"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Joseph`s L P S Punnapra}}
{{prettyurl|St. Joseph`s L P S Punnapra}}{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School  
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=പുന്നപ്ര  
|സ്ഥലപ്പേര്=പുന്നപ്ര  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 11: വരി 9:
|യുഡൈസ് കോഡ്=32110100602
|യുഡൈസ് കോഡ്=32110100602
|സ്ഥാപിതദിവസം=23
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം= പുന്നപ്ര  
|സ്കൂൾ വിലാസം= പുന്നപ്ര  
|പോസ്റ്റോഫീസ്=പുന്നപ്ര  
|പോസ്റ്റോഫീസ്=പുന്നപ്ര  
|പിൻ കോഡ്=688004
|പിൻ കോഡ്=688004
|സ്കൂൾ ഫോൺ=0477 2266113
|സ്കൂൾ ഫോൺ=9744903824
|സ്കൂൾ ഇമെയിൽ=35221poonthottamlps@gmail.com
|സ്കൂൾ ഇമെയിൽ=35221poonthottamlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=142
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=275
|വിദ്യാർത്ഥികളുടെ എണ്ണം 1-10=233
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ ജോർജ്  എ
|പ്രധാന അദ്ധ്യാപിക=ത്രേസ്യാമ്മ എൻ .എം .
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ജോൺ ഡോൾബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിറ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോബി
|സ്കൂൾ ചിത്രം=35221-1.jpeg
|സ്കൂൾ ചിത്രം=35221-1.jpeg
|size=350px
|size=350px
വരി 60: വരി 58:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ്  വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ്  വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര.കാലത്തിനും ലോകത്തിനും മറക്കാനാവാത്ത അക്ഷരപുണ്യത്തിന്റെ വെളിച്ചവുമായി ഈ വിദ്യാലയം 98 വർഷങ്ങൾ പിന്നിടുന്നു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:35221 32 (1)location.jpg|ലഘുചിത്രം|location]]
[[പ്രമാണം:35221 32 (1)location.jpg|ലഘുചിത്രം|location]]
വരി 91: വരി 89:
സ്കൂൾ മാനേജർ  - റവ. ഫാ. ജോർജ് കിഴക്കേവീട്ടിൽ
സ്കൂൾ മാനേജർ  - റവ. ഫാ. ജോർജ് കിഴക്കേവീട്ടിൽ


പ്രധാന അദ്ധ്യാപിക - ശ്രീമതി സൂസൻ ജോർജ്
പ്രധാന അദ്ധ്യാപിക -ത്രേസ്യാമ്മ എൻ എം


പി. ടി. എ പ്രസിഡന്റ്‌-  ശ്രീ. ജോസഫ് പറയകാട്ടിൽ
പി. ടി. എ പ്രസിഡന്റ്‌-  ജോൺ ഡോൾബിൻ


എം. പി. ടി. . പ്രസിഡന്റ്‌ - ശ്രീമതി പ്രിറ്റി
എം പി ടി എ പ്രസിഡന്റ് -ജോബി
 
'''ക്ലബ്ബുകൾ'''


== '''ക്ലബ്ബുകൾ''' ==
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്


വരി 145: വരി 144:
* നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
* നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
----
----
{{#multimaps: 9.44809,76.33471|zoom=18}}
{{Slippymap|lat= 9.44809|lon=76.33471|zoom=18|width=full|height=400|marker=yes}}


<!---->
<!---->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം23 - 07 - 1923
വിവരങ്ങൾ
ഫോൺ9744903824
ഇമെയിൽ35221poonthottamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35221 (സമേതം)
യുഡൈസ് കോഡ്32110100602
വിക്കിഡാറ്റQ87478181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ എൻ .എം .
പി.ടി.എ. പ്രസിഡണ്ട്ജോൺ ഡോൾബിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ് വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര.കാലത്തിനും ലോകത്തിനും മറക്കാനാവാത്ത അക്ഷരപുണ്യത്തിന്റെ വെളിച്ചവുമായി ഈ വിദ്യാലയം 98 വർഷങ്ങൾ പിന്നിടുന്നു.

ചരിത്രം

location


പൂന്തോട്ടം സൈന്റ്റ് ജോസഫ്‌സ് ഏൽപിഎസ് പുന്നപ്ര ബി,ആർ.സി.;ആലപ്പുഴ സ്കൂൾ കോഡ35221 പുന്നപ്ര വടക്കു പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ ഫാദർ ജെസുസ് പെരേര വട്ടയാൽ ഇടവക വികാരിയായിരുന്ന കാലത്തു ഫാദർ ഗ്രിഗറി അരൗജാണ് അറസർക്കടവിൽ ജോൺ തോമസ് സംഭാവന നൽകിയ സ്ഥലത്തു സ്കൂളിനുവേണ്ടി ഒരു ഓലഷെഡ് നിർമ്മിച്ചത് .കൂടുതൽ വായിക്കുക (ചരിത്രം )

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.പതിനഞ്ച് ക്ലാസ്സ്‌ മുറികളോ ടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ മുറി, ലൈബ്രറി, ഗണിത ലാബ്,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

500 ലധികം പുസ്തങ്ങളുള്ള ലൈബ്രറി.

വിദ്യാർത്ഥികൾക്ക് ഐ. ടി പരിശീലനം.

പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ്കൾ.

സ്കൂൾ ബസ് സൗകര്യം.

കിണറും, കുടിവെള്ളവും.

വിശാലമായ കളിസ്ഥലം

കിണ്ടർഗാർട്ടൻ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇടവകയിൽ പ്രവർത്തിക്കുന്നു.

സ്കൂൾ മാനേജർ - റവ. ഫാ. ജോർജ് കിഴക്കേവീട്ടിൽ

പ്രധാന അദ്ധ്യാപിക -ത്രേസ്യാമ്മ എൻ എം

പി. ടി. എ പ്രസിഡന്റ്‌- ജോൺ ഡോൾബിൻ

എം പി ടി എ പ്രസിഡന്റ് -ജോബി

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്‌

ലിറ്ററസി ക്ലബ്ബ്‌

സ്പോർട്സ് ക്ലബ്ബ്‌

ആർട്സ് ക്ലബ്ബ്‌

ഐ. ടി ക്ലബ്ബ്‌

പ്രവൃത്തി പരിചയ ക്ലബ്ബ്

സയൻസ് ക്ലബ്ബ്‌

വിദ്യാരംഗം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ . ഡി. പങ്കജാക്ഷൻ
  2. ഫാ. രഞ്ജൻ ക്ളീറ്റസ് (പ്രിൻസിപ്പാൾ- USA)
  3. പുന്നപ്ര അപ്പച്ചൻ
  4. ഡോ. സിബിൻ സ്റ്റീഫൻ
  5. ഡോ. ആന്റണി പൂന്ത്രശ്ശേരി
  6. ഡോ. ജിൻസി
  7. ഫെലിക്സ് കെ. സി. ( ചവിട്ടു നാടകം)
  8. അരുളപ്പൻ കാക്കരിയിൽ ( ചവിട്ടു നാടകം)

നേട്ടങ്ങൾ

  1. 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്.
  2. 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം.
  3. പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം.
  4. 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
  • ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
  • നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ

Map

പുറംകണ്ണികൾ

അവലംബം