"കേളമംഗലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 42: | വരി 42: | ||
|പ്രധാന അദ്ധ്യാപിക=സിനി. എം. നായർ | |പ്രധാന അദ്ധ്യാപിക=സിനി. എം. നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബേബി സിനി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിറ്റി ജോസഫ് | ||
|സ്കൂൾ ചിത്രം=46311_glp_kelamangalam.jpeg | |സ്കൂൾ ചിത്രം=46311_glp_kelamangalam.jpeg | ||
|size=350px | |size=350px | ||
വരി 230: | വരി 230: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
#അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും 1കി.മീ തെക്ക് മാറി പമ്പ ആറിന്റെ തീരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{ | #അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും 1കി.മീ തെക്ക് മാറി പമ്പ ആറിന്റെ തീരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.3656409|lon=76.4239531|zoom=18|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേളമംഗലം എൽ പി എസ് | |
---|---|
വിലാസം | |
കേളമംഗലം കേളമംഗലം , കേളമംഗലം പി.ഒ. , 688562 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 9847206751 |
ഇമെയിൽ | lpskelamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46311 (സമേതം) |
യുഡൈസ് കോഡ് | 32110900107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനി. എം. നായർ |
പി.ടി.എ. പ്രസിഡണ്ട് | ബേബി സിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിറ്റി ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജിലിലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്.ഇത് സർക്കാർ വിദ്യാലയമാണ് .കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ കേളമംഗലം വാർഡിൽ പമ്പ ആറിന്റെ തീരത്ത് ആണ് കേളമംഗലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൻ.എസ.എസ് കരയോഗം മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1949ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകളായി അറിവ് പകർന്നു നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്ന സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതും തറ സിമന്റ് ഇട്ടതുമാണ്.പഞ്ചിയത്തിന്റ ജനകീയ മിഷൻ പദ്ധതി പ്രകാരം ലഭിച്ച ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്.വൃത്തിയുള്ള പാചകപ്പുരയും, കുടിവെള്ളത്തിനായി കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- ഗ്യാലറി
മുൻ സാരഥികൾ
സ്കൂളിലെ പ്രഥമ അധ്യാപക
പേര് | കാലയളവ് | ചിത്രം | |
---|---|---|---|
ശ്രീ.ഗോപി | 1949-1956 | ||
ശ്രീ.ദാമോദരൻ പിള്ള | 1956-1960 | ||
ശ്രീ.ഭാസ്കര കുറുപ്പ് | 1960-1987 | ||
ശ്രീമതി.പി.ഡി.ഇന്ദിരാദേവി | 1987-1993 | ||
ശ്രീമതി.രാധാമണി | 1993-2003 | ||
ശ്രീമതി.ഇന്ദിരാഭായി | 2003-2004 | ||
ശ്രീമതി.സിനി.എം.നായർ | 2004- |
നേട്ടങ്ങൾ
#സബ്ജില്ലാതല കലോത്സവത്തിന് കലാതിലകം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
#സബ്ജില്ലാതല ശാസ്ത്ര മേള, കായിക മേള എന്നിവയിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
#ജില്ല, സബ് ജില്ല തലത്തിൽ ഉള്ള ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.
#ശുചിത്വമിഷന്റെ ഭാഗമായി തകഴി പഞ്ചായത്തിൽ ശുചിത്വത്തിൽ ഒന്നാമത് നിൽക്കുന്ന സ്കൂളിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
#എൽ.എസ്.എസ് പോലുള്ള മത്സര പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.
#2021-22അധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആരംഭിച്ചു.
പേര് | വർഷം |
---|---|
മനോജ്കുമാർ | 1995-1996 |
രാഹുൽ.ആർ | 1995-1996 |
അർച്ചന.പി | 1995-1996 |
നിമ്മി ആന്റണി | 1995-1996 |
മാളവിക ഉണ്ണി | 2004-2005 |
അഭിഷേക്.എം | 2005-2006 |
അഭിരാമി.എം | 2006-2007 |
അനില ബാലകൃഷ്ണൻ | 2013-2014 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രശസ്തി | ||
---|---|---|---|
ഗോപാലകൃഷ്ണൻ | മികച്ച കർഷകൻ | ||
ജോൺസൺ | എഞ്ചിനീയർ
(കേളമംഗലത്തെ ആദ്യത്തെ എഞ്ചിനീയർ) |
||
അജയകുമാർ | എഞ്ചിനീയർ (വി.എസ്.എസ്.സി) | ||
ഡോ.എസ്.വിനോദ്കുമാർ | ഡോക്ടറേറ്റ് (ജനിതക ശാസ്ത്രം) | ||
മിനി.എം.നായർ | അഡ്വക്കേറ്റ് (സി.ബി.ഐ) | ||
സുനിൽ കുമാർ | ചെണ്ടവാദ്യം | ||
രാജേഷ് | ചെണ്ടവാദ്യം | ||
സുരേന്ദ്രൻ | ചിത്രകല, സാഹിത്യം | ||
രാഹുൽ | സൈനിക സേവനം |
വഴികാട്ടി
- അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും 1കി.മീ തെക്ക് മാറി പമ്പ ആറിന്റെ തീരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46311
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ