"ജി.എച്ച്.എസ്സ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS NAMAKUZHY}}
{{PHSSchoolFrame/Header}}{{prettyurl|GHSS NAMAKUZHY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= നാമക്കുഴി
|സ്ഥലപ്പേര്=നാമക്കുഴി
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28021
|സ്കൂൾ കോഡ്=28021
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1915
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മുളക്കുളം നോര്‍ത്ത്  പി.ഒ, <br/>പിറവം
|യുഡൈസ് കോഡ്=32081201001
| പിന്‍ കോഡ്= 686 664
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04852 243626
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= namakuzhy28021@gmail.com  
|സ്ഥാപിതവർഷം=1915
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= GOVT HSS NAMAKUZHY
| ഉപ ജില്ല=പിറവം  
|പോസ്റ്റോഫീസ്=മുളക്കുളം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686664
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=namakuzhy28021@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പിറവം
| ആൺകുട്ടികളുടെ എണ്ണം= 218
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 176
|വാർഡ്=16
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 394
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം= 25
|നിയമസഭാമണ്ഡലം=പിറവം
| പ്രിന്‍സിപ്പല്‍= MAYA SEKHAR 
|താലൂക്ക്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍= MINIMOLE.
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പി.ടി.. പ്രസിഡണ്ട്= PAILY
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= GHS_NAMAKUZHY.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് ടി
|പി.ടി.എ. പ്രസിഡണ്ട്=ബാബു വി വി
|എം.പി.ടി.. പ്രസിഡണ്ട്=അരുണിമ
|സ്കൂൾ ചിത്രം=GHS_NAMAKUZHY.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില്‍ യാക്കൂബ്‌ കത്തനാരുടെ ശ്രമഫലമായാണ്‌ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്‌കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്‍കുന്നേല്‍ സഖറിയ പി. ജോസ്‌, പൂവത്തുങ്കല്‍ കുരുവിള കത്തനാര്‍ എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട്‌ ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്‌കൂളിന്‌ സംഭാവനയായി നല്‍കിയതിനെ അനുസ്‌മരിച്ച്‌ പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്‌കൂള്‍ എന്നപേരില്‍ പ്രശസ്‌തിയാര്‍ജ്ജിച്ചു.
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിൽ 1915 ഒരു എൽ.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരിൽ യാക്കൂബ്‌ കത്തനാരുടെ ശ്രമഫലമായാണ്‌ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂൾ ആരംഭിക്കുവാൻ സാധിച്ചത്‌. തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഉത്തരവു പ്രകാരം 1921 ൽ എൽ.പി. സ്‌കൂൾ യു.പി. ആയി ഉയർത്തി. തദ്ദേശീയരായ ശീമാൻകുന്നേൽ സഖറിയ പി. ജോസ്‌, പൂവത്തുങ്കൽ കുരുവിള കത്തനാർ എന്നിവർ മുൻകൈ എടുത്തുനടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1951 അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോൺ സ്‌കൂളിനെ ഹൈസ്‌കൂൾ ആയി ഉയർത്തിക്കൊണ്ട്‌ ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങൾ തങ്ങളുടെ സ്ഥലം സ്‌കൂളിന്‌ സംഭാവനയായി നൽകിയതിനെ അനുസ്‌മരിച്ച്‌ പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂൾ 1951 മുതൽ നാമക്കുഴി ഗവ. ഹൈസ്‌കൂൾ എന്നപേരിൽ പ്രശസ്‌തിയാർജ്ജിച്ചു.
1970 കളില്‍ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത്‌ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ്‌ ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്‌കൂള്‍ ടീമാണ്‌ ദേശീയ സ്‌കൂള്‍ ഗെയിംസ്‌ വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന്‍ കേരളത്തെ പര്യാപ്‌തമാക്കിയത്‌.
1970 കളിൽ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോർജ്‌ വർഗീസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വനിതാ വോളിബോൾ ടീം അക്കാലത്ത്‌ ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. അർജുന അവാർഡ്‌ ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉൾപ്പെട്ടിരുന്ന സ്‌കൂൾ ടീമാണ്‌ ദേശീയ സ്‌കൂൾ ഗെയിംസ്‌ വോളിബോൾ മത്സരത്തിൽ ആദ്യ കിരീടംസ്വന്തമാക്കുവാൻ കേരളത്തെ പര്യാപ്‌തമാക്കിയത്‌.
1990 മുതല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്‌, ഹ്യൂമാനിറ്റീസ്‌ ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച്‌ 2004-ല്‍ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന്‌ ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
1990 മുതൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം സയൻസ്‌, ഹ്യൂമാനിറ്റീസ്‌ ബാച്ചുകളിലായി പ്രവർത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓർമ്മകൾ ജ്വലിപ്പിച്ച്‌ 2004-ൽ സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന്‌ ഏകദേശം 300 ഓളം വിദ്യാർത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിർത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയർസെക്കന്ററി സ്‌കൂൾ തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.8715" lon="76.499079" zoom="18" width="425" height="350" controls="large">
----
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.85489|lon=76.52346|zoom=18|width=full|height=400|marker=yes}}
12.364191, 75.291388, st. Jude's HSS Vellarikundu
----
9.870585, 76.499106
GHSS Namakuzhy
</googlemap>
|}
|}
|
|
* പിറവത്തു നിന്നും 10 കി.മീ അകലെ പാലാ റൂട്ടില്‍.         
* പിറവത്തു നിന്നും 6 കി.മീ അകലെ പാലാ റൂട്ടിൽ.         
*
 
|}
|}




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
ഗവ. എച്ച്‌.എസ്‌.എസ്‌. നാമക്കുഴ
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
ഗവ. എച്ച്‌.എസ്‌.എസ്‌. നാമക്കുഴി

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ജി.എച്ച്.എസ്സ്. നാമക്കുഴി
വിലാസം
നാമക്കുഴി

GOVT HSS NAMAKUZHY
,
മുളക്കുളം പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽnamakuzhy28021@gmail.com
കോഡുകൾ
സ്കൂൾ കോഡ്28021 (സമേതം)
യുഡൈസ് കോഡ്32081201001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമോദ് ടി
പി.ടി.എ. പ്രസിഡണ്ട്ബാബു വി വി
എം.പി.ടി.എ. പ്രസിഡണ്ട്അരുണിമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിൽ 1915 ൽ ഒരു എൽ.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരിൽ യാക്കൂബ്‌ കത്തനാരുടെ ശ്രമഫലമായാണ്‌ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂൾ ആരംഭിക്കുവാൻ സാധിച്ചത്‌. തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഉത്തരവു പ്രകാരം 1921 ൽ എൽ.പി. സ്‌കൂൾ യു.പി. ആയി ഉയർത്തി. തദ്ദേശീയരായ ശീമാൻകുന്നേൽ സഖറിയ പി. ജോസ്‌, പൂവത്തുങ്കൽ കുരുവിള കത്തനാർ എന്നിവർ മുൻകൈ എടുത്തുനടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1951 ൽ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോൺ സ്‌കൂളിനെ ഹൈസ്‌കൂൾ ആയി ഉയർത്തിക്കൊണ്ട്‌ ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങൾ തങ്ങളുടെ സ്ഥലം സ്‌കൂളിന്‌ സംഭാവനയായി നൽകിയതിനെ അനുസ്‌മരിച്ച്‌ പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂൾ 1951 മുതൽ നാമക്കുഴി ഗവ. ഹൈസ്‌കൂൾ എന്നപേരിൽ പ്രശസ്‌തിയാർജ്ജിച്ചു. 1970 കളിൽ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോർജ്‌ വർഗീസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വനിതാ വോളിബോൾ ടീം അക്കാലത്ത്‌ ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. അർജുന അവാർഡ്‌ ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉൾപ്പെട്ടിരുന്ന സ്‌കൂൾ ടീമാണ്‌ ദേശീയ സ്‌കൂൾ ഗെയിംസ്‌ വോളിബോൾ മത്സരത്തിൽ ആദ്യ കിരീടംസ്വന്തമാക്കുവാൻ കേരളത്തെ പര്യാപ്‌തമാക്കിയത്‌. 1990 മുതൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം സയൻസ്‌, ഹ്യൂമാനിറ്റീസ്‌ ബാച്ചുകളിലായി പ്രവർത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓർമ്മകൾ ജ്വലിപ്പിച്ച്‌ 2004-ൽ സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന്‌ ഏകദേശം 300 ഓളം വിദ്യാർത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിർത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയർസെക്കന്ററി സ്‌കൂൾ തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മേൽവിലാസം

ഗവ. എച്ച്‌.എസ്‌.എസ്‌. നാമക്കുഴ

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._നാമക്കുഴി&oldid=2533932" എന്ന താളിൽനിന്ന് ശേഖരിച്ചത്