"എ.എം.എൽ.പി.എസ്. പരിച്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പരിച്ചകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പരിച്ചകം{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പരിച്ചകം മാറഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19524 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564594 | ||
| | |യുഡൈസ് കോഡ്=32050900312 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മാറഞ്ചേരി | ||
| പഠന | |പിൻ കോഡ്=679581 | ||
| പഠന | |സ്കൂൾ ഫോൺ=0494 2673640 | ||
| | |സ്കൂൾ ഇമെയിൽ=amlpsparichakam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=amlpsparichakam@web.com | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പൊന്നാനി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മാറഞ്ചേരി, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| | |താലൂക്ക്=പൊന്നാനി | ||
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീകാന്ത് വി കെ വെളയാതിക്കോട് | |||
|പി.ടി.എ. പ്രസിഡണ്ട്=മൃദുലൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന കെ | |||
|സ്കൂൾ ചിത്രം=Amlpsparichakam.jpg| | |||
wiki code|size=350px | |||
|caption= | |||
|ലോഗോ=19524_logo.jpg|Q64564594 | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == [[എ.എം.എൽ.പി.എസ്. പരിച്ചകം/|ചരിത്രം]] == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1925. മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ . | ||
പിന്നാക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് ഇത് | |||
1924-25 കാലഘട്ടങ്ങളിൽ പരിച്ചകം നിവാസികൾ 75 ശതമാനവും | |||
* | കൂലിപ്പണിക്കാരും ബീഡി തൊഴിലാളികളും ആയിരുന്നു.കൊച്ചുകുട്ടികളെ ദൂര | ||
* | |||
സ്ഥലങ്ങളിലെക്ക് അയച്ച്പഠിപ്പിക്കാൻ ജനങ്ങൾക്ക് വിഷമമായ സാഹചര്യത്തിലാണ്.സ്ഥലത്തെ പ്രമുഖ തറവാടായ പയ്യപ്പള്ളിയിലെ ബാപ്പു സാഹിബ് 1925ൽ പരിച്ചകം സ്കൂൾ സ്ഥാപിച്ചത് | |||
തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും 1974- 75 കാലഘട്ടങ്ങളിൽ | |||
ഓരോ ക്ലാസിലും 75 കുട്ടികൾ വീതം ഉണ്ടായിരുന്നു. | |||
1948 മുതൽ പി പി ബീരാൻകുട്ടി മാസ്റ്റർഹെഡ്മാസ്റ്ററായി ചേരുകയും തുടർന്ന് മാനേജറും അദ്ദേഹം തന്നെയായിരുന്നു | |||
വിളക്കത്ര കുഞ്ഞൻ മാസ്റ്റർ, ഇ പി നാരായണൻ മാസ്റ്റർ , | |||
നാരായണി ടീച്ചർ,വള്ളി ടീച്ചർ ,അബ്ദു മാസ്റ്റർ , | |||
മായൻ മാസ്റ്റർ -ഐപി മാധവപ്പണിക്കർ | |||
വാസുദേവൻപിള്ള ,പി.കെ ഇന്ദിര ടീച്ചർ | |||
എന്നീ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് | |||
1981 ജൂൺ മുതൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകൾക്ക് ഡിവിഷൻ ക്ലാസുകൾ കിട്ടി.കൂടാതെ 1982കൊല്ലത്തിൽ ഒന്നാം ക്ലാസും ഡിവിഷൻ ആയി .രണ്ട് അറബിക് അധ്യാപകരും ഒരു തുന്നൽ ടീച്ചറും കൂടി 11 അധ്യാപകർ ഇവിടെ പഠിപ്പിച്ചിരുന്നു. 1998 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം ക്ലാസ് ഡിവിഷനുകൾ ഓരോന്നായി കുറയുകയും | |||
പിന്നീട് നാലു ക്ലാസുകൾ ആയി മാറുകയും ചെയ്തു എന്നാലും പിന്നീടുള്ള | |||
വർഷങ്ങളിൽ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഉള്ള കുട്ടികൾക്ക് | |||
പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ ,പ്രീ പ്രൈമറി ക്ലാസ്സ് മറ്റ് അനുബന്ധ | |||
സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊന്നാനി ഉപജില്ലയിലെ മറ്റു സ്കൂളുകൾക്ക് | |||
ഒട്ടും പിന്നിലല്ലാത്ത തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് | |||
പരിച്ചകം സ്കൂൾ. | |||
സമൂഹത്തിൻറെ വിവിധ തലങ്ങളിൽ സമുന്നതരായ | |||
വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത ഈ വിദ്യാലയം , | |||
2015ൽ അതിൻ്റെ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ടു കെട്ടിടങ്ങൾ .കിച്ചൻ,ബാത്‌റൂംസ്,കിണർ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.നല്ല പാഠം ക്ലബ്ബ് | |||
* അഫ്‌ളത്തൂൺ സേവിങ് പദ്ധതി | |||
* മാസത്തിലൊരു അതിഥി | |||
* കൈതാങ്ങു് | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പി പി ബീരാൻകുട്ടി | |||
|1948-1979 | |||
|- | |||
|2 | |||
|പി കെ ഇന്ദിര | |||
|1980-2004 | |||
|- | |||
|3 | |||
|ജയകുമാർ കെ കെ | |||
|2004-2009 | |||
|- | |||
|4 | |||
|കോമളവല്ലി | |||
|2009-2010 | |||
|- | |||
|5 | |||
|പി എം ഫാത്തിമ | |||
|2010-2016 | |||
|- | |||
|6 | |||
|മേഴ്‌സി സി വി | |||
|2016-2021 | |||
|} | |||
== '''ചിത്രശാല''' == | |||
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂക | |||
[[കോവിഡ് കാല രചനകൾ|എ.എം.എൽ.പി.എസ്. പരിച്ചകം/]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 10.732580|lon= 75.963681|zoom=16|width=800|height=400|marker=yes}} | |||
മലപ്പുറം ജില്ലാ പൊന്നാനി താലൂക് മാറഞ്ചേരി ഗ്രാമപ്പഞ്ചായത് വാർഡ് നമ്പർ 12 | |||
എടപ്പാൾ നിന്നും അയിലകാട് വഴി 13km . | |||
വെളിയൻകോഡ് (NH17) ബസ് സ്റ്റോപ്പിൽ നിന്നും 4km | |||
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നിന്നും 21 km | |||
മാറഞ്ചേരി ബസ് സ്റ്റോപ്പിൽ നിന്നും 2 KM | |||
കോടഞ്ചേരി ജുമാ മസ്ജിദത്തിനു പടിഞ്ഞാറ് വശം പരിചകം | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പരിച്ചകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പരിച്ചകം
| എ.എം.എൽ.പി.എസ്. പരിച്ചകം | |
|---|---|
| വിലാസം | |
പരിച്ചകം മാറഞ്ചേരി മാറഞ്ചേരി പി.ഒ. , 679581 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0494 2673640 |
| ഇമെയിൽ | amlpsparichakam@gmail.com |
| വെബ്‍സൈറ്റ് | amlpsparichakam@web.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19524 (സമേതം) |
| യുഡൈസ് കോഡ് | 32050900312 |
| വിക്കിഡാറ്റ | Q64564594 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറഞ്ചേരി, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 43 |
| പെൺകുട്ടികൾ | 38 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീകാന്ത് വി കെ വെളയാതിക്കോട് |
| പി.ടി.എ. പ്രസിഡണ്ട് | മൃദുലൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1925. മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ .
പിന്നാക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് ഇത്
1924-25 കാലഘട്ടങ്ങളിൽ പരിച്ചകം നിവാസികൾ 75 ശതമാനവും
കൂലിപ്പണിക്കാരും ബീഡി തൊഴിലാളികളും ആയിരുന്നു.കൊച്ചുകുട്ടികളെ ദൂര
സ്ഥലങ്ങളിലെക്ക് അയച്ച്പഠിപ്പിക്കാൻ ജനങ്ങൾക്ക് വിഷമമായ സാഹചര്യത്തിലാണ്.സ്ഥലത്തെ പ്രമുഖ തറവാടായ പയ്യപ്പള്ളിയിലെ ബാപ്പു സാഹിബ് 1925ൽ പരിച്ചകം സ്കൂൾ സ്ഥാപിച്ചത്
തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും 1974- 75 കാലഘട്ടങ്ങളിൽ
ഓരോ ക്ലാസിലും 75 കുട്ടികൾ വീതം ഉണ്ടായിരുന്നു.
1948 മുതൽ പി പി ബീരാൻകുട്ടി മാസ്റ്റർഹെഡ്മാസ്റ്ററായി ചേരുകയും തുടർന്ന് മാനേജറും അദ്ദേഹം തന്നെയായിരുന്നു
വിളക്കത്ര കുഞ്ഞൻ മാസ്റ്റർ, ഇ പി നാരായണൻ മാസ്റ്റർ ,
നാരായണി ടീച്ചർ,വള്ളി ടീച്ചർ ,അബ്ദു മാസ്റ്റർ ,
മായൻ മാസ്റ്റർ -ഐപി മാധവപ്പണിക്കർ
വാസുദേവൻപിള്ള ,പി.കെ ഇന്ദിര ടീച്ചർ
എന്നീ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്
1981 ജൂൺ മുതൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകൾക്ക് ഡിവിഷൻ ക്ലാസുകൾ കിട്ടി.കൂടാതെ 1982കൊല്ലത്തിൽ ഒന്നാം ക്ലാസും ഡിവിഷൻ ആയി .രണ്ട് അറബിക് അധ്യാപകരും ഒരു തുന്നൽ ടീച്ചറും കൂടി 11 അധ്യാപകർ ഇവിടെ പഠിപ്പിച്ചിരുന്നു. 1998 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം ക്ലാസ് ഡിവിഷനുകൾ ഓരോന്നായി കുറയുകയും
പിന്നീട് നാലു ക്ലാസുകൾ ആയി മാറുകയും ചെയ്തു എന്നാലും പിന്നീടുള്ള
വർഷങ്ങളിൽ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഉള്ള കുട്ടികൾക്ക്
പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ ,പ്രീ പ്രൈമറി ക്ലാസ്സ് മറ്റ് അനുബന്ധ
സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊന്നാനി ഉപജില്ലയിലെ മറ്റു സ്കൂളുകൾക്ക്
ഒട്ടും പിന്നിലല്ലാത്ത തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്
പരിച്ചകം സ്കൂൾ.
സമൂഹത്തിൻറെ വിവിധ തലങ്ങളിൽ സമുന്നതരായ
വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത ഈ വിദ്യാലയം ,
2015ൽ അതിൻ്റെ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങൾ .കിച്ചൻ,ബാത്‌റൂംസ്,കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.നല്ല പാഠം ക്ലബ്ബ്
- അഫ്‌ളത്തൂൺ സേവിങ് പദ്ധതി
- മാസത്തിലൊരു അതിഥി
- കൈതാങ്ങു്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | പി പി ബീരാൻകുട്ടി | 1948-1979 |
| 2 | പി കെ ഇന്ദിര | 1980-2004 |
| 3 | ജയകുമാർ കെ കെ | 2004-2009 |
| 4 | കോമളവല്ലി | 2009-2010 |
| 5 | പി എം ഫാത്തിമ | 2010-2016 |
| 6 | മേഴ്‌സി സി വി | 2016-2021 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂക
വഴികാട്ടി
മലപ്പുറം ജില്ലാ പൊന്നാനി താലൂക് മാറഞ്ചേരി ഗ്രാമപ്പഞ്ചായത് വാർഡ് നമ്പർ 12
എടപ്പാൾ നിന്നും അയിലകാട് വഴി 13km .
വെളിയൻകോഡ് (NH17) ബസ് സ്റ്റോപ്പിൽ നിന്നും 4km
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നിന്നും 21 km
മാറഞ്ചേരി ബസ് സ്റ്റോപ്പിൽ നിന്നും 2 KM
കോടഞ്ചേരി ജുമാ മസ്ജിദത്തിനു പടിഞ്ഞാറ് വശം പരിചകം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19524
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
