"ഗവ.എൽ പി എസ് കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
</gallery> | |||
{{prettyurl|glpskayyoor}} | {{prettyurl|glpskayyoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ പി എസ് കയ്യൂർ.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കയ്യൂ൪ | |സ്ഥലപ്പേര്=കയ്യൂ൪ | ||
|വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31505 | |സ്കൂൾ കോഡ്=31505 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87658754 | |വിക്കിഡാറ്റ ക്യു ഐഡി=Q87658754 | ||
|യുഡൈസ് കോഡ്=32101000102 | |യുഡൈസ് കോഡ്=32101000102 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=തിങ്കൾ | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=മെയ് 22 | ||
|സ്ഥാപിതവർഷം=1916 | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കയ്യൂർ പി ഒ, 686651 | ||
|പോസ്റ്റോഫീസ്=കയ്യൂ൪ | |പോസ്റ്റോഫീസ്=കയ്യൂ൪ | ||
|പിൻ കോഡ്=686651 | |പിൻ കോഡ്=686651 | ||
വരി 20: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാലാ | |ഉപജില്ല=പാലാ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
വരി 29: | വരി 28: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=13 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപിക=ഗിരിജമ്മ കെ എ൦ | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു എൻ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ അനിൽ | |||
|സ്കൂൾ ചിത്രം=Kayyoorschool-2.jpg||size= | |||
|പ്രധാന അദ്ധ്യാപിക=ഗിരിജമ്മ കെ | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size= | |||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | |||
നാലു മലകളുടെ മധ്യത്തിൽ പരിഷ്ക്കാരങ്ങൾ ഏതും തീണ്ടാത്ത അത് ഒരു ഗ്രാമമായിരുന്നു നൂറു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കയ്യൂർഗതാഗത യോഗ്യമല്ലാത്ത വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർകൂടുതലറിയാൻഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത് ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.[[ഗവ.എൽ പി എസ് കയ്യൂർ/ചരിത്രം|തുടർന്നു വായിക്കുക..]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
പ്രത്യേക ക്ലാസ് റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് . ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ പഠനം ആകർഷകമാക്കുന്ന സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. [[ഗവ.എൽ പി എസ് കയ്യൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്..]] | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
''' | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 80: | വരി 59: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
''<u>'''സിന്ധു പി കെ'''</u>(2015-2021)'' | |||
ശ്രീമതി സിന്ധു പി കെ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്തു പുതിയ ക്ലാസ് റൂം(സ്മാർട്ട് ക്ലാസ് റൂം) ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ലഭിക്കുക ഉണ്ടായി.ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. | |||
കത്രിക്കുട്ടി(2011-2014) | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
[[പ്രമാണം:31505 amalu jilesh.jpg|ലഘുചിത്രം]] | |||
'''LSS''' സ്കോളർഷിപ് നേടിയവർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | 2020 ൽ '''ടോം ബിനോയ്''' | ||
2021 ൽ '''ആര്യ സുനിൽ''' | |||
2022 ൽ '''അമൃത ജിലേഷ്''' എന്നിവർ സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനമായി. | |||
അക്ഷരമുറ്റം സബ്ജില്ലാതല മത്സരത്തിൽ '''അമലു ജിലേഷ്''' സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തു എത്തുകയും ജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ഉണ്ടായി. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | == '''വഴികാട്ടി''' == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കുറുമണ്ണിൽ നിന്ന് 3 കിലോമീറ്ററെര് സഞ്ചരിച്ചാൽ കയ്യൂർ സ്കൂളിൽ എത്താം.സ്കൂളിൽ എത്താൻ വാഹനസൗകര്യം കുറവാണ് .ഓട്ടോറിക്ഷ സൗകര്യം കുറുമണ്ണിൽ നിന്ന് ഉണ്ട്. | |||
ഉള്ളനാടിൽ നിന്ന് സ്കൂളിൽ എത്താന് 4 കിലോമീറ്ററോളം സഞ്ചരിയ്ക്കണം. | |||
ഈരാട്ടുപേട്ട ഭാഗത്തു നിന്ന് വരുന്നവർ പ്ളാസ്സനാൽ വഴി അഞ്ഞൂറ്റിമംഗലം വഴി സ്കൂളിൽ എത്താം .ഈരാറ്റുപേട്ടയിൽ നിന്ന് 11 കിലോമീറ്ററോളം ദൂരം ഉണ്ട്.{{Slippymap|lat=9.758566|lon=76.74197|zoom=16|width=800|height=400|marker=yes}} | |||
{{ | |||
|width= | |||
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ പി എസ് കയ്യൂർ.
ഗവ.എൽ പി എസ് കയ്യൂർ | |
---|---|
വിലാസം | |
കയ്യൂ൪ കയ്യൂർ പി ഒ, 686651 , കയ്യൂ൪ പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | തിങ്കൾ - മെയ് 22 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 222040 |
ഇമെയിൽ | hmglpskayyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31505 (സമേതം) |
യുഡൈസ് കോഡ് | 32101000102 |
വിക്കിഡാറ്റ | Q87658754 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജമ്മ കെ എ൦ |
പി.ടി.എ. പ്രസിഡണ്ട് | ബിജു എൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ അനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാലു മലകളുടെ മധ്യത്തിൽ പരിഷ്ക്കാരങ്ങൾ ഏതും തീണ്ടാത്ത അത് ഒരു ഗ്രാമമായിരുന്നു നൂറു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കയ്യൂർഗതാഗത യോഗ്യമല്ലാത്ത വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർകൂടുതലറിയാൻഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത് ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.തുടർന്നു വായിക്കുക..
ഭൗതികസൗകര്യങ്ങൾ
പ്രത്യേക ക്ലാസ് റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് . ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ പഠനം ആകർഷകമാക്കുന്ന സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ അറിയുന്നതിന്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
സിന്ധു പി കെ(2015-2021)
ശ്രീമതി സിന്ധു പി കെ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്തു പുതിയ ക്ലാസ് റൂം(സ്മാർട്ട് ക്ലാസ് റൂം) ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ലഭിക്കുക ഉണ്ടായി.ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.
കത്രിക്കുട്ടി(2011-2014)
നേട്ടങ്ങൾ
LSS സ്കോളർഷിപ് നേടിയവർ
2020 ൽ ടോം ബിനോയ്
2021 ൽ ആര്യ സുനിൽ
2022 ൽ അമൃത ജിലേഷ് എന്നിവർ സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനമായി.
അക്ഷരമുറ്റം സബ്ജില്ലാതല മത്സരത്തിൽ അമലു ജിലേഷ് സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തു എത്തുകയും ജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ഉണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കുറുമണ്ണിൽ നിന്ന് 3 കിലോമീറ്ററെര് സഞ്ചരിച്ചാൽ കയ്യൂർ സ്കൂളിൽ എത്താം.സ്കൂളിൽ എത്താൻ വാഹനസൗകര്യം കുറവാണ് .ഓട്ടോറിക്ഷ സൗകര്യം കുറുമണ്ണിൽ നിന്ന് ഉണ്ട്.
ഉള്ളനാടിൽ നിന്ന് സ്കൂളിൽ എത്താന് 4 കിലോമീറ്ററോളം സഞ്ചരിയ്ക്കണം.
ഈരാട്ടുപേട്ട ഭാഗത്തു നിന്ന് വരുന്നവർ പ്ളാസ്സനാൽ വഴി അഞ്ഞൂറ്റിമംഗലം വഴി സ്കൂളിൽ എത്താം .ഈരാറ്റുപേട്ടയിൽ നിന്ന് 11 കിലോമീറ്ററോളം ദൂരം ഉണ്ട്.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31505
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ