.com
|യുഡൈസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
|സ്ഥാപിതദിവസം=
| ഉപ ജില്ല=വടകര
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എ.യ്ഡഡ്
|സ്ഥാപിതവർഷം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 274
|സ്കൂൾ ഇമെയിൽ=
| പെൺകുട്ടികളുടെ എണ്ണം= 215
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 489
|ഉപജില്ല=വടകര
| അദ്ധ്യാപകരുടെ എണ്ണം=22
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= ടി എം നീന 
|വാർഡ്=
| പി.ടി.ഏ. പ്രസിഡണ്ട്= ബാജേ‍ഷ്       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= [[പ്രമാണം:CHEENAMVEEDU U P SCHOOL.jpg|thumb|ചീനംവീട് യു പി സ്കൂള്‍  പുതുപ്പണം]]
|നിയമസഭാമണ്ഡലം=വടകര
}}
|താലൂക്ക്=വടകര
................................
|ബ്ലോക്ക് പഞ്ചായത്ത്=
  വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നില്‍ക്കുന്ന കാലം. 
|ഭരണവിഭാഗം=
  ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാര്‍ക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടില്‍ ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നല്‍കിയത്.
|സ്കൂൾ വിഭാഗം=എയ്ഡഡ്
            കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടില്‍ തങ്ങള്‍ വാഴുന്നവര്‍ ഭരിച്ചിരുന്ന നാടാണ്  പുതുപ്പണം അംശത്തില്‍ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ല്‍ പരം വര്‍ഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂള്‍.
|പഠന വിഭാഗങ്ങൾ1=എൽ.പി
                      ഈ സ്കൂള്‍ 1863 ല്‍ കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന
|പഠന വിഭാഗങ്ങൾ2=യു.പി
ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടര്‍ന്നുകൊണ്ടിരിക്കെ 1896 ല്‍ തലശ്ശേരി താലൂക്ക് ബോര്‍ഡ് ഏറ്റെടുത്തതിനു ശേഷവും മുന്‍ മാനേജരായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെയും ശ്രീ.നാരായണന്‍ നമ്പ്യാരുടെയും  പിതാവായ കേളപ്പന്‍ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റര്‍ . 1896 ല്‍ താലൂക്ക് ബോര്‍ഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തില്‍ ഈ സ്കൂളും ഉള്‍പ്പെട്ടിരുന്നു. 1897 ഏപ്രില്‍ മാസത്തില്‍  ബോര്‍ഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേല്‍നോട്ടം കേളപ്പന്‍ അടിയോടിയില്‍ നിക്ഷിപ്തമായി.
|പഠന വിഭാഗങ്ങൾ3=
          അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു.    ശ്രീ. കേളപ്പന്‍ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു.         
|പഠന വിഭാഗങ്ങൾ4=
            ശ്രീ . കേളപ്പന്‍ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാര്‍ 1928 ല്‍ തന്നെ മാനേജരായി പ്രവര്‍ത്തിച്ചു വന്നിരുന്നു. 1929 ഏപ്രില്‍ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എല്‍.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂള്‍ ആറാം തരമായി  അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവര്‍ത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു.
|പഠന വിഭാഗങ്ങൾ5=
              അക്കാലത്ത് പുതുതായി ഹയര്‍ ക്ലാസുകള്‍ തുറക്കാന്‍ വളരെയേറെ പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കര്‍ശന നിബന്ധനകള്‍ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തില്‍  സ്കൂള്‍ നടത്തിക്കൊണ്ടു  പോകാന്‍ സാധിക്കാതെ വരുന്ന  ഒരു  പരിത‍ഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയര്‍ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉല്‍ക്കര്‍ഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത  ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആര്‍. നമ്പ്യാര്‍ , ശ്രീ. ടി പി കൃഷ്ണന്‍ എന്നിവരുടെ നാമധേയങ്ങള്‍ എന്നും  സ്മരണീയമാണ്. 1942 മുതല്‍ ഹെഡ് മാസ്റ്റരായി  പ്രവര്‍ത്തിച്ചിരുന്നത് ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരായിരുന്നു.
|സ്കൂൾ തലം=എൽ.പി,യു.പി
                  സ്കൂളില്‍ ഹയര്‍ ക്ലാസ് തുറന്ന 1929 ല്‍ മുതല്‍ 25 വര്‍ഷക്കാലത്തിനിടക്ക് ഇവിടെ സേവനം നടത്തിയ ശ്രീമാന്മാര്‍ ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് , കെ.ഗോപാലക്കുറുപ്പ് , ടി.പി. കൃഷ്ണന്‍ നമ്പ്യാര്‍ , വി.കണാരന്‍ , കെ.പി.കേളപ്പന്‍ എന്നീ അദ്ധ്യാപകരുടെ പേരുകള്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
|മാദ്ധ്യമം=മലയാളം
                        1954 മെയ് 30 , ജൂണ്‍ 1തിയ്യതികളില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. അന്ന് മാനേജര്‍ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരും , ഹെഡ് മാസ്റ്റര്‍ ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരും നേതൃത്വം നല്‍കിയ രജതജൂബിലി സ്കൂളിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകഴിഞ്ഞിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. ഒന്നാം ദിവസം പൂര്‍വ്വവിദ്യാര്‍ത്ഥിദിനമായി ആഘോഷിച്ചു.  ശ്രീ. കരിമ്പുഴ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശ്രീ ഏട്ടനുണ്ണി രാജ ഉദ്ഘാടനം ചെയ്തു.
|ആൺകുട്ടികളുടെ എണ്ണം 1-10=
ശ്രീ.വി വി കെ യും , ശ്രീ.ടി എം രാമന്‍ പണിക്കരും പ്രസംഗിച്ചു.  
|പെൺകുട്ടികളുടെ എണ്ണം 1-10=
                        വീണ്ടും അനേകം വര്‍ഷങ്ങള്‍ ഈ വിദ്യാലയം പിന്നിടുകയാണ്. അതിനിടയില്‍ സ്കൂളിന്റെ ഭരണസാരഥികള്‍ മാറിക്കൊണ്ടിരുന്നു.1972 ല്‍  മാനേജരായ കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ ലക്ഷ്മി അമ്മ മാനേജര്‍ പദവി ഏറ്റെടുത്തു. ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാര്‍ക്ക് ശേഷം  ഹെഡ് മാസ്റ്റരായി വി.കുഞ്ചക്കന്‍ നമ്പ്യാര്‍ , ജാനകി ‍ടീച്ചര്‍ എന്നിവര്‍ മാറി മാറി ചുമതലയേറ്റു.ആസമയത്ത് വി.കൃഷ്ണന്‍ മാസ്റ്റര്‍ ,  ശങ്കരന്‍ മാസ്റ്റര്‍ , എം.പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , ശങ്കരന്‍ നമ്പ്യാര്‍ മാസ്റ്റര്‍ , എം കെ മാധവി ടീച്ചര്‍ എന്നിവര്‍ വിരമിച്ചു.  കാലത്തിന്റെ മാറ്റത്തിനു വിധേയമായിക്കൊണ്ട് സ്കൂളിന്റെ മുഖച്ഛായ മാറിക്കൊണ്ടിരുന്നു.  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
                            1979 ല്‍  ജാനകി ‍ടീച്ചര്‍  ഹെഡ് മിസ്ട്രസ് പദവിയില്‍ നിന്നും മാറിയ ശേഷം  പി.ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്റരായി നിയമിതനായി. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മുന്നിട്ടു നിന്നു. ആ കാലഘട്ടത്തില്‍ നടന്ന എല്ലാ മത്സരങ്ങളിലുും സ്കൂള്‍ മികവ് തെളിയിച്ചു. സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി സ്കൂള്‍ കേരളമാകെ ശ്രദ്ധ നേടി. 1984-85 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍ മത്സരത്തിന് ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. ശാസ്ത്ര വിഭാഗത്തില്‍ മൂന്ന് തവണ  സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം സ്കൂള്‍ നേടി. ഒരു തവണ കേരളത്തിലെ നല്ല സ്കൂളിനുള്ള ട്രോഫി (Best school trophy) വിദ്യാലയത്തിനു ലഭിച്ചു. തുടര്‍ന്ന്  എറണാകുളത്ത് വച്ച് നടന്ന ദക്ഷിണേന്ത്യന്‍  ശാസ്ത്ര മേളയില്‍  കുട്ടികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് മത്സരിച്ച് സ്കൂള്‍ പ്രച്ഛന്നവേഷം , പൂരക്കളി എന്നീ ഇനങ്ങളില്‍  സമ്മാനം നേടി . പ്രവ‍ൃത്തിപരിചയമേള – ഗണിതശാസ്ത്രമേള ഇവയില്‍  ജില്ല-സംസ്ഥാന തലത്തില്‍ സമ്മാനം നേടി. സ്വന്തമായി കളിസ്ഥലമില്ലാതിരുന്നിട്ടും  ജില്ല കായിക മത്സരങ്ങളില്‍ കുട്ടികള്‍  സമ്മാനം നേടി.  
|അദ്ധ്യാപകരുടെ എണ്ണം 1-10=
                                            ഇപ്പോള്‍ 17 ഡിവിഷനുകളിലായി 452 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയത്തില്‍ 22 അദ്ധ്യാപകരും 1 അദ്ധ്യാപകേതര ജീവനക്കാരനും ഉണ്ട്.
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
                                              അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പി ടി എ യും സ്കൂളിന്റെ മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ട്. പുതുപ്പണം പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരു ചാലകശക്തിയെന്ന നിലയില്‍ ഈ സ്ഥാപനം ഇന്നും പ്രവര്‍ത്തിച്ചു വരുന്നു.
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
                            == ചരിത്രം ==
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=CHEENAMVEEDU U P SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


== ഭൗതികസൗകര്യങ്ങള്‍ ==
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== ചരിത്രം==        
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.'''[[ചീനംവീട് യു പി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
== മുന്‍ സാരഥികള്‍ ==പി ഗോവിന്ദന്‍
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
കെ വി വത്സലന്‍
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
#പി ആര്‍ നമ്പ്യാര്‍
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==മാനേജ്‌മെന്റ്==
 
 
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==
 
 
പി ഗോവിന്ദൻ
കെ വി വത്സലൻ
''': '''
#പി ആർ നമ്പ്യാർ
#
#
#
#
വരി 63: വരി 94:
#
#


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
#ആര്‍ നാരായണന്‍ നമ്പ്യാര്‍
#ആർ നാരായണൻ നമ്പ്യാർ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#പി ആര്‍ നമ്പ്യാര്‍
#പി ആർ നമ്പ്യാർ
#
 
#രാജഗോപാലൻ കെ പി
#കെ വി, വത്സലൻ
#പി.ഗോവിന്ദൻ
#
#
#
#
വരി 72: വരി 108:
#
#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ഡോ സി എം അബൂബക്കര്‍
#ഡോ സി എം അബൂബക്കർ
#
#ശ്രീ  പ്രദീപ്...ISRO
#
#
#
#
വരി 81: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം എൻ.എച്ച്. 47 സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 11.579086130849577|lon= 75.60108558465693 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 3 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.         
|----
 
|}
|}

21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചീനംവീട് യു പി എസ്
വിലാസം
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16854 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി,യു.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ.

ചരിത്രം

വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.കൂടുതൽ ചരിത്രം വായിക്കുക‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പി ഗോവിന്ദൻ കെ വി വത്സലൻ :

  1. പി ആർ നമ്പ്യാർ

മുൻ സാരഥികൾ

  1. ആർ നാരായണൻ നമ്പ്യാർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ആർ നമ്പ്യാർ
  1. രാജഗോപാലൻ കെ പി
  2. കെ വി, വത്സലൻ
  3. പി.ഗോവിന്ദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ സി എം അബൂബക്കർ
  2. ശ്രീ പ്രദീപ്...ISRO

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ചീനംവീട്_യു_പി_എസ്&oldid=2534589" എന്ന താളിൽനിന്ന് ശേഖരിച്ചത്