ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് അമനകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31202amanakara (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
| സ്കൂൾ വിലാസം=അമനകര  പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം=അമനകര  പി.ഒ. <br/>കോട്ടയം
| പിൻ കോഡ്=686576
| പിൻ കോഡ്=686576
| സ്കൂൾ ഫോൺ=9447741131
| സ്കൂൾ ഫോൺ=7012149207
| സ്കൂൾ ഇമെയിൽ= glpsamanakara@gmail.com
| സ്കൂൾ ഇമെയിൽ= glpsamanakara@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 20: വരി 20:
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=12
| ആൺകുട്ടികളുടെ എണ്ണം=12
| പെൺകുട്ടികളുടെ എണ്ണം=6
| പെൺകുട്ടികളുടെ എണ്ണം=9
| വിദ്യാർത്ഥികളുടെ എണ്ണം=18
| വിദ്യാർത്ഥികളുടെ എണ്ണം=21
| അദ്ധ്യാപകരുടെ എണ്ണം=4      
| അദ്ധ്യാപകരുടെ എണ്ണം=3      
| പ്രധാന അദ്ധ്യാപകൻ=സി.കെ.തങ്കച്ചൻ
| പ്രധാന അദ്ധ്യാപകൻ=കെ ആർ ശോഭന
| പി.ടി.ഏ. പ്രസിഡണ്ട്=ജോഷി ജോസഫ്      
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവ്      
| സ്കൂൾ ചിത്രം=31202-school.jpg ‎|
| സ്കൂൾ ചിത്രം=31202-school.jpg ‎|
}}
}}
കോട്ടയം  ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കോട്ടയം  ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് .
== ചരിത്രം ==
== ചരിത്രം ==
1916 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
അമനകര എന്ന കൊച്ചു ഗ്രാമത്തിന്റെ വഴിവിളക്കായ അമനകര ഗവഃ സ്കൂൾ 1916 ൽ ആണ് ആരംഭിച്ചത് .രാമപുരം പഞ്ചായത്തിൽ ഗ്രാമീണ ശാലീനതയുടെ  പച്ചപ്പും ഹരിതാഭയും നിറഞ്ഞുനിൽക്കുന്ന അമനകര എന്ന കൊച്ചു ഗ്രാമത്തിൽ  അക്ഷരങ്ങളുടെ അത്ഭുതലോകത്തേക്ക് ആയിരങ്ങൾ പിച്ചവച്ചു നീങ്ങിയ അറിവിന്റെ ഈറ്റില്ലമായി ഇന്നും നിലകൊള്ളുന്ന സരസ്വതി വിദ്യാലയമാണ് അമനകര  ഗവൺമെന്റ് എൽ പി സ്കൂൾ[[.കൂടുതൽ വായിക്കുക|.]]
 
പുനത്തിൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. വാലുമ്മേൽ കുടുംബത്തിന്റെ മേൽനോട്ടത്തിൽ സ്കൂൾ കെട്ടിടം പണിയുകയും പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വേലായുധൻ പിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ  ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഇപ്പോൾ പ്രീ- പ്രൈമറി വിഭാഗവും ആരംഭിച്ചിട്ടുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 42: വരി 45:

===ഐടി ലാബ്===
===ഐടി ലാബ്===
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ കൃഷി===
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വരി 58: വരി 57:
അധ്യാപകൻ സാനു കെ.പി യുടെ  മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകൻ സാനു കെ.പി യുടെ  മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകൻ അരുൺ അലക്സ് തോമസിന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകൻ ആശ വിജയന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപിക സുനിത തങ്കപ്പന്റെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപിക അജിമോളിന്റെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ സാനു കെ. പി,സുനിത  തങ്കപ്പൻ എന്നിവരുടെ മേൽനേട്ടത്തിൽ കീർത്തി കെ ജെ, തനയ്  കെ ആർ.എന്നീ കുട്ടി കൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സാനു കെ. പി,ആശ വിജയൻ എന്നിവരുടെ മേൽനേട്ടത്തിൽ ദേവിന സുനിൽ, നിലാ മരിയ എന്നീ കുട്ടി കൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
 
---- എന്നിവരുടെ മേൽനേട്ടത്തിൽ --
----

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*
*
*-----
*----

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
# ശ്രീ.സി.കെ തങ്കച്ചൻ(ഹെഡ്മാസ്റ്റർ)
# ശ്രീമതി. കെ ആ‍ർ ശോഭന
# സാനു കെ.പി  
# സാനു കെ.പി  
# അരുൺ അലക്സ് തോമസ്
# ആശ വിജയൻ
# സുനിത തങ്കപ്പൻ
# അജിമോൾ
#
#
#
#

===അനധ്യാപകർ===
===അനധ്യാപകർ ===
#ശ്രീമതി.സരോജിനി.പി.വി
#ശ്രീമതി.സരോജിനി.പി.വി

വരി 108: വരി 107:
|സുപ്രഭ എ. വി
|സുപ്രഭ എ. വി
|2005-2007
|2005-2007
|-
|6
|സി കെ തങ്കച്ചൻ
|2007-2022
|-
|7
|പ്രിയ സുരേഷ്
|2022-2023
|-
|8
|ജയറാണി മേരി ജേക്കബ്
|2022-2023
|}
|}
*  
*  
വരി 123: വരി 134:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.819635,76.637012|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.819635|lon=76.637012|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് അമനകര
വിലാസം
അമനകര

അമനകര പി.ഒ.
കോട്ടയം
,
686576
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ7012149207
ഇമെയിൽglpsamanakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ ശോഭന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

അമനകര എന്ന കൊച്ചു ഗ്രാമത്തിന്റെ വഴിവിളക്കായ അമനകര ഗവഃ സ്കൂൾ 1916 ൽ ആണ് ആരംഭിച്ചത് .രാമപുരം പഞ്ചായത്തിൽ ഗ്രാമീണ ശാലീനതയുടെ  പച്ചപ്പും ഹരിതാഭയും നിറഞ്ഞുനിൽക്കുന്ന അമനകര എന്ന കൊച്ചു ഗ്രാമത്തിൽ  അക്ഷരങ്ങളുടെ അത്ഭുതലോകത്തേക്ക് ആയിരങ്ങൾ പിച്ചവച്ചു നീങ്ങിയ അറിവിന്റെ ഈറ്റില്ലമായി ഇന്നും നിലകൊള്ളുന്ന സരസ്വതി വിദ്യാലയമാണ് അമനകര  ഗവൺമെന്റ് എൽ പി സ്കൂൾ.

പുനത്തിൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. വാലുമ്മേൽ കുടുംബത്തിന്റെ മേൽനോട്ടത്തിൽ സ്കൂൾ കെട്ടിടം പണിയുകയും പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വേലായുധൻ പിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ  ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഇപ്പോൾ പ്രീ- പ്രൈമറി വിഭാഗവും ആരംഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകൻ സാനു കെ.പി യുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകൻ ആശ വിജയന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപിക അജിമോളിന്റെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സാനു കെ. പി,ആശ വിജയൻ എന്നിവരുടെ മേൽനേട്ടത്തിൽ ദേവിന സുനിൽ, നിലാ മരിയ എന്നീ കുട്ടി കൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • ----

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി. കെ ആ‍ർ ശോഭന
  2. സാനു കെ.പി
  3. ആശ വിജയൻ
  4. അജിമോൾ

അനധ്യാപകർ

  1. ശ്രീമതി.സരോജിനി.പി.വി

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സേവനകാലം
1 എ. എം ജോസഫ് 1993-1997
2 ടി. ജി സരോജിനി 1997-1999
3 ശ്യാമള വി.എസ് 1999-2000
4 മോനിക്കുട്ടി  മാത്യു 2000-2004
5 സുപ്രഭ എ. വി 2005-2007
6 സി കെ തങ്കച്ചൻ 2007-2022
7 പ്രിയ സുരേഷ് 2022-2023
8 ജയറാണി മേരി ജേക്കബ് 2022-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.വി.വി.അഗസ്റ്റ്യൻ വാലുമ്മേൽ (മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗം,ഇപ്പോൾ കത്തോലിക്ക കോൺഗ്രസ്ദേശീയ അധ്യക്ഷൻ)
  2. പ്രൊഫ.സെലിൻ അഗസ്റ്റ്യൻ വാലുമ്മേൽ (പ്രൊഫസർ കേരള അഗ്രി.യൂണിവേഴ്സിറ്റി)
  3. ശ്രീ.പി.സി.ജോസഫ് വാലുമ്മേൽ(ഡെപ്യൂട്ടി രജിസ്റ്റാർ(റിട്ടയേർഡ്)എം.ജി.സർവകലാശാല,കോട്ടയം)
  4. ശ്രീ.പ്രൊഫ.ജി.വാസുദേവൻനായർ
  5. റവ.ഡോ.അഗസ്റ്റ്യൻ വാലുമ്മേൽ
  6. ഡോ.ലിൻറു മെറിൻ ഷാജി കുളത്തിങ്കൽ
  7. ശ്രീ.ശ്രീജിത്ത്.പി.ദാസ് (എൻജിനീയർ)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അമനകര&oldid=2534253" എന്ന താളിൽനിന്ന് ശേഖരിച്ചത്