"ഗവ. എൽ.പി.ബി.എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാപ്പ് ഉൾപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:42509ഗവ.എൽ പി ബി എസ് കരകുളം.jpg|thumb|ഗവ.എൽ പി ബി എസ് കരകുളം]]
{{prettyurl|Govt. LPBS Karakulam}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കരകുളം
|സ്ഥലപ്പേര്=കരകുളം
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42509
|സ്കൂൾ കോഡ്=42509
| സ്ഥാപിതവർഷം= 1884
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഏണിക്കര<br>  കരകുളം പി.
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695564
|വിക്കിഡാറ്റ ക്യു ഐഡി=Q64035450
| സ്കൂൾ ഫോൺ= 0472 2370103
|യുഡൈസ് കോഡ്=32140600402
| സ്കൂൾ ഇമെയിൽ= glpbskarakulam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= നെടുമങ്ങാട്  
|സ്ഥാപിതവർഷം=1881
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവ: എൽ.പി.ബി.എസ്. കരകുളം,കരകുളം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കരകുളം
| പഠന വിഭാഗങ്ങൾ1= എൽപി
|പിൻ കോഡ്=695564
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0471 2370103
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpbskarakulam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 21
|ഉപജില്ല=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 45
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരകുളം.,
| അദ്ധ്യാപകരുടെ എണ്ണം=     4
|വാർഡ്=13
| പ്രധാന അദ്ധ്യാപകൻ=         കുമാരി ആർ.എൽ.ജലജ 
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=           രാജേഷ് എസ്.വി.
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റാണി ആൻഡ്രൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഞ്‌ജു പ്രസാദ്
|എം.പി.ടി.. പ്രസിഡണ്ട്=ജീന എൻ
|സ്കൂൾ ചിത്രം=42509ഗവ.എൽ പി ബി എസ് കരകുളം.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

}}
== ചരിത്രം ==
== ചരിത്രം ==
കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .
കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .
വരി 46: വരി 81:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23 സെന്റിൽ പരിമിതമായ സൗകര്യങ്ങളോടെ നിലനിൽക്കുന്ന വിദ്യാലയം.4 ക്ലാസ് മുറികളും ഒരു ഓഫീസും ഒറ്റ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു..കൂടാതെ സ്മാർട്ട് ക്ലാസ് റൂം,പ്രീ പ്രൈമറി വിഭാഗം , ശുചിമുറികൾ എന്നിവയും ഉണ്ട് .അഞ്ചോളം ഡെസ്ക് ടോപ്പുകളും ലാപ്ടോപ്പും ഉള്ള കമ്പ്യൂട്ടർ ലാബ് സ്ഥലപരിമിതി മൂലം ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തനങ്ങൾ .
 
മത്സര പരീക്ഷകൾ
 
പഠനയാത്രകൾ
 
പഠനോത്സവങ്ങൾ

ദിനാചരണങ്ങൾ

പഠന പരിപോഷണ പരിപാടികൾ .

== മികവുകൾ ==
== മികവുകൾ ==

ഒരു കിലോമീറ്റർ ചുറ്റളവിൽ ഗവൺമെൻറ് സ്കൂളുകളും അൺ എയിഡഡ് സ്കൂളുകളും പ്രവർത്തിച്ചുവരുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എണ്ണം വളരെ കുറഞ്ഞ സ്കൂളായിരുന്നു ഗവൺമെൻറ് എൽ പി ബി എസ് കരകുളം .ഒന്നു മുതൽ നാലു വരെ ക്ലാസിൽ ആയി അമ്പതിൽ താഴെ കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന ഈ സ്ഥാപനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 85 ആക്കി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.ഇപ്പോൾ പ്രീപ്രൈമറി ഉൾപ്പെടെ 135 ഓളം കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ .പൊതുജനങ്ങളുമായി നിരന്തര ഇടപെടലുകൾ നടത്തി വിദ്യാലയത്തിലെ ഭൗതിക സാഹചര്യവും അക്കാദമിക ഗുണനിലവാരവും വർധിപ്പിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
== മുൻ സാരഥികൾ ==

== മുൻ സാരഥികൾ ==

സൂസൻ മാത്യു. (2010-2013)
ശാന്തകുമാരി. ജി. (2013-2015)
കുമാരി ആർ.എൽ. ജലജ. (2015-2020)

ശശികലദേവി. ഇ. (2021-2023)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 64: വരി 117:
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
1. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (10 Km) 25 min
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.55794,76.97837|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
2. പേരൂർക്കടയിൽനിന്നും ബസ് /ഓട്ടോ മാർഗം (3 Km) 10 min

<!--visbot  verified-chils->
3.നെടുമങ്ങാട് നിന്ന് ബസ് / ഓട്ടോ മാർഗം എത്താം (11 Km) 22 min{{Slippymap|lat=8.55794|lon=76.97837|zoom=18|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.ബി.എസ്. കരകുളം
വിലാസം
കരകുളം

ഗവ: എൽ.പി.ബി.എസ്. കരകുളം,കരകുളം
,
കരകുളം പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0471 2370103
ഇമെയിൽglpbskarakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42509 (സമേതം)
യുഡൈസ് കോഡ്32140600402
വിക്കിഡാറ്റQ64035450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ആൻഡ്രൂ
പി.ടി.എ. പ്രസിഡണ്ട്അഞ്‌ജു പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ജീന എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .

മേലേ വിളാകത്ത് പരേതനായ ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.

1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.

ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ .പാച്ചു പിള്ളയാണ്.

പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

23 സെന്റിൽ പരിമിതമായ സൗകര്യങ്ങളോടെ നിലനിൽക്കുന്ന വിദ്യാലയം.4 ക്ലാസ് മുറികളും ഒരു ഓഫീസും ഒറ്റ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു..കൂടാതെ സ്മാർട്ട് ക്ലാസ് റൂം,പ്രീ പ്രൈമറി വിഭാഗം , ശുചിമുറികൾ എന്നിവയും ഉണ്ട് .അഞ്ചോളം ഡെസ്ക് ടോപ്പുകളും ലാപ്ടോപ്പും ഉള്ള കമ്പ്യൂട്ടർ ലാബ് സ്ഥലപരിമിതി മൂലം ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങൾ .

മത്സര പരീക്ഷകൾ

പഠനയാത്രകൾ

പഠനോത്സവങ്ങൾ

ദിനാചരണങ്ങൾ

പഠന പരിപോഷണ പരിപാടികൾ .

മികവുകൾ

ഒരു കിലോമീറ്റർ ചുറ്റളവിൽ ഗവൺമെൻറ് സ്കൂളുകളും അൺ എയിഡഡ് സ്കൂളുകളും പ്രവർത്തിച്ചുവരുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എണ്ണം വളരെ കുറഞ്ഞ സ്കൂളായിരുന്നു ഗവൺമെൻറ് എൽ പി ബി എസ് കരകുളം .ഒന്നു മുതൽ നാലു വരെ ക്ലാസിൽ ആയി അമ്പതിൽ താഴെ കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന ഈ സ്ഥാപനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 85 ആക്കി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.ഇപ്പോൾ പ്രീപ്രൈമറി ഉൾപ്പെടെ 135 ഓളം കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ .പൊതുജനങ്ങളുമായി നിരന്തര ഇടപെടലുകൾ നടത്തി വിദ്യാലയത്തിലെ ഭൗതിക സാഹചര്യവും അക്കാദമിക ഗുണനിലവാരവും വർധിപ്പിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

മുൻ സാരഥികൾ

സൂസൻ മാത്യു. (2010-2013)

ശാന്തകുമാരി. ജി. (2013-2015)

കുമാരി ആർ.എൽ. ജലജ. (2015-2020)

ശശികലദേവി. ഇ. (2021-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (10 Km) 25 min

2. പേരൂർക്കടയിൽനിന്നും ബസ് /ഓട്ടോ മാർഗം (3 Km) 10 min

3.നെടുമങ്ങാട് നിന്ന് ബസ് / ഓട്ടോ മാർഗം എത്താം (11 Km) 22 min

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.ബി.എസ്._കരകുളം&oldid=2533905" എന്ന താളിൽനിന്ന് ശേഖരിച്ചത്