"ജി.എൽ.പി.എസ്.തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.
[[പ്രമാണം:11429 4.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തെരുവത്ത്
|സ്ഥലപ്പേര്=തെരുവത്ത്
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഗിരിജ ജി കെ
|പ്രധാന അദ്ധ്യാപകൻ=ദിവാകരൻ.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആഫില ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=ആഫില ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി .എം .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി .എം .കെ
വരി 66: വരി 66:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


#[[പ്രമാണം:11429 a 04.jpg|ലഘുചിത്രം|online study]]മാനേജ്‌മെന്റ്  :  പൊതു വിദ്യാഭ്യാസം
#[[പ്രമാണം:11429 a 04.jpg|ലഘുചിത്രം|online study]]മാനേജ്‌മെന്റ്  :  പൊതു വിദ്യാഭ്യാസം.
#
#


#
#
==വീട്ടിൽ പ്രവേശനോത്സവം ഒരുക്കി ഗവൺമെന്റ്==
== എൽ പി സ്കൂൾ തെരുവത്ത് . ==
== തെരുവത്ത് ജിഎൽപി സ്കൂളിലെ 2021 22 അധ്യയനവർഷത്തെ ==
== പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. സംസ്ഥാനതല ==
== പ്രവേശനോത്സവ ഉദ്ഘാടന പരിപാടികൾ വിക്ടേഴ്സ് ചാനലിൽ വീടുകളിൽ ==
== കാണാനുള്ള അവസരം നൽകിയതിനു ശേഷം രാവിലെ 11 മണിയോടെ ==
== കൂടിയാണ് സ്കൂൾതല പ്രവേശനോത്സവം ആരംഭിച്ചത് . പിടിഎ പ്രസിഡണ്ടും ==
== വാർഡ് കൗൺസിലറുമായ ശ്രീമതി ആഫില ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ==
== പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട ==
== കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ ശ്രീ അഡ്വ മുനീർ വി എം അവർകളാണ് . ==
== പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി അജിത ടീച്ചർ ==
== സ്വാഗതം പറഞ്ഞു. മുൻ കൗൺസിലർ കുമാരി നൈമുന്നിസ, ബി ആർ സി ==
== ട്രെയിനർ ശ്രീ ജയറാം മാസ്റ്റർ ലത ടീച്ചർ ആസ്ത തളങ്കര ക്ലബ് പ്രതിനിധി ==
== ശിഹാബ് പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി മാലിനി എന്നിവർ ആശംസകൾ ==
== അർപ്പിച്ചു കൊണ്ട് സംസാരിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തവും ==
== ഉണ്ടായിരുന്നു. തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജു മാഷ് കുട്ടികളുടെ ==
== വിവിധ പരിപാടികളുടെ വീഡിയോ സ്ക്രീൻ ഷെയറിങ് ലൂടെ നടത്തി. ഒന്നാംക്ലാസിലെയു രണ്ടാം ക്ലാസിലെയു കുട്ടികൾപുത്തനുടുപ്പുകൾ ധരിച്ച് സുന്ദരന്മാരും ==
== സുന്ദരികളുമായി വന്ന് സ്വയം പരിചയപ്പെടുത്തി ,സ്വന്തം വീടുകളിൽ ഓരോ ==
== കുട്ടിയും ഒരു ഓർമ്മ മരം നട്ടു വീടുകളിൽ തന്നെ മധുരപലഹാര വിതരണവും ==
== നടന്നു. തുടർന്ന് തിരിഞ്ഞുനോട്ടം പരിപാടിയിൽ കഴിഞ്ഞ ഒരു വർഷത്തെ ==
== ഓൺലൈൻ ആഘോഷങ്ങളുടെയും അക്കാദമിക പ്രവർത്തനങ്ങളുടെയും ==
== അവതരണമാണ് നടന്നത് , അവസാനമായി കുട്ടികളുടെ കലാപരിപാടികളുടെ ==
== അവതരണവും ഉണ്ടായിരുന്നു. കവിതാലാപനം കഥപറയൽ അറബി പാട്ട് ==
== ഇംഗ്ലീഷ് സോങ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു എല്ലാ ==
== കുട്ടികളുടെയും സജീവമായ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ==
== വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഒന്നാംക്ലാസിൽ കുട്ടികളുടെ ==
== എണ്ണത്തിലുണ്ടായ വർധന എല്ലാവരിലും സന്തോഷം ഉണ്ടാക്കി. അതോടൊപ്പം ==
== മുഴുവൻ കുട്ടികൾക്കും ആവശ്യമായ നോട്ടുബുക്കുകൾ ബാഗ് എന്നിവ നൽകുന്നതിന് ==
== സ്പോൺസർമാരെ ലഭിച്ചതും 2021 22 അധ്യയനവർഷത്തിന് നല്ലൊരു ==
== തുടക്കമായി .രമ ടീച്ചറിന്റെ നന്ദി പ്രകടനത്തോടെ ഒരുമണിക്ക് പ്രവേശനോത്സവ ==
== പരിപാടികൾ അവസാനിച്ചു. ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 137: വരി 75:
=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==


=='''ചിത്രശാല'''[തിരുത്തുക | മൂലരൂപം തിരുത്തുക]==
=='''ചിത്രശാല'''==
<gallery mode="packed-hover" heights="80">
പ്രമാണം:11429 10.jpg|classroom activities
പ്രമാണം:11429 7.jpg|classroom activities
പ്രമാണം:11429 8.jpg|athijeevanam
പ്രമാണം:11429 9.jpg|gandhi qiuz winner
പ്രമാണം:11429 6.jpg|republic day
പ്രമാണം:11429 a 05.jpg|athijeevanam painting
പ്രമാണം:11429 a 02.jpg|covid 19 painting
പ്രമാണം:11429 a 03.jpg|covid 19
പ്രമാണം:11429 a 01.jpg|covid 19
പ്രമാണം:11429 4.jpg|പ്രവേശനോത്സവം
പ്രമാണം:11429 8.jpg|അതിജീവനം
പ്രമാണം:11429 10.jpg|ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ
</gallery>


=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
വരി 200: വരി 152:
!2017
!2017
!2019
!2019
!
|-
|-
|പേക്കടം ഭാസ്കരൻ
|പേക്കടം ഭാസ്കരൻ
|2019
|2019
|2020
|2020
|
|-
|-
|അജിത എം വി
|അജിത എം വി
|2020
|2020
|2021
|2021
|
|-
|-
|ദിവാകരൻ ടി
|ദിവാകരൻ ടി
|2021
|2021
|
|
|
|}
|}
വരി 220: വരി 168:
==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:12.4890,74.9935540|zoom=16}}
{{Slippymap|lat=12.4890|lon= 74.9935540|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618563...2533556" എന്ന താളിൽനിന്ന് ശേഖരിച്ചത്