"എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ALPS | [[എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്/]]{{PSchoolFrame/Header}} | ||
{{prettyurl|ALPS Elamkulam South}} | |||
മലപ്പുറംജില്ലയിൽ പെരിന്തൽമണ്ണ ഏലംകുളംഗ്രാമപഞ്ചായത്തിൽ ഏലംകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി എസ് ഏലംകുളം സൗത്ത് | |||
{{Infobox School | |||
|സ്ഥലപ്പേര്=ഏലംകുളം | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18713 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564552 | |||
|യുഡൈസ് കോഡ്=32050500408 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=ഒക്ട്ടോ ബർ | |||
|സ്ഥാപിതവർഷം=1922 | |||
|സ്കൂൾ വിലാസം= എ എൽ പി എസ് ഏലംകുളം സൗത്ത് കുന്നക്കാവ് പി ഒ, ചെറുകര വഴി , 679340 | |||
|പോസ്റ്റോഫീസ്=ക്കുന്നക്കാവ് | |||
|പിൻ കോഡ്=679340 | |||
|സ്കൂൾ ഫോൺ=9946149018 | |||
|സ്കൂൾ ഇമെയിൽ=alpselamkulamsouth@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പെരിന്തൽമണ്ണ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏലംകുളംപഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=118 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=134 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അഞ്ജന ഇ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കമറുദ്ദീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ | |||
|സ്കൂൾ ചിത്രം=18713-22.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=/home/user/Desktop/18713-21.jpeg | |||
|logo_size=150px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
== | |||
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ആണ്.തെലക്കാട് രാമന്...കൂടിയ വായനക്ക്ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി. | |||
ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു. | |||
ഏലംകുളം റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് ഒരു എഴുത്ത് പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. ഇഎംഎസിന്റെ പ്രഥമ ഗുരുനാഥനും അധ്യാപകനും നാട്ടുമധ്യസ്ഥനും ഒക്കെയായിരുന്ന മനഴി രാമൻ നായർ സ്ഥാപിച്ച തായിരുന്നു ഈ വിദ്യാലയം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 1921 ലെ കലാപത്തിൽ ഈ ഈ സ്ഥാപനം കത്തി നശിച്ചുഈ സ്ഥാപനം കത്തി നശിച്ചു. ഇതിനെ തുടർന്ന് ഏലംകുളം ഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ശൂന്യത നികത്താൻ മുന്നോട്ടുവന്നത് ഏലംകുളം മനയിലെ മുഖ്യ കാര്യസ്ഥനും ,പൗരപ്രമുഖനും ,പൊതുകാര്യ പ്രസക്തനുമായിരുന്ന. തേലക്കാട്ട് രാമൻ നായർ ആയിരുന്നു.അദ്ദേഹം 1922 ഒക്ടോബർ 2 ന് ഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചുഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചു.ചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചുചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.വിശാലമായ സ്കൂൾ വളപ്പിൽ മാനേജർ പ്ലാവും മാവും മറ്റു തണൽ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.ഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ലഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ല.വിദ്യാഭ്യാസം കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കർക്കിടകമാസം മുഴുവൻ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം സ്വന്തം ചെലവിൽ നൽകി. ഇത്തരം കാര്യങ്ങളിലും ഈ സ്ഥാപനം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി.വിദ്യാലയം ആരംഭിക്കുമ്പോൾ പികെ ഗോപാലൻ എഴുത്തച്ഛൻ ആയിരുന്നു പ്രധാന അധ്യാപകൻ. തുടക്കത്തിൽ 18 പെൺകുട്ടികളും 45 ആൺകുട്ടികളും അടക്കം 65 പേരാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള മലയാളം മീഡിയം ഇംഗ്ലീഷ്മീഡിയം ക്ലാസുകൾ ആണ് ഉള്ളത്.പ്രീ പ്രൈമറിയിൽരണ്ട് അധ്യാപികമാരും ഒരു ആയയും മാണ് ഉള്ളത്. | |||
.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതം ഉണ്ട്.ഒരു ഡിവിഷൻമലയാളം മീഡിയവും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.എട്ട് അധ്യാപകരും ഒരു അറബി അധ്യാപകനും ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് സ്കൂളിലുള്ളത് | |||
=='''മാനേജ്‌മെന്റ്'''== | |||
=='''മുൻ സാരഥികൾ'''== | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
===സ്കൂൾ വിഭാഗം=== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|} | |||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | |||
=='''അംഗീകാരങ്ങൾ'''== | |||
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ | |||
=='''അധിക വിവരങ്ങൾ'''== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
{{Slippymap|lat=10.90834|lon=76.224805|zoom=16|width=800|height=400|marker=yes}} | |||
=='''പുറംകണ്ണികൾ'''== | |||
* |
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്/
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിൽ പെരിന്തൽമണ്ണ ഏലംകുളംഗ്രാമപഞ്ചായത്തിൽ ഏലംകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി എസ് ഏലംകുളം സൗത്ത്
എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത് | |
---|---|
പ്രമാണം:/home/user/Desktop/18713-21.jpeg | |
വിലാസം | |
ഏലംകുളം എ എൽ പി എസ് ഏലംകുളം സൗത്ത് കുന്നക്കാവ് പി ഒ, ചെറുകര വഴി , 679340 , ക്കുന്നക്കാവ് പി.ഒ. , 679340 , മലപ്പുറം ജില്ല | |
സ്ഥാപിതം | ഒക്ട്ടോ ബർ - 1922 |
വിവരങ്ങൾ | |
ഫോൺ | 9946149018 |
ഇമെയിൽ | alpselamkulamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18713 (സമേതം) |
യുഡൈസ് കോഡ് | 32050500408 |
വിക്കിഡാറ്റ | Q64564552 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏലംകുളംപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 134 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഞ്ജന ഇ വി |
പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റാബിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ആണ്.തെലക്കാട് രാമന്...കൂടിയ വായനക്ക്ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി.
ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു.
ഏലംകുളം റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് ഒരു എഴുത്ത് പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. ഇഎംഎസിന്റെ പ്രഥമ ഗുരുനാഥനും അധ്യാപകനും നാട്ടുമധ്യസ്ഥനും ഒക്കെയായിരുന്ന മനഴി രാമൻ നായർ സ്ഥാപിച്ച തായിരുന്നു ഈ വിദ്യാലയം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 1921 ലെ കലാപത്തിൽ ഈ ഈ സ്ഥാപനം കത്തി നശിച്ചുഈ സ്ഥാപനം കത്തി നശിച്ചു. ഇതിനെ തുടർന്ന് ഏലംകുളം ഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ശൂന്യത നികത്താൻ മുന്നോട്ടുവന്നത് ഏലംകുളം മനയിലെ മുഖ്യ കാര്യസ്ഥനും ,പൗരപ്രമുഖനും ,പൊതുകാര്യ പ്രസക്തനുമായിരുന്ന. തേലക്കാട്ട് രാമൻ നായർ ആയിരുന്നു.അദ്ദേഹം 1922 ഒക്ടോബർ 2 ന് ഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചുഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചു.ചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചുചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.വിശാലമായ സ്കൂൾ വളപ്പിൽ മാനേജർ പ്ലാവും മാവും മറ്റു തണൽ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.ഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ലഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ല.വിദ്യാഭ്യാസം കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കർക്കിടകമാസം മുഴുവൻ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം സ്വന്തം ചെലവിൽ നൽകി. ഇത്തരം കാര്യങ്ങളിലും ഈ സ്ഥാപനം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി.വിദ്യാലയം ആരംഭിക്കുമ്പോൾ പികെ ഗോപാലൻ എഴുത്തച്ഛൻ ആയിരുന്നു പ്രധാന അധ്യാപകൻ. തുടക്കത്തിൽ 18 പെൺകുട്ടികളും 45 ആൺകുട്ടികളും അടക്കം 65 പേരാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള മലയാളം മീഡിയം ഇംഗ്ലീഷ്മീഡിയം ക്ലാസുകൾ ആണ് ഉള്ളത്.പ്രീ പ്രൈമറിയിൽരണ്ട് അധ്യാപികമാരും ഒരു ആയയും മാണ് ഉള്ളത്.
.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ രണ്ട് ഡിവിഷൻ വീതം ഉണ്ട്.ഒരു ഡിവിഷൻമലയാളം മീഡിയവും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.എട്ട് അധ്യാപകരും ഒരു അറബി അധ്യാപകനും ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് സ്കൂളിലുള്ളത്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
പുറംകണ്ണികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18713
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ