"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mnlpschool (സംവാദം | സംഭാവനകൾ) (ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുടപ്പിലാവിൽ | |സ്ഥലപ്പേര്=മുടപ്പിലാവിൽ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപൻ. ഒ. പി | |പി.ടി.എ. പ്രസിഡണ്ട്=ദിലീപൻ. ഒ. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | |എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | ||
|സ്കൂൾ ചിത്രം=16726- | |സ്കൂൾ ചിത്രം=16726 -5.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
}} | }} | ||
വരി 62: | വരി 61: | ||
'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .''' | |||
[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം| ]] | |||
== [[മുടപ്പിലാവിൽ എൻ.എൽ.പി /ചരിത്രം-വിശദീകരണം|ചരിത്രം]] == | |||
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട് മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി. | |||
കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്. | |||
സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം]] | |||
[[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #എം. സി കുഞ്ഞിരാമൻ നമ്പ്യാർ | ||
# | #കല്ലായിയിൽ കുഞ്ഞപ്പ നമ്പ്യാർ | ||
#പാലേരി നാരായണൻ നമ്പ്യാർ | |||
#നാരായണക്കുറുപ്പ് | |||
#ബാലക്കുറുപ്പ് | |||
#പാർവ്വതി അമ്മ | |||
#വി പി ചിരു | |||
#സി പി മുകുന്ദൻ | |||
#വല്ലി.കെ | |||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 100: | വരി 115: | ||
! | ! | ||
|- | |- | ||
| | |BINDU MOL | ||
|DOCTOR | |||
| | |||
| | |||
|- | |||
| | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | | | ||
| | | | ||
വരി 121: | വരി 156: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
==വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( | ==വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)== | ||
* | *വടകര''' പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്''' | ||
*''' ഓട്ടോ മാർഗ്ഗം എത്താം''' | |||
*ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ് | |||
*ബസ് കീഴൽ മുക്ക് വരെമാത്രമെ ഉളളൂ. | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.5730983|lon=75.6413617 |zoom=18|width=full|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
മുടപ്പിലാവിൽ മന്തരത്തൂർ പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | mnlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16726 (സമേതം) |
യുഡൈസ് കോഡ് | 32041100201 |
വിക്കിഡാറ്റ | Q64551236 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമകുമാർ. പി. എം |
പി.ടി.എ. പ്രസിഡണ്ട് | ദിലീപൻ. ഒ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശില്പ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .
ചരിത്രം
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട് മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി.
കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്.
സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
മണിയൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മുടപ്പിലാവിൽ നോർത്ത് എൽ.പി.സ്കൂൾ . ഭൗതിക സാഹചര്യത്തിലും, അക്കാദമിക നിലവാരത്തിലും ഏറെ നിലവാരം പുലർത്തുന്നു. സ്മാർട്ട് ക്ലാസ് റൂം, ഡിജിറ്റൽ ഒന്നാം ക്ലാസ് , വിവിധയിനം ക്ലബ്ബുകൾ എന്നിവ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
- /ഐ.ടി. ക്ലബ്ബ്|
- [[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/വിദ്യാരംഗം
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അറബിക്ക് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം. സി കുഞ്ഞിരാമൻ നമ്പ്യാർ
- കല്ലായിയിൽ കുഞ്ഞപ്പ നമ്പ്യാർ
- പാലേരി നാരായണൻ നമ്പ്യാർ
- നാരായണക്കുറുപ്പ്
- ബാലക്കുറുപ്പ്
- പാർവ്വതി അമ്മ
- വി പി ചിരു
- സി പി മുകുന്ദൻ
- വല്ലി.കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
BINDU MOL | DOCTOR | ||
വഴികാട്ടി
വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- വടകര പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്
- ഓട്ടോ മാർഗ്ഗം എത്താം
- ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ്
- ബസ് കീഴൽ മുക്ക് വരെമാത്രമെ ഉളളൂ.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16726
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ