"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GHSS Chittaripramba}}
{{prettyurl|GHSS Chittaripramba}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ്  ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.  പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചിറ്റാരിപ്പറമ്പ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
{{Infobox School
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥലപ്പേര്= ചിറ്റാരിപ്പറമ്പ്
|സ്കൂൾ കോഡ്=14023
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|എച്ച് എസ് എസ് കോഡ്=13024
| റവന്യൂ ജില്ല= കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 14023
|വിക്കിഡാറ്റ ക്യു ഐഡി=Q64460555
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32020700713
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1966
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= ചിറ്റാരിപറമ്പ് . പി.ഒ, <br/>കണ്ണൂര്‍
|സ്ഥാപിതവർഷം=1930
| പിന്‍ കോഡ്= 670650
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ
| സ്കൂള്‍ ഫോണ്‍= 0490 2300 440
|പോസ്റ്റോഫീസ്=ചിറ്റാരിപ്പറമ്പ
| സ്കൂള്‍ ഇമെയില്‍=ghsschittariparamba@gmail.com  
|പിൻ കോഡ്=670650
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0490 2361733
| ഉപ ജില്ല= കൂത്തുപറമ്പ്  
|സ്കൂൾ ഇമെയിൽ=ghsschittariparamba@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=കൂത്തുപറമ്പ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം= ചിറ്റാരിപറമ്പ്‌ പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=8
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=വടകര
| പഠന വിഭാഗങ്ങള്‍1= പ്രൈമറി (1 - 7 )
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|താലൂക്ക്=തലശ്ശേരി
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
| മാദ്ധ്യമം= മലയാളം‌
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 56
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=             ശ്രീമതി ജെ അച്ചാമ്മ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി വി. ലളിത
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=     ശ്രീ മോഹനന്‍ നമ്പൂതിരി
|സ്കൂൾ തലം=1 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= CGHSS.jpg |  
|ആൺകുട്ടികളുടെ എണ്ണം 1-10=747
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=790
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1537
 
|അദ്ധ്യാപകരുടെ എണ്ണം 1-10=55
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=257
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=389
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീജിത്ത് പുലപ്പാടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി വി എം
|പി.ടി.. പ്രസിഡണ്ട്=പ്രമോദ് പി
|എം.പി.ടി.എ. പ്രസിഡണ്ട്= ജിഷ പി പി
|സ്കൂൾ ചിത്രം=Cghss12.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണ്  ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ല്‍ ശ്രീ വേണാടന്‍ അച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്കൂള്‍ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എല്‍ പി സ്കൂളും കൂട്ടിച്ചേര്‍ത്ത് 1966- ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂള്‍ നിലവൊല്‍ വന്നു. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ല്‍ സര്‍ക്കാരിനു കൈമാറി. 1998-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കൂളായി മാറി.
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ്  ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയര്‍സെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളില്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായി ഈ സര്‍ക്കാര്‍ സ്കൂള്‍ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളില്‍ ഈ സ്കൂളിലെ ഹോക്കി താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂള്‍ സമ്മാനിച്ചിട്ടുണ്ട്.  
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്.  
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂള്‍ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയികളാആയവരില്‍ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികള്‍ക്കര്‍ഹരായ നിരവധി നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികളാല്‍ സമ്പന്നവുമാണ് ഈ സ്കൂള്‍.  
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ ആര്‍ എഫ്
*  ജെ ആർ സി
*  ക്ലാസ് മാഗസിന്‍.
*  ലിറ്റിൽ കൈറ്റ്സ്
*  എസ് പി സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ്==
== മാനേജ്മെന്റ് ==
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും  ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ്  .
ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,നാല്പത്തേഴ് ഡിവിഷനുകളിലായി രണ്ടായിരത്തിനടുത്ത് കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദര്‍ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ ജെ അച്ചാമ്മയും ഹെഡ് മിസ്ട്രസ്സ് ശ്രീമതി വി. ലളിതയുമാണ് .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അധ്യാപക അവാര്‍ഡ് നേടിയ ശ്രീ ചന്ദ്രന്‍ കുന്നോത്താന്‍
അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 11.844333|lon= 75.636565 |zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.  
|-
*തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് വഴി മാനന്തവാടി / കൊട്ടിയൂര്‍ റൂട്ടില്‍ ചിറ്റാരിപ്പറമ്പ് .       
|----
* കൂത്തുപറമ്പില്‍ നിന്ന്  10 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.889525" lon="75.639496" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(C) 11.825014, 75.612717, GHSS Chittariparamba
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:16, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.  പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.

ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
വിലാസം
ചിറ്റാരിപ്പറമ്പ

ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ
,
ചിറ്റാരിപ്പറമ്പ പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0490 2361733
ഇമെയിൽghsschittariparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14023 (സമേതം)
എച്ച് എസ് എസ് കോഡ്13024
യുഡൈസ് കോഡ്32020700713
വിക്കിഡാറ്റQ64460555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപറമ്പ്‌ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ747
പെൺകുട്ടികൾ790
ആകെ വിദ്യാർത്ഥികൾ1537
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ257
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് പുലപ്പാടി
പ്രധാന അദ്ധ്യാപകൻഷാജി വി എം
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ പി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

  • തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.