"പറൂർ എഎൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=പറവൂർ
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=  
|സ്കൂൾ കോഡ്=13547
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32021401208
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1931
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പാണപ്പുഴ
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=670306
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04985 270660
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=headmasterparur@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=4
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേശൻ കെ.എം
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ എം
|എം.പി.ടി.. പ്രസിഡണ്ട്=വിമല ബാബു.
|സ്കൂൾ ചിത്രം= പ്രമാണം:13547 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിലെ പറവൂർ എന്ന സ്ഥലത്ത് ഇതു ചെയ്യുന്ന സ്കൂളാണ് പറൂർ എ എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] പാണപ്പുഴ വില്ലേജിൽ
പാണപ്പുഴയുടെ തീരത്ത് പ്രകൃതിരാമണീ യമായ പറവൂർ എന്ന ഗ്രാമം. ഇരുഭാഗത്തും പച്ചക്കുന്നുകളും ധാരാളം നീർച്ചാലുകളുമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവ്വകാലഘട്ട ത്തിൽ,1931 ൽ യശശരീരനായ ശ്രീ കല്ലൂർ കുഞ്ഞിക്കോരാൻ നമ്പ്യാരാണ് പറൂർ എ എൽ പി സ്കൂൾ സ്ഥാപിച്ചത്. ആദ്യ അദ്ധ്യാപകൻ ഉം മാനേജരും ഹെഡ്മാസ്റ്റർ ഉം അദ്ദേഹം തന്നെ ആയിരുന്നു.1938 ഓടുകൂടി 1 മുതൽ 5 വരെ ക്ലാസ്സുകളിലായി സ്കൂൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു.[[പറൂർ എഎൽ പി സ്ക്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വെളിയിൽ ദയരപ്പൻ  നായനാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു പഴയ ബംഗ്ലാവിന്റെ രണ്ടാം നിലയിലാണ് ആദ്യകാലത്ത് സ്കൂൾ ആരംഭിച്ചത്. തുടർന്ന് 1954ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറി. തുടർന്ന് ഓടുമേഞ്ഞ ആദ്യ കെട്ടിടവും 1972 ൽ സെമി പെർമനെന്റ് ആയി രണ്ടാമത്തെ കെട്ടിടവും നിർമിച്ചു.കഴിഞ്ഞവർഷം 2019 ൽ ആ കെട്ടിടം പെർമനൻറ് ആക്കി നിലം ടൈലുകൾ പതിച്ച ഒരു ഹാൾ ആക്കി മാറ്റുകയും വരാന്ത ഉൾപ്പെടെ നിർമ്മിച്ച് കൂടുതൽ സൗകര്യപ്രദം ആക്കി മാറ്റുകയും ചെയ്തു കൂടാതെ അഞ്ച് ക്ലാസുകൾ ഉള്ള പുതിയ കെട്ടിടം പണി പൂർത്തിയാക്കി ഭൗതികസാഹചര്യങ്ങളിൽ ഒരു കുതിച്ചുചാട്ടത്തിന് സ്കൂളിന് സാധിച്ചു. മതിയായ രീതിയിൽ ഉള്ള പാചകപ്പുരയും സാനിറ്റേ ഷൻ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. വളരെ പരിസ്ഥിതി സൗഹൃദമായ ചുറ്റുപാട് ആരെയും ആകർഷിക്കുന്നതാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഒരു ടീം എന്നും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരുന്നു വർഷംതോറും സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങൾ, കലാകായിക പരിശീലനങ്ങൾ, കരാട്ടെ, നീന്തൽ,സൈക്ലിംഗ്, എന്നിവയിൽ നൽകുന്ന പരിശീലനങ്ങൾ എന്നിവ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വളർച്ചയ്ക്കും ചാലകശക്തിയാണ്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ പി കേശവൻ നമ്പ്യാരാണ് പറവൂർ എൽപി സ്കൂളിലെ ഇപ്പോഴത്തെ മാനേജർ ശ്രീ കെ എം സുരേശൻ (HM) നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 5 അധ്യാപക അധ്യാപികമാരും( ശ്രീ പി ജയകൃഷ്ണൻ, ശ്രീമതി ധന്യ ടി വി,ശ്രീമതി നീലിമ ഗംഗാധരൻ,ശ്രീമതി സ്മിത പി ) 2 കെജി ടീച്ചർമാരും (ശ്രീമതി സുനിത, ശ്രീമതി ശാലിനി ) ശ്രീമതി തമ്പായി ടിവി പാചക തൊഴിലാളിയായും സേവനമനുഷ്ഠിക്കുന്നു. ശ്രീ എം പ്രദീപന്റെ നേതൃത്വത്തിലുള്ള പി ടി എ കമ്മിറ്റിയും ശ്രീമതി വിമല ബാബുവിന്റെ നേതൃത്വത്തിലുള്ള മദർ പിടിഎ ഉം സ്തുത്യർഹ സേവനം ആണ് നിർവഹിക്കുന്നത്.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്                         
!വർഷം     
|-
|1
|ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർ
|1931
|-
|2
|ശ്രീ പി കേശവൻ മാസ്റ്റർ
|
|-
|3
|ഇന്ദിരാദേവി ടീച്ചർ,
|
|-
|4
|പി സതി  ടീച്ചർ
|
|}
യശശരീരനായ ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർക്ക് ശേഷം ഈ സ്ഥാപനത്തെ നയിച്ചവർ ദിവംഗതനായ ശ്രീ രാഘവൻ മാസ്റ്റർ തുടർന്ന് ശ്രീ പി കേശവൻ മാസ്റ്റർ,ഇന്ദിരാദേവി ടീച്ചർ, പി സതി  ടീച്ചർ എന്നിവരായിരുന്നു. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ യശശ്ശരീരരായ  കു കുഞ്ഞമ്പു  മാസ്റ്റർ, സദാശിവൻ മാസ്റ്റർ, പിഷാരടി  മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാരും ഈ സ്കൂളിലെ അധ്യാപകരായിരുന്നു. യശശരീരയായ ജാനകിയമ്മ, ശ്രീ മുകുന്ദൻ നമ്പ്യാർ എന്നിവരും ഇവിടെ അധ്യാപകരായിരുന്നു
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
 
തളിപ്പറമ്പ -ചുടല -പാണപ്പുഴ -ഏരിയം റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 14 കിലോമീറ്റർ ദൂരം  സഞ്ചരിക്കണം പറവൂരിൽ എത്താൻ{{Slippymap|lat=12.123539007854706|lon= 75.32742783902614 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പറൂർ എഎൽ പി സ്ക്കൂൾ
വിലാസം
പറവൂർ

പാണപ്പുഴ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04985 270660
ഇമെയിൽheadmasterparur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13547 (സമേതം)
യുഡൈസ് കോഡ്32021401208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേശൻ കെ.എം
പി.ടി.എ. പ്രസിഡണ്ട്പ്രദീപൻ എം
എം.പി.ടി.എ. പ്രസിഡണ്ട്വിമല ബാബു.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിലെ പറവൂർ എന്ന സ്ഥലത്ത് ഇതു ചെയ്യുന്ന സ്കൂളാണ് പറൂർ എ എൽ പി സ്കൂൾ

ചരിത്രം

കണ്ണൂർ പാണപ്പുഴ വില്ലേജിൽ

പാണപ്പുഴയുടെ തീരത്ത് പ്രകൃതിരാമണീ യമായ പറവൂർ എന്ന ഗ്രാമം. ഇരുഭാഗത്തും പച്ചക്കുന്നുകളും ധാരാളം നീർച്ചാലുകളുമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവ്വകാലഘട്ട ത്തിൽ,1931 ൽ യശശരീരനായ ശ്രീ കല്ലൂർ കുഞ്ഞിക്കോരാൻ നമ്പ്യാരാണ് പറൂർ എ എൽ പി സ്കൂൾ സ്ഥാപിച്ചത്. ആദ്യ അദ്ധ്യാപകൻ ഉം മാനേജരും ഹെഡ്മാസ്റ്റർ ഉം അദ്ദേഹം തന്നെ ആയിരുന്നു.1938 ഓടുകൂടി 1 മുതൽ 5 വരെ ക്ലാസ്സുകളിലായി സ്കൂൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

വെളിയിൽ ദയരപ്പൻ  നായനാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു പഴയ ബംഗ്ലാവിന്റെ രണ്ടാം നിലയിലാണ് ആദ്യകാലത്ത് സ്കൂൾ ആരംഭിച്ചത്. തുടർന്ന് 1954ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറി. തുടർന്ന് ഓടുമേഞ്ഞ ആദ്യ കെട്ടിടവും 1972 ൽ സെമി പെർമനെന്റ് ആയി രണ്ടാമത്തെ കെട്ടിടവും നിർമിച്ചു.കഴിഞ്ഞവർഷം 2019 ൽ ആ കെട്ടിടം പെർമനൻറ് ആക്കി നിലം ടൈലുകൾ പതിച്ച ഒരു ഹാൾ ആക്കി മാറ്റുകയും വരാന്ത ഉൾപ്പെടെ നിർമ്മിച്ച് കൂടുതൽ സൗകര്യപ്രദം ആക്കി മാറ്റുകയും ചെയ്തു കൂടാതെ അഞ്ച് ക്ലാസുകൾ ഉള്ള പുതിയ കെട്ടിടം പണി പൂർത്തിയാക്കി ഭൗതികസാഹചര്യങ്ങളിൽ ഒരു കുതിച്ചുചാട്ടത്തിന് സ്കൂളിന് സാധിച്ചു. മതിയായ രീതിയിൽ ഉള്ള പാചകപ്പുരയും സാനിറ്റേ ഷൻ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. വളരെ പരിസ്ഥിതി സൗഹൃദമായ ചുറ്റുപാട് ആരെയും ആകർഷിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഒരു ടീം എന്നും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരുന്നു വർഷംതോറും സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങൾ, കലാകായിക പരിശീലനങ്ങൾ, കരാട്ടെ, നീന്തൽ,സൈക്ലിംഗ്, എന്നിവയിൽ നൽകുന്ന പരിശീലനങ്ങൾ എന്നിവ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വളർച്ചയ്ക്കും ചാലകശക്തിയാണ്.

മാനേജ്‌മെന്റ്

ശ്രീ പി കേശവൻ നമ്പ്യാരാണ് പറവൂർ എൽപി സ്കൂളിലെ ഇപ്പോഴത്തെ മാനേജർ ശ്രീ കെ എം സുരേശൻ (HM) നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 5 അധ്യാപക അധ്യാപികമാരും( ശ്രീ പി ജയകൃഷ്ണൻ, ശ്രീമതി ധന്യ ടി വി,ശ്രീമതി നീലിമ ഗംഗാധരൻ,ശ്രീമതി സ്മിത പി ) 2 കെജി ടീച്ചർമാരും (ശ്രീമതി സുനിത, ശ്രീമതി ശാലിനി ) ശ്രീമതി തമ്പായി ടിവി പാചക തൊഴിലാളിയായും സേവനമനുഷ്ഠിക്കുന്നു. ശ്രീ എം പ്രദീപന്റെ നേതൃത്വത്തിലുള്ള പി ടി എ കമ്മിറ്റിയും ശ്രീമതി വിമല ബാബുവിന്റെ നേതൃത്വത്തിലുള്ള മദർ പിടിഎ ഉം സ്തുത്യർഹ സേവനം ആണ് നിർവഹിക്കുന്നത്.

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർ 1931
2 ശ്രീ പി കേശവൻ മാസ്റ്റർ
3 ഇന്ദിരാദേവി ടീച്ചർ,
4 പി സതി  ടീച്ചർ

യശശരീരനായ ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർക്ക് ശേഷം ഈ സ്ഥാപനത്തെ നയിച്ചവർ ദിവംഗതനായ ശ്രീ രാഘവൻ മാസ്റ്റർ തുടർന്ന് ശ്രീ പി കേശവൻ മാസ്റ്റർ,ഇന്ദിരാദേവി ടീച്ചർ, പി സതി  ടീച്ചർ എന്നിവരായിരുന്നു. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ യശശ്ശരീരരായ  കു കുഞ്ഞമ്പു  മാസ്റ്റർ, സദാശിവൻ മാസ്റ്റർ, പിഷാരടി  മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാരും ഈ സ്കൂളിലെ അധ്യാപകരായിരുന്നു. യശശരീരയായ ജാനകിയമ്മ, ശ്രീ മുകുന്ദൻ നമ്പ്യാർ എന്നിവരും ഇവിടെ അധ്യാപകരായിരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പ -ചുടല -പാണപ്പുഴ -ഏരിയം റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 14 കിലോമീറ്റർ ദൂരം  സഞ്ചരിക്കണം പറവൂരിൽ എത്താൻ

Map
"https://schoolwiki.in/index.php?title=പറൂർ_എഎൽ_പി_സ്ക്കൂൾ&oldid=2534332" എന്ന താളിൽനിന്ന് ശേഖരിച്ചത്