"പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Pandakary SMSS LPS}}
{{prettyurl|S.M.S.S.L.P.S Pandankary}}  {{വഴികാട്ടി അപൂർണ്ണം}}  
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| സ്ഥലപ്പേര്= PANDANKARY
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46319
| സ്കൂൾ കോഡ്= 46319
| സ്ഥാപിതവർഷം=1964
| സ്ഥാപിതവർഷം=1918
| സ്കൂൾ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിൻ കോഡ്=689721
| പിൻ കോഡ്=689573
| സ്കൂൾ ഫോൺ= 9495134489
| സ്കൂൾ ഇമെയിൽ= smsslpspandankary@gmail.com
| സ്കൂൾ ഇമെയിൽ= smsslps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തലവടി
| ഉപജില്ല=തലവടി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
വരി 18: വരി 17:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 16
| ആൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാർത്ഥികളുടെ എണ്ണം=26  
| വിദ്യാർത്ഥികളുടെ എണ്ണം=29  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകൻ= മറിയാമ്മ ജോസഫ്         
| പ്രധാന അദ്ധ്യാപകൻ= മേരിക്കുട്ടി ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=ബിന്ദു കെ എൽ            
| സ്കൂൾ ചിത്രം= 46319.jpeg|
| സ്കൂൾ ചിത്രം= 46319.jpeg|
}}
എസ്.എം.എസ്.എസ്. എൽ.പി.എസ്. പാണ്ടങ്കരി}}
 
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. [https://www.corporateschoolschry.org/ ചങ്ങനാശേരി] അതിരൂപതയാണ് എസ്.എം.എസ്.എസ് എൽ പി സ്കൂസ്കൂളിന്റെ  മാനേജ്‍മെന്റ് .105വർഷം പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
== ചരിത്രം ==
            
            
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
പാണ്ടങ്കരി മുറിയിൽ കാത്തലിക് കൽദായ സുറിയാനി സംഘം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക സംഘടനയുടെ ആഭിമുഖ്യത്തിൽ 1918-ൽ ശ്രീമൂലം ഷഷ്ഠബ്യദപൂർത്തി സ്മാരക ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് ഇത്. സ്കൂളിന് ആവശ്യമായ സ്ഥലം കാട്ടാംപള്ളിൽ പത്തിൽ ചാക്കോ ഔസേപ്പ് സംഭാവന ചെയ്യുകയും കെട്ടിടനിർമ്മാണത്തിന് നാട്ടുകാർ സഹകരിക്കുകയും ചെയ്തു. 1995-ൽ ഇത് ഒരു പൂർണ്ണ എൽ. പി. സ്കൂളായി. ഇതിന്റെ മാനേജ്മെന്റ് പൂർണ്ണമായി എടത്വാ പള്ളിക്കു കൈമാറിയത് 1947-ലാണ്
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ  സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ  നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ ,  സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .
 




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
74 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


   
   
വരി 53: വരി 49:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
'എൻ .സി . സി
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#......
#......
#......
#.....


ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൈതവനപ്പറമ്പിൽ സഖറിയാ സാറായിരുന്നു. തുടർന്ന് കാട്ടാംപള്ളിൽ (മരുതൂരി ചെറിയാൻ സാർ, തൈശ്ശേരിൽ വർക്കിസാർ കൊച്ചു കുട്ടിസാർ) ശ്രീമാൻ പി. ജെ. പാപ്പി (കുട്ടാപ്പിസാർ) പുഞ്ചായച്ചിറയിൽ പി.എ. മറിയാമ്മ (മാമ്മിസാർ) എന്നിവരും പ്രധാനാദ്ധ്യാപകരായിരുന്നിട്ടുണ്ട്.
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
......
വരി 74: വരി 65:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.352084, 76.471624| width=800px | zoom=16 }}
#എടത്വാ സെൻറ് അലോഷ്യസ് കോളേജ് പടിയിൽ ഇറങ്ങി കിഴക്കോട്ട് നടക്കുമ്പോൾ താഴേക്ക്(വലത്തേക്ക്) ഒരു വഴിയുണ്ട്.
<!--visbot  verified-chils->-->
അവിടെനിന്നും  വലത്തേക്ക് തിരിഞ്ഞ് കൊച്ചുശാസ്താക്ഷേത്രത്തിന്റെ മുൻപിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടങ്കരി എസ് എം എസ് എൽ പി  സ്കൂളിലെത്താം.
 
{{Slippymap|lat=9.35375|lon=76.47859|width=800px|zoom=18|width=full|height=400|marker=yes}}

21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ്
വിലാസം
PANDANKARY

പി.ഒ,
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽsmsslpspandankary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിക്കുട്ടി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. ചങ്ങനാശേരി അതിരൂപതയാണ് എസ്.എം.എസ്.എസ് എൽ പി സ്കൂസ്കൂളിന്റെ മാനേജ്‍മെന്റ് .105വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

പാണ്ടങ്കരി മുറിയിൽ കാത്തലിക് കൽദായ സുറിയാനി സംഘം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക സംഘടനയുടെ ആഭിമുഖ്യത്തിൽ 1918-ൽ ശ്രീമൂലം ഷഷ്ഠബ്യദപൂർത്തി സ്മാരക ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് ഇത്. സ്കൂളിന് ആവശ്യമായ സ്ഥലം കാട്ടാംപള്ളിൽ പത്തിൽ ചാക്കോ ഔസേപ്പ് സംഭാവന ചെയ്യുകയും കെട്ടിടനിർമ്മാണത്തിന് നാട്ടുകാർ സഹകരിക്കുകയും ചെയ്തു. 1995-ൽ ഇത് ഒരു പൂർണ്ണ എൽ. പി. സ്കൂളായി. ഇതിന്റെ മാനേജ്മെന്റ് പൂർണ്ണമായി എടത്വാ പള്ളിക്കു കൈമാറിയത് 1947-ലാണ്


ഭൗതികസൗകര്യങ്ങൾ

74 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൈതവനപ്പറമ്പിൽ സഖറിയാ സാറായിരുന്നു. തുടർന്ന് കാട്ടാംപള്ളിൽ (മരുതൂരി ചെറിയാൻ സാർ, തൈശ്ശേരിൽ വർക്കിസാർ കൊച്ചു കുട്ടിസാർ) ശ്രീമാൻ പി. ജെ. പാപ്പി (കുട്ടാപ്പിസാർ) പുഞ്ചായച്ചിറയിൽ പി.എ. മറിയാമ്മ (മാമ്മിസാർ) എന്നിവരും പ്രധാനാദ്ധ്യാപകരായിരുന്നിട്ടുണ്ട്.

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

  1. എടത്വാ സെൻറ് അലോഷ്യസ് കോളേജ് പടിയിൽ ഇറങ്ങി കിഴക്കോട്ട് നടക്കുമ്പോൾ താഴേക്ക്(വലത്തേക്ക്) ഒരു വഴിയുണ്ട്.

അവിടെനിന്നും വലത്തേക്ക് തിരിഞ്ഞ് കൊച്ചുശാസ്താക്ഷേത്രത്തിന്റെ മുൻപിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടങ്കരി എസ് എം എസ് എൽ പി സ്കൂളിലെത്താം.

Map