"യു പി എസ്സ് കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ബേബി ഷീല  
|പി.ടി.എ. പ്രസിഡണ്ട്=ബേബി ഷീല  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=40235 School Photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.
== ഭൗതികസൗകര്യങ്ങൾ ==
= ഭൗതികസൗകര്യങ്ങൾ =
ആകർഷകമായ ക്ലാസ് റൂമുകൾ
കമ്പ്യൂട്ടർ ലാബ്
കളിസ്ഥലം
മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ
നല്ല പഠന അന്തരീക്ഷം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 76: വരി 81:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കുഞ്ഞു കുഞ്ഞു സർ (ആദ്യത്തെ HM )
2.സരോജിനി 'അമ്മ സർ (HM )
3.ആർ വിജയകുമാരി 'അമ്മ (HM )
4.ഇ വിജയകുമാരി 'അമ്മ (HM )
5.PR മോഹനൻ പിള്ളൈ സർ ( HM )
=മുൻ അധ്യാപകർ=
എബ്രഹാം സർ
അസീസ് സർ
ശിവശങ്കര പിള്ളൈ സർ
മാധവൻ കുട്ടി സർ
സുരേന്ദ്ര സർ
ശാഹുൽ ഹമീദ് സർ
സോമസുന്ദര പിള്ളൈ സർ
പ്രതാപചന്ദ്ര പിള്ളൈ
വി രാധമ്മ ടീച്ചർ കമലമ്മ ടീച്ചർ
ജയശ്രീ 'അമ്മ  ടീച്ചർ
ജി ഉദയഭാനു പിള്ളൈ സർ
വി കൊച്ചുകുട്ടൻ പിള്ളൈ സർ
 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
Dr.സുരേഷ് കുമാർ (സൗത്ത് ആഫ്രിക്ക )
Dr.ഷമീം
ശ്രീ:ഹരികുമാർ (സയന്റിസ്റ്റ് )
കലാദേവി (കോളേജ് ലക്ച്ചറർ )
പുഷ്പകുമാർ (പാട്ടുകാരൻ )
സതീഷ് ചന്ദ്രൻ (സയന്റിസ്റ്റ് )
#
#
#
#
#
#
==വഴികാട്ടി==

{{#multimaps:  |zoom=13}}
=വഴികാട്ടി=
കൊല്ലം ടൗണിൽ നിന്നും 48  കിലോമീറ്റർ ദൂരം സ്കൂളിൽ കൊല്ലം കുളത്തൂപ്പുഴ പാതയിൽ
അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ  നിന്നും വലത്തേയ്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 6 കിലോമീറ്റർ ദൂരം
സഞ്ചരിച്ചാൽ കോട്ടുക്കൽ ടൗണിൽ എത്തിച്ചേരാം.കോട്ടുക്കൽ നാലുമുക്കിൽ  നിന്നും  മുന്നോട്ട് വന്നശേഷം വലത്തേയ്ക്ക് 200  മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat=8.894586106634188|lon= 76.9050792949155|zoom=18|width=full|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ്സ് കോട്ടുക്കൽ
വിലാസം
കോട്ടുക്കൽ

കോട്ടുക്കൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1 - 1 - 1953
വിവരങ്ങൾ
ഫോൺ0475 271080
ഇമെയിൽgayathrimg71@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40235 (സമേതം)
എച്ച് എസ് എസ് കോഡ്40235
യുഡൈസ് കോഡ്32130200405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗായത്രി എം ജി
പി.ടി.എ. പ്രസിഡണ്ട്ബേബി ഷീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  കോട്ടുക്കൽ യു.പി ,എസ്സ്‌.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കുഞ്ഞു കുഞ്ഞു സർ (ആദ്യത്തെ HM ) 2.സരോജിനി 'അമ്മ സർ (HM ) 3.ആർ വിജയകുമാരി 'അമ്മ (HM ) 4.ഇ വിജയകുമാരി 'അമ്മ (HM ) 5.PR മോഹനൻ പിള്ളൈ സർ ( HM )

മുൻ അധ്യാപകർ

എബ്രഹാം സർ അസീസ് സർ ശിവശങ്കര പിള്ളൈ സർ മാധവൻ കുട്ടി സർ സുരേന്ദ്ര സർ ശാഹുൽ ഹമീദ് സർ സോമസുന്ദര പിള്ളൈ സർ പ്രതാപചന്ദ്ര പിള്ളൈ വി രാധമ്മ ടീച്ചർ കമലമ്മ ടീച്ചർ ജയശ്രീ 'അമ്മ ടീച്ചർ ജി ഉദയഭാനു പിള്ളൈ സർ വി കൊച്ചുകുട്ടൻ പിള്ളൈ സർ

നേട്ടങ്ങൾ

കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.മധു (മെഡിക്കൽ കോളേജ് തിരുവനന്തപുരം ) Dr.സുരേഷ് കുമാർ (സൗത്ത് ആഫ്രിക്ക ) Dr.ഷമീം ശ്രീ:ഹരികുമാർ (സയന്റിസ്റ്റ് ) കലാദേവി (കോളേജ് ലക്ച്ചറർ ) പുഷ്പകുമാർ (പാട്ടുകാരൻ ) സതീഷ് ചന്ദ്രൻ (സയന്റിസ്റ്റ് )

വഴികാട്ടി

കൊല്ലം ടൗണിൽ നിന്നും 48 കിലോമീറ്റർ ദൂരം സ്കൂളിൽ കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 6 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കോട്ടുക്കൽ ടൗണിൽ എത്തിച്ചേരാം.കോട്ടുക്കൽ നാലുമുക്കിൽ നിന്നും മുന്നോട്ട് വന്നശേഷം വലത്തേയ്ക്ക് 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=യു_പി_എസ്സ്_കോട്ടുക്കൽ&oldid=2533805" എന്ന താളിൽനിന്ന് ശേഖരിച്ചത്