"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|S. N. T. T. I. U. P. S Cheruthuruthy}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുതുരുത്തി  
|സ്ഥലപ്പേര്=ചെറുതുരുത്തി  
വരി 62: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി  ഉപജില്ലയിൽ,  ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ വിദ്യാലയം  
തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി  ഉപജില്ലയിൽ,  ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ വിദ്യാലയം.


== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
1963 ൽ  കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി .   
1963 ൽ  കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി.   


[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/ചരിത്രം|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']]   
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/ചരിത്രം|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']]   
വരി 195: വരി 196:
* ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഷൊർണ്ണൂർ ബസ്സ് സ്റ്റാൻഡ് ൽ  നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ചെറുതുരുത്തി ചുങ്കത്തു ഇറങ്ങുക(ബസ്സ് )  
* ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഷൊർണ്ണൂർ ബസ്സ് സ്റ്റാൻഡ് ൽ  നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ചെറുതുരുത്തി ചുങ്കത്തു ഇറങ്ങുക(ബസ്സ് )  


* വലത്തോട്ട് ഉള്ള വഴിയിലൂടെ 1 കി മീ(ഓട്ടോറിക്ഷ ){{#multimaps:10.746203,76.273162|zoom=13}}
* വലത്തോട്ട് ഉള്ള വഴിയിലൂടെ 1 കി മീ(ഓട്ടോറിക്ഷ ){{Slippymap|lat=10.746203|lon=76.273162|zoom=16|width=full|height=400|marker=yes}}

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

SNTTI CHERUTHURUTHY
,
ചെറുതുരുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04884 262627
ഇമെയിൽsntti.cheruthuruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്24676 (സമേതം)
യുഡൈസ് കോഡ്32071302801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി കെ പി
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ,വടക്കാഞ്ചേരി  ഉപജില്ലയിൽ, ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ വിദ്യാലയം.

ചരിത്രം

1963 ൽ കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലുള്ള കഴിവ് വികസിപ്പിക്കുന്നതിനായി വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

കുട്ടികളുടെ പഠനവും  പഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ചു  കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

നമ്പർ പേര് വർഷം
1 കെ.രാഘവ വാരിയർ (1963-1965)
2 പി.രാധാകൃഷ്ണൻ (1967-1985)
3 പി.കേശവൻ നമ്പൂതിരി (1963-1990)
4 പി.രാമചന്ദ്രൻ (1990-1991)
5 എ.ഡി. പത്മാക്ഷി (1991-2007)
6 ടി.ആര്യൻ കണ്ണൂർ (2007)
7 ജലജ  കെ ടി 2007-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രശസ്തി  നേടിയ മേഖല
1 മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി )
2 സുനിൽ ( ബ്രിക്കേയ്ൻ ഇന്ത്യൻ ആർമി )
3 ഹരി (ഐ.എസ് .ആർ.ഓ .)
4 മഞ്ജു ( എം.എഡ് റാങ്ക് ഹോൾഡർ )
5 ജോസഫ് മാസ്റ്റർ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
6 രാമകൃഷ്ണൻ മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്)
7 യൂസഫ് മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ് )
8 ശ്രീജു (കേന്ദ്രീയ അധ്യാപകൻ )
9 എം.എസ് .കുമാർ (സാഹിത്യകാരൻ )
10 പ്രസന്ന (കൂടിയാട്ടം കലാകാരി )
11 കെ.പി.ഉണ്ണി (സാഹിത്യകാരൻ)
12 പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ)
13 ശ്രീജ (പരിസ്ഥിതി പ്രവർത്തക )
14 അനഘ (ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ  പങ്കെടുത്തു )

നേട്ടങ്ങളും അവാർഡുകളും

  • സ്കൂളിലെ ടി ടി ഐ അധ്യാപകനായ   കെ. പി. ഉണ്ണി മാഷിന് ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
  • ജില്ലാ കലോത്സവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.
  • ടി.ടി.ഐ. കലോത്സവത്തിൽ അഗ്രിഗേറ്റ് സെക്കൻഡ് ലഭിച്ചു.

വഴികാട്ടി

  • ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ഷൊർണ്ണൂർ ബസ്സ് സ്റ്റാൻഡ് ൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ചെറുതുരുത്തി ചുങ്കത്തു ഇറങ്ങുക(ബസ്സ് )
  • വലത്തോട്ട് ഉള്ള വഴിയിലൂടെ 1 കി മീ(ഓട്ടോറിക്ഷ )
    Map