"ജി .എൽ .പി .എസ് .ചുള്ളിമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 146: വരി 146:
==വഴികാട്ടി==  
==വഴികാട്ടി==  
   
   
{{#multimaps:10.804641956264623, 76.776816541593328|zoom=18}}
{{Slippymap|lat=10.804641956264623|lon= 76.776816541593328|zoom=18|width=full|height=400|marker=yes}}


# പാലക്കാട് ടൗണിൽ നിന്നും 16കി. മീ. സ‍ഞ്ചരിച്ചാൽ സ്കൂളിലെത്താം.
# പാലക്കാട് ടൗണിൽ നിന്നും 16കി. മീ. സ‍ഞ്ചരിച്ചാൽ സ്കൂളിലെത്താം.

21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽപ്പെട്ട പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോടിനും വാളയാറിനും മധ്യേ ചുള്ളിമട ഭാഗത്തു ദേശീയപാതയോരത്തായി 1932 ൽ ആരംഭിച്ച പൊതുവിദ്യാലയമാണ് ജി.എൽ .പി .എസ്. ചുളളിമട

ജി .എൽ .പി .എസ് .ചുള്ളിമട
ജി .എൽ .പി .എസ് .ചുള്ളിമട
വിലാസം
ചുള്ളിമട

ചുള്ളിമട
,
കഞ്ചിക്കോട് പി.ഒ.
,
678621
,
പാലക്കാട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽglpschullimada@gmail.com
കോഡുകൾ
സ്കൂൾ കോഡ്21304 (സമേതം)
യുഡൈസ് കോഡ്32060401105
വിക്കിഡാറ്റQ64690709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുതുശ്ശേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ
പി.ടി.എ. പ്രസിഡണ്ട്കാജാഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്റിജുബാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ വാളയാറിനടുത്തുള്ള ചുള്ളിമട ഗ്രാമത്തിൽ 1932-ൽ ആരംഭിച്ച പൊതുവിദ്യാലയമാണ് ജി.എൽ .പി .എസ്. ചുളളിമട.കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

3ഏക്കർ വിസ്തൃതിയിൽ രണ്ടു കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മറ്റു സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.

നമ്പർ

പേര്‌ കാലഘട്ടം
1 ഗണപതി
2 കുഞ്ഞുലക്ഷ്മി
3 ചിന്നദുരൈ
4 ശരവണൻമൂർത്തി
5 സത്യഭാമ
6 ദേവരാജൻ
7 രത്നമ്മ
8 വിജയമ്മ
9 മരിയാ ലിയോ ജോൺ 2013-18
10 സെയിൽസ്.കെ.ജെ 2018-19
11 ഗ്രേസി കുര്യൻ 2019-20
12 ഷീജ.എം.എൻ 29/10/2021-31/5/2022
13 ബിന്ദുമോൾ.പി.എൻ 1/6/2022-30/6/2022
14 സുജ.കെ.വി 5/7/2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  1. പാലക്കാട് ടൗണിൽ നിന്നും 16കി. മീ. സ‍ഞ്ചരിച്ചാൽ സ്കൂളിലെത്താം.
  2. വാളയാർ നിന്നും 6 കി.മീ. സ‍ഞ്ചരിച്ചാൽ സ്കൂളിലെത്താം.
  3. മേനോൻപാറ നിന്നും വൈസ് പാർക്ക് റോഡിലൂടെ 5 കി.മീ. സ‍ഞ്ചരിച്ചാൽ സ്കൂളിലെത്താം.
  4. പാലക്കാട് വാളയാർ ദേശീയപാതയിൽ ആലാമരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 1കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ സ്കൂളിലെത്താം.

അവലംബം

"https://schoolwiki.in/index.php?title=ജി_.എൽ_.പി_.എസ്_.ചുള്ളിമട&oldid=2534494" എന്ന താളിൽനിന്ന് ശേഖരിച്ചത്