"ചാലാട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64458818 | ||
|യുഡൈസ് കോഡ്=32021300405 | |യുഡൈസ് കോഡ്=32021300405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് നോർത്ത് എൽ പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
പളളിക്കുന്ന് പഞ്ചായത്തിലെ | പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് '''1939'''ൽ '''കറുവൻ മേസ്ത്രി''' എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് '''ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി''' '''സ്കൂൾ'''.ആദ്യകാലത്ത് ഓലഷെഡിലാരംഭിച്ച്ര അൽപകാലത്തിന് ശേഷം മൺകട്ടകൊണ്ടുളള ചുമരും ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്ക്കാരിക നിലവാരം ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവും പരിസരവും പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,'''"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി"''' എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും '''1986'''ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി '''1999''' ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തനം തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠം നൽകുന്നതോടൊപ്പം നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയം നിലകൊളളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പ്രവേശനോത്സവം''' | |||
'''പരിസ്ഥിതിദിനം''' | |||
'''വായനാവാരാഘോഷം''' | |||
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ''' | |||
'''ഒറിഗാമി ക്ലാസുകൾ''' | |||
'''ചിത്ര രചന ക്ലാസുകൾ''' | |||
'''മാസ്സ് ഡ്രിൽ ക്ലാസുകൾ''' | |||
'''വായനാ മത്സരങ്ങൾ''' | |||
'''ക്വിസ് മത്സരങ്ങൾ''' | |||
'''ക്ലബ്ബുകൾ :- ഇംഗ്ലീഷ് ക്ലബ്''' | |||
'''ഗണിത ക്ലബ്''' | |||
''' ശാസ്ത്ര ക്ലബ്''' | |||
''' ഭാഷ ക്ലബ്''' | |||
''' റോഡ് സുരക്ഷാ ക്ലബ്''' | |||
''' വർക്ക് എക്സ്പീരിയൻസ് ക്ലബ്''' | |||
'''ക്ലാസ്സുമുറികളിൽ വായനാ കോർണർ ഒരുക്കൽ''' | |||
'''മാസത്തിൽ ഒരിക്കൽ കുട്ടികളുടെ ക്രിയേറ്റീവ് ക്രഫ്റ്റുകൾ ,എഴുത്തുകൾ ,ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം''' | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''1939'''-ൽ '''കറുവൻ മേസ്തിരി''' എന്ന വ്യക്തി ഓലഷെഡിൽ പ്രവ൪ത്തനമാര൦ഭിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ പ്രവ൪ത്തന൦ സുഗമമാക്കുന്നതിനു വേണ്ടി '''1986'''-ൽ പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയു൦ ഓലഷെഡ് കെട്ടിടമായിമാറ്റുകയു൦ ചെയ്തു. '''1999'''-ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുട൪ന്നു വരുന്നു. | |||
•2015 വരെ | |||
മാനേജ൪-'''കെ.മാധവൻ''' | |||
പ്രസിഡന്റ്-'''മാമ്പക്കാരൻ ചന്ദ്രൻ''' | |||
•2015-2017 | |||
മാനേജ൪-'''ഉമേശൻ കണിയാങ്കണ്ടി''' | |||
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്''' | |||
•2017 മുതൽ | |||
മാനേജ൪-'''വസന്ത് പളളിയാ൦മൂല''' | |||
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
| | |||
=== പ്രധാനാധ്യാപകർ === | |||
| | |||
=== വർഷം === | |||
|- | |||
|ശ്രീമതി നളിനി ടീച്ചർ | |||
|1970-1985 | |||
|- | |||
|ശ്രീമതി ജയശ്രീ ടീച്ചർ | |||
|1985-1986 | |||
|- | |||
|ശ്രീമതി ഉഷ ടി. പി . ടീച്ചർ | |||
|1986-2016 | |||
|- | |||
|ശ്രീമതി ഗീത പി . പി . ടീച്ചർ | |||
|2016-2017 | |||
|- | |||
|ശ്രീമതി വനജ പി . പി . ടീച്ചർ | |||
|2017-2018 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 94: | വരി 168: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.8855853|lon=75.3412181 |zoom=16|width=800|height=400|marker=yes}} |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാലാട് നോർത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിയാംമൂല അലവിൽ പി.ഒ. , 670008 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0497 2741815 |
ഇമെയിൽ | school13605@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13605 (സമേതം) |
യുഡൈസ് കോഡ് | 32021300405 |
വിക്കിഡാറ്റ | Q64458818 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ. എം. പി |
പി.ടി.എ. പ്രസിഡണ്ട് | ഷിംന ഷൈലേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് നോർത്ത് എൽ പി സ്കൂൾ.
ചരിത്രം
പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് 1939ൽ കറുവൻ മേസ്ത്രി എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി സ്കൂൾ.ആദ്യകാലത്ത് ഓലഷെഡിലാരംഭിച്ച്ര അൽപകാലത്തിന് ശേഷം മൺകട്ടകൊണ്ടുളള ചുമരും ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്ക്കാരിക നിലവാരം ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവും പരിസരവും പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി" എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും 1986ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി 1999 ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തനം തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠം നൽകുന്നതോടൊപ്പം നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയം നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
• ക്ലാസ് മുറികൾ
•കുടിവെളള സൌകര്യ൦
•അടുക്കള
•കളിസ്ഥല൦
•ടോയിലറ്റുകൾ ആൺ/പെൺ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതിദിനം
വായനാവാരാഘോഷം
സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ
ഒറിഗാമി ക്ലാസുകൾ
ചിത്ര രചന ക്ലാസുകൾ
മാസ്സ് ഡ്രിൽ ക്ലാസുകൾ
വായനാ മത്സരങ്ങൾ
ക്വിസ് മത്സരങ്ങൾ
ക്ലബ്ബുകൾ :- ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
ശാസ്ത്ര ക്ലബ്
ഭാഷ ക്ലബ്
റോഡ് സുരക്ഷാ ക്ലബ്
വർക്ക് എക്സ്പീരിയൻസ് ക്ലബ്
ക്ലാസ്സുമുറികളിൽ വായനാ കോർണർ ഒരുക്കൽ
മാസത്തിൽ ഒരിക്കൽ കുട്ടികളുടെ ക്രിയേറ്റീവ് ക്രഫ്റ്റുകൾ ,എഴുത്തുകൾ ,ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം
മാനേജ്‌മെന്റ്
1939-ൽ കറുവൻ മേസ്തിരി എന്ന വ്യക്തി ഓലഷെഡിൽ പ്രവ൪ത്തനമാര൦ഭിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ പ്രവ൪ത്തന൦ സുഗമമാക്കുന്നതിനു വേണ്ടി 1986-ൽ പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയു൦ ഓലഷെഡ് കെട്ടിടമായിമാറ്റുകയു൦ ചെയ്തു. 1999-ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുട൪ന്നു വരുന്നു.
•2015 വരെ
മാനേജ൪-കെ.മാധവൻ
പ്രസിഡന്റ്-മാമ്പക്കാരൻ ചന്ദ്രൻ
•2015-2017
മാനേജ൪-ഉമേശൻ കണിയാങ്കണ്ടി
പ്രസിഡന്റ്-മാമ്പക്കാരൻ സജേഷ്
•2017 മുതൽ
മാനേജ൪-വസന്ത് പളളിയാ൦മൂല
പ്രസിഡന്റ്-മാമ്പക്കാരൻ സജേഷ്
മുൻസാരഥികൾ
പ്രധാനാധ്യാപകർ |
വർഷം |
ശ്രീമതി നളിനി ടീച്ചർ | 1970-1985 |
ശ്രീമതി ജയശ്രീ ടീച്ചർ | 1985-1986 |
ശ്രീമതി ഉഷ ടി. പി . ടീച്ചർ | 1986-2016 |
ശ്രീമതി ഗീത പി . പി . ടീച്ചർ | 2016-2017 |
ശ്രീമതി വനജ പി . പി . ടീച്ചർ | 2017-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13605
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ