"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|S.H.H.S Angadikadavu}}
{{prettyurl|S.H.H.S Angadikadavu}}
  [[Category:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങള്‍]]  
  [[വർഗ്ഗം:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]  
അങ്ങാടിക്കടവ് ടൗണില്‍ നിന്ന് 400മീ  വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാര്‍ട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ  വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
 
{{Infobox School  
   
|സ്ഥലപ്പേര്=അങ്ങാടിക്കടവ്
{{Infobox School
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥലപ്പേര്= അങ്ങാടിക്കടവ്
|റവന്യൂ ജില്ല=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്കൂൾ കോഡ്=14060
| റവന്യൂ ജില്ല= കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=13153
| സ്കൂള്‍ കോഡ്= 14060
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q24952420
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32020900912
| സ്ഥാപിതവര്‍ഷം= 1979
|സ്ഥാപിതദിവസം=27
| സ്കൂള്‍ വിലാസം= അങ്ങാടിക്കടവ് പി.ഒ, <br/>ഇരിട്ടി
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 670706
|സ്ഥാപിതവർഷം=1979
| സ്കൂള്‍ ഫോണ്‍= 04902426091
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= shhsangadikadavu@gmail.com  
|പോസ്റ്റോഫീസ്=അങ്ങാടിക്കടവ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=670706
| ഉപ ജില്ല= ഇരിട്ടി
|സ്കൂൾ ഫോൺ=0490 2426091
| ഭരണം വിഭാഗം=  
|സ്കൂൾ ഇമെയിൽ=shhsangadikadavu@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=ഇരിട്ടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്യൻകുന്ന് പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=
|വാർഡ്=6
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പേരാവൂർ
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=ഇരിട്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
| അദ്ധ്യാപകരുടെ എണ്ണം= 19
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=എന്‍.ഡി സണ്ണി       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= സെബാസ്റ്റ്യന്‍ പി.റ്റി     
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= സിബി
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= 14060_1.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=180
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോർജ് പി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ലിൻസി ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു കട്ടക്കയം
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ ജോഷി
|സ്കൂൾ ചിത്രം=14060_1.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''
'''
വരി 37: വരി 65:
'''
'''


അയ്യന്‍കുന്ന് മലയോരമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ .02-06-1968 -ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോര്‍ജ് ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എന്‍ സി .ജെയിംസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ.ജോര്‍ജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006 മുതല്‍ 100% വിജയം പുലര്‍ത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,17 ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് വലിയമറ്റം, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ. .ഫാദര്‍. സെബാസ്ററ്യന്‍ മൂക്കിലിക്കാട്ട് ആണ് .പ്രധാന അദ്ധ്യാപിക ശ്രിമതി ചിന്നമ്മ ആന്റണി .
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[[സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
'''
'''
== ഭൗതികസൗകര്യങ്ങള്‍ ==
 
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന്  ക്ലാസ്സ്മുറികളുണ്ട് . [[സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/സൗകര്യങ്ങൾ|കൂടുതൽ കാര്യങ്ങൾ വായിക്കാൻ]]
== മാനേജ്മെന്റ് ==
'''
'''


അയ്യന്‍കുന്ന് പഞ്ചായത്തില്‍ കരിക്കോട്ടക്കരിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പന്ത്രണ്ട് ക്ളാസ്സുമുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ലിൻസി ജോസും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോർജ് പി എ  യുമാണ്.
 
== മുൻ മാനേജർമാർ ==
'''
'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു  തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ  വടക്കേടം, ഫാ. ജോസഫ്  പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ  ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു  പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ  വടക്കൻ, ഫാ. തോമസ്  മുണ്ടമറ്റം , ഫാ. ജോൺ മുല്ലക്കര, ഫാ.തോമസ് ആമക്കാട്ട്.
==[[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
'''
'''
* സ്കൗട്ട് & ഗൈഡ്സ്.
* ലിറ്റിൽ കൈറ്റ്
*  
* സ്കൗട്ട് & ഗൈഡ്സ്.
*   
* ബാന്റ് ട്രൂപ്പ്
*  ക്ലാസ് മാഗസിന്‍.
റെഡ് ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിദ്യാരംഗം .
   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നല്ല പാഠം
 
'''
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
'''
*ശ്രീ.കെ.എൽ ജോർജ്(1979-1991)
*ശ്രീ.കെ.വി മത്തായി(1991-2001)
*ശ്രീ.ഇ.സി ജോസഫ്(2001-2002)
*ശ്രീ.എൽ ജോൺ(2003-2004)
*ശ്രീ.തോമസ് വി.റ്റി(2004-2007)
*ശ്രീ.തോമസ് ജോൺ(2007-2008)
*ശ്രീ.സണ്ണി ജോസഫ്(2008-2009)
*ശ്രീ.ജോർജ് തോമസ്(2009-2011)
*ശ്രീ.സെബാസ്റ്റ്യൻ പി.റ്റി(2011-2017)
*ശ്രീ.ജെയിംസ് സി ജെ (2017-2018)
*ശ്രീമതി. ഷാജി ജോസ്. (2018-2020)
*ഫാ കുര്യാക്കോസ് എ വി (2020-2023)
 


'''
'''
== മുന്‍ സാരഥികള്‍ ==
==ഞങ്ങളുടെ നേട്ടങ്ങൾ==
'''
'''
*2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
*ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
*സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം
2023-24
*ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം.
*സബ് ജില്ലാ കായിക മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.
*സബ് ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം.
*സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് ജില്ലയിൽ A ഗ്രേഡ് സ്വന്തമാക്കി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''
'''
=== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ===
*ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
'''
*റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
'''
=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ===
'''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ്
| style="background: #ccf; text-align: center; font-size:99%;" |
* തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്     
|-
{{Slippymap|lat= 12.03387|lon=75.74831|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തലശ്ശേരി - ഇരിടി‌‌‌‌‌ -എടൂര‍ -അങ്ങാടിക്കടവ്    
|----
* തലശ്ശേരി - ഇരിടി‌‌‌‌‌ -വള്ളിത്തോട് -അങ്ങാടിക്കടവ്     
|----
|}
|}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
വിലാസം
അങ്ങാടിക്കടവ്

അങ്ങാടിക്കടവ് പി.ഒ.
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 06 - 1979
വിവരങ്ങൾ
ഫോൺ0490 2426091
ഇമെയിൽshhsangadikadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14060 (സമേതം)
എച്ച് എസ് എസ് കോഡ്13153
യുഡൈസ് കോഡ്32020900912
വിക്കിഡാറ്റQ24952420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യൻകുന്ന് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോർജ് പി എ
പ്രധാന അദ്ധ്യാപികശ്രീമതി ലിൻസി ജോസ്
പി.ടി.എ. പ്രസിഡണ്ട്ബിജു കട്ടക്കയം
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ജോഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ ചരിത്രം വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . കൂടുതൽ കാര്യങ്ങൾ വായിക്കാൻ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ലിൻസി ജോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോർജ് പി എ യുമാണ്.

മുൻ മാനേജർമാർ

സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം , ഫാ. ജോൺ മുല്ലക്കര, ഫാ.തോമസ് ആമക്കാട്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 
  • ശ്രീ.കെ.എൽ ജോർജ്(1979-1991)
  • ശ്രീ.കെ.വി മത്തായി(1991-2001)
  • ശ്രീ.ഇ.സി ജോസഫ്(2001-2002)
  • ശ്രീ.എൽ ജോൺ(2003-2004)
  • ശ്രീ.തോമസ് വി.റ്റി(2004-2007)
  • ശ്രീ.തോമസ് ജോൺ(2007-2008)
  • ശ്രീ.സണ്ണി ജോസഫ്(2008-2009)
  • ശ്രീ.ജോർജ് തോമസ്(2009-2011)
  • ശ്രീ.സെബാസ്റ്റ്യൻ പി.റ്റി(2011-2017)
  • ശ്രീ.ജെയിംസ് സി ജെ (2017-2018)
  • ശ്രീമതി. ഷാജി ജോസ്. (2018-2020)
  • ഫാ കുര്യാക്കോസ് എ വി (2020-2023)


ഞങ്ങളുടെ നേട്ടങ്ങൾ

  • 2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
  • ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
  • സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം

2023-24

  • ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം.
  • സബ് ജില്ലാ കായിക മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.
  • സബ് ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം.
  • സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് ജില്ലയിൽ A ഗ്രേഡ് സ്വന്തമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
  • റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം

വഴികാട്ടി

  • തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ്
  • തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്
Map