"എ.ജെ.ബി.എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ലെക്കിടി | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= 20216 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=20216 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32060800302 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ലെക്കിടി | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=ലെക്കിടി | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=679301 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=ajbslakkidiotp@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ഒറ്റപ്പാലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർ പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=15 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
}} | |താലൂക്ക്=ഒറ്റപ്പാലം | ||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഇന്ദു.കെ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നബീസ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജന്നത്ത് | |||
|സ്കൂൾ ചിത്രം=20216-schlpic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!--ചിറ്റൂർ--> | <!--ചിറ്റൂർ--> | ||
==ചരിത്രം== | ==ചരിത്രം== | ||
എ.ജെ.ബി.എസ്. ലക്കിടി. | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു . | |||
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും 5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുൻപ് ഓടിട്ട കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .കാലപ്പഴക്കം മൂലം കെട്ടിടം ജീർണിച്ചിരുന്നു. 2015 ൽ കുറച്ചുമാറി മെയിൻ റോഡിനടുത്തായി പുതിയ കെട്ടിടം നിർമിക്കുകയും 2015 ജൂൺ 1 ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇരു നിലകളുള്ള ഈ കെട്ടിടത്തിൽ 6 ക്ലാസ്സുറൂമുകളും ഓഫീസിൽ മുറിയും ഉണ്ട് .കുട്ടികൾക്ക് ആനുപാതികമായി ബാത്രൂം സൗകര്യവും ഇവിടെ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 43: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!No. | |||
!പേര് | |||
|- | |||
!1. | |||
!'''ചന്ദ്രിക ടീച്ചർ''' | |||
|- | |||
|2. | |||
|നളിനി ടീച്ചർ | |||
|- | |||
|3. | |||
|പ്രേമ ടീച്ചർ | |||
|- | |||
|4. | |||
|ശങ്കരനാരായണൻ മാസ്റ്റർ | |||
|- | |||
|5. | |||
|മുഹമ്മദ് മാഷ് | |||
|- | |||
|6. | |||
|ശാന്ത ടീച്ചർ | |||
|- | |||
|7. | |||
|കല്യാണി ടീച്ചർ | |||
|- | |||
|8. | |||
|കരുണാകരൻ മാഷ് | |||
|} | |||
# | # | ||
# | # | ||
വരി 55: | വരി 126: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 10 കിലോമീറ്റർ തൃശൂർ തിരുവില്വാമല വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും | |||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat=10.754868719227689|lon= 76.4379585378174|zoom=20|width=full|height=400|marker=yes}} |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ് ലക്കിടി | |
---|---|
വിലാസം | |
ലെക്കിടി ലെക്കിടി , ലെക്കിടി പി.ഒ. , 679301 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | ajbslakkidiotp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20216 (സമേതം) |
യുഡൈസ് കോഡ് | 32060800302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു.കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | നബീസ |
എം.പി.ടി.എ. പ്രസിഡണ്ട് | ജന്നത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എ.ജെ.ബി.എസ്. ലക്കിടി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും 5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മുൻപ് ഓടിട്ട കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .കാലപ്പഴക്കം മൂലം കെട്ടിടം ജീർണിച്ചിരുന്നു. 2015 ൽ കുറച്ചുമാറി മെയിൻ റോഡിനടുത്തായി പുതിയ കെട്ടിടം നിർമിക്കുകയും 2015 ജൂൺ 1 ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇരു നിലകളുള്ള ഈ കെട്ടിടത്തിൽ 6 ക്ലാസ്സുറൂമുകളും ഓഫീസിൽ മുറിയും ഉണ്ട് .കുട്ടികൾക്ക് ആനുപാതികമായി ബാത്രൂം സൗകര്യവും ഇവിടെ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
No. | പേര് |
---|---|
1. | ചന്ദ്രിക ടീച്ചർ |
2. | നളിനി ടീച്ചർ |
3. | പ്രേമ ടീച്ചർ |
4. | ശങ്കരനാരായണൻ മാസ്റ്റർ |
5. | മുഹമ്മദ് മാഷ് |
6. | ശാന്ത ടീച്ചർ |
7. | കല്യാണി ടീച്ചർ |
8. | കരുണാകരൻ മാഷ് |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 10 കിലോമീറ്റർ തൃശൂർ തിരുവില്വാമല വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20216
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ