"സി എം എസ് എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl| C M S L P School Mullikulangara}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെമാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നഎയ്ഡഡ്സ്കൂളാണ്സി എം എസ് എൽ പി സ്കൂൾ മുള്ളിക്കുളങ്ങര.
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=മുള്ളിക്കുളങ്ങര
| സ്കൂൾ കോഡ്=36236  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36236
| പിൻ കോഡ്=690107
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9656367038 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=36236alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478912
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110701106
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1850
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പല്ലാരിമംഗലം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690107
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=cmslps36236alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=8
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=17 
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര തെക്കേക്കര പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=05
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=09
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=36236SCHOOL_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
മധ്യ തിരുവിതാംകൂറിൻ്റെ സാംസ്കാരിക കളിത്തൊട്ടിയായ മാവേലിക്കര യിൽ നിന്നും 7kmതെക്കു കിഴക്ക് മാറി തലയുയർത്തി നിൽക്കുന്ന സ്കൂളാണ് ഇത്•തെക്കേക്കര പഞ്ചായത്തിൽ 5-ാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അതിപ്രസരത്തിൽ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് സുവിശേഷ പ്രകാശനാളവുമായി കടന്നുവന്ന റവ. ജോസഫ് പീറ്റിന്റെ ശ്രമഫലമായി തുമ്പമൺവിളയിൽ തൊമ്മന്റെ മകൻ പോത്താ കുഞ്ഞു പോത്തൻ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മുള്ളിക്കുളങ്ങരയിൽ 40 cent സ്ഥലം അനുവദിച്ചു നൽകി. ആ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനും പണം വാങ്ങാതെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നടത്തുന്ന സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ചുറ്റുപാടുമുള്ള പാവപ്പെട്ട കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. 3 അധ്യാപകർ ഇവിടെയുണ്ട്. 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. 3 റൂമുകൾ മാത്രമേ ഇവിടെയുള്ളു. അതിനാൽ ഒന്ന് ,രണ്ട് ക്ലാസുകൾ ഷിഫ്റ്റായി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം (2020) ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്.




വരി 44: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1990 മുതൽ Smt. P.S Gracy, Rachel .T . chacko , Diana J, Beena Daniel, Bijumon. K. Samuel തുടങ്ങിയവർ പ്രഥമാധ്യാപകരായി എടുത്തു പറയത്തക്ക സേവനം നൽകിയിട്ടുണ്ട്. നിലവിൽ Smt. Mary Paul പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഉപജില്ലാ കലാ കായിക പ്രവർത്തിപരിചയ മൽസരങ്ങളിൽ ധാരാളം സമ്മാനം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 10 -ലും +2 വിലുo full A+ ലഭിച്ച ധാരാളം കുട്ടികൾ ഉണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർമാർ, എൻജിനീയർമാർ , ആർക്കിടെക്ച്ചർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. കവിത. c. - ഡോക്ടർ, ശ്രീ. വിനയ ദാസ് - ആർക്കിടെക്ച്ചർ, ശ്രീ പ്രിയ, യശോധരൻ, വിജയകുമാർ തുടങ്ങിയവർ രാഷ്ട്രീയ പ്രവർത്തനം.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മാവേലിക്കര - കറ്റാനം Road ൽ N SS. H. S Jun. ന് പടിഞ്ഞാറ് 2 Km Thekkekara പഞ്ചായത്ത് ഓഫീസിനു സമീപം{{Slippymap|lat=9.216006152074273|lon= 76.5531619260384|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെമാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ്സ്കൂളാണ്സി എം എസ് എൽ പി സ്കൂൾ മുള്ളിക്കുളങ്ങര.

സി എം എസ് എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര
വിലാസം
മുള്ളിക്കുളങ്ങര

പല്ലാരിമംഗലം പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഇമെയിൽcmslps36236alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36236 (സമേതം)
യുഡൈസ് കോഡ്32110701106
വിക്കിഡാറ്റQ87478912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ09
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി പോൾ
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മധ്യ തിരുവിതാംകൂറിൻ്റെ സാംസ്കാരിക കളിത്തൊട്ടിയായ മാവേലിക്കര യിൽ നിന്നും 7kmതെക്കു കിഴക്ക് മാറി തലയുയർത്തി നിൽക്കുന്ന സ്കൂളാണ് ഇത്•തെക്കേക്കര പഞ്ചായത്തിൽ 5-ാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അതിപ്രസരത്തിൽ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് സുവിശേഷ പ്രകാശനാളവുമായി കടന്നുവന്ന റവ. ജോസഫ് പീറ്റിന്റെ ശ്രമഫലമായി തുമ്പമൺവിളയിൽ തൊമ്മന്റെ മകൻ പോത്താ കുഞ്ഞു പോത്തൻ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മുള്ളിക്കുളങ്ങരയിൽ 40 cent സ്ഥലം അനുവദിച്ചു നൽകി. ആ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനും പണം വാങ്ങാതെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നടത്തുന്ന സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ചുറ്റുപാടുമുള്ള പാവപ്പെട്ട കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. 3 അധ്യാപകർ ഇവിടെയുണ്ട്. 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. 3 റൂമുകൾ മാത്രമേ ഇവിടെയുള്ളു. അതിനാൽ ഒന്ന് ,രണ്ട് ക്ലാസുകൾ ഷിഫ്റ്റായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം (2020) ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1990 മുതൽ Smt. P.S Gracy, Rachel .T . chacko , Diana J, Beena Daniel, Bijumon. K. Samuel തുടങ്ങിയവർ പ്രഥമാധ്യാപകരായി എടുത്തു പറയത്തക്ക സേവനം നൽകിയിട്ടുണ്ട്. നിലവിൽ Smt. Mary Paul പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

നേട്ടങ്ങൾ

ഉപജില്ലാ കലാ കായിക പ്രവർത്തിപരിചയ മൽസരങ്ങളിൽ ധാരാളം സമ്മാനം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 10 -ലും +2 വിലുo full A+ ലഭിച്ച ധാരാളം കുട്ടികൾ ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർമാർ, എൻജിനീയർമാർ , ആർക്കിടെക്ച്ചർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. കവിത. c. - ഡോക്ടർ, ശ്രീ. വിനയ ദാസ് - ആർക്കിടെക്ച്ചർ, ശ്രീ പ്രിയ, യശോധരൻ, വിജയകുമാർ തുടങ്ങിയവർ രാഷ്ട്രീയ പ്രവർത്തനം.

വഴികാട്ടി

മാവേലിക്കര - കറ്റാനം Road ൽ N SS. H. S Jun. ന് പടിഞ്ഞാറ് 2 Km Thekkekara പഞ്ചായത്ത് ഓഫീസിനു സമീപം

Map