"ജി.എം.എൽ.പി.എസ് അയിരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19304 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർവിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കൽപകഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എ‍ൽ.പി.എസ്.അയിരാനി.{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=കൽപകഞ്ചേരി
| വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=19304
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64563815
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32050800702
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=  
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=GMLP SCHOOL AYIRANI
| സ്കൂള്‍ വിഭാഗം=  
|പോസ്റ്റോഫീസ്=കൽപകഞ്ചേരി
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=676551
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gmlps19304@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കുറ്റിപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്പകഞ്ചേരിപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=11
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=തിരൂർ
| സ്കൂള്‍ ചിത്രം= 1930.jpg
|താലൂക്ക്=തിരൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
 
|ഭരണവിഭാഗം=സർക്കാർ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീരാഭായ്.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് റാഫി പള്ളിയത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ
|സ്കൂൾ ചിത്രം=ABC.jpg
|size=350px
|caption=
|ലോഗോ=19304-logo.jpg
|logo_size=50px
}} 


== ചരിത്രം ==
== ചരിത്രം ==


കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഔപചാരികമായി കൈത്തിരി കൊളുത്തിയ ആദ്യത്തെ വിദ്യാലയമാണിത്.1925 ജൂലൈ 1നാണ് ബോർഡ് ഓഫ് ദി മാപ്പിള കംപൽസറി സ്കൂൾ എന്നപേരിൽ ഇന്നുകാണുന്നസ്ഥലത്ത് ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 91 ന്റെ നിറവിലാണ്.നവതി ആഘോഷം കഴി‍ഞ്ഞ ഈ സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.കുടിയോത്ത് സമ്പ്രദായത്തിൽ നടന്നിരുന്ന മതവിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അയിരാനിയിലെ മൊല്ലാക്ക മാരായ ചിറക്കൽ ഗസ്സാലി മൊല്ല,കമ്മു മൊല്ല എന്നീ സഹോദരൻമാരുടെ വീട്ടിൽ മദ്രസ്സ ക്ലാസുകൾ നടന്നിരുന്നപ്പോൾ നലബാർ ‍‍ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യസം ലക്ഷ്യമാക്കി പ്രബുദ്ധരായ വ്യക്തികളേക്കൂടി ഈ മതവിദ്യാലയത്തിൽ ഉൾപ്പെടുത്തി.അതനുസരിച്ച് ആനപ്പടിക്കൽ അബ്ദുറഹ്മാൻ കുട്ടി മാസ്ററർ,ഒരു അധ്യാപിക എന്നിവരും ഇതിൽ ചേർക്കപ്പെട്ടു.ഇവരുടെ നേതൃത്വത്തിൽ കൂടുതൽ പഠിതാക്കൾ ചേരുകയും സൗകര്യങ്ങൾ അപര്യാപ്തമാവുകയും ചെയ്തപ്പോൾ കൽപ്പകൻഞ്ചേരി താഴെ അങ്ങാടിയിലെ ഒരു പീടികയുടെ മുകളിൽ ഭൗതിക വിദ്യാഭ്യാസത്തിന് പ്രത്യേകമായി സ്കൂൾ ആരംഭിച്ചു.അവിടേയുംഅസൗകര്യമേറിയപ്പോൾ വിദ്യാഭ്യാസ സമിതി കൂടിയാലോചനയോഗം ചേരുകയും ബഹുമാനപ്പെട്ട ശ്രീ തെയ്യമ്പാട്ടിൽ ബീരാൻ എന്നിവർ സ്വന്തം സ്ഥലത്ത് സ്കൂൾ കെട്ടിടം ഉണ്ടാക്കിത്തരാമെന്നേൽക്കുകയും ചെയ്തു.അന്ന് എൽ ആകൃതിയിലു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ളള ഒരു  കെട്ടിടമാണ് പണിതത്.ഇതിനു പ്രതിഫലമായി ചെറിയൊരു ഗ്രാന്റും നൽകി.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കെട്ടിടം ആവശ്യമായിവരികയും അദ്ദേഹത്തിന്റ അനന്തരാവകാശികളിൽപ്പെട്ട മകൻ മുഹമമദ് പേരമകൻ ശ്രീ വീരാൻ കുട്ടി എന്ന ബാവ എന്നിവർ വാടക കെട്ടിടങ്ങൾ നിർമ്മിച്ച് കൊടുക്കുകയുണ്ടായി.കൂടാതെ ശ്രീ കളളിയത്ത് മേനോൻ ബീരാവുണ്ണി,കാനാഞ്ചേരി മാമ്പ്ര ബാപ്പുതങ്ങൾ ,ശ്രീ.കെഎം കുഞ്ഞികോയ തങ്ങൾ തുടങ്ങിയ ഒട്ടേറെ വ്യക്തികൾ സഹകരിച്ച് പ്രവർത്തിച്ചതായും അറിയുന്നു.
184രൂപ മാത്രം വാടക നൽകുകയും പ്രാഥമിക സൗകര്യങ്ങൾ എല്ലാം നിർമ്മിച്ച് നൽകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തതോടെഅന്നത്തെ കെട്ടിട ഉടമ,കുട്ടി  ബീരാൻഎന്ന ബാവ ശ്രീ വാക്കയിൽ മുഹമ്മദ്
എന്നവ്യക്തിക്ക് വിൽക്കകയും വാടക പ്രശ്നങ്ങൾ വർദ്ധിച്ചതോടെ അദ്ദേഹം ആസ്ഥാനം ശ്രീ കുരിക്കളകത്ത് അബ്ദുൾ ഹാജി എന്നിവർക്ക് കൈമാറുകയും ചെയ്തു.അദ്ദേഹം മരിച്ചപ്പോൾ ഭാര്യ സൈനബ സ്കൂൾ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾമെച്ചപ്പെടുത്താൻവാടകകെട്ടിടങ്ങൾക്ക് സർക്കാർഫണ്ട്അനുവദിക്കാത്തതിനാൽ സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ PTA യും സ്കൂൾ വെൽഫയർ കമ്മറ്റിയും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്തും 16.5 സെന്റ് വാങ്ങുകയുണ്ടായി.SSA ഫണ്ട് 23ലക്ഷവും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്ത് ഫണ്ട് 4ലക്ഷവുമുപയോഗിച്ചാണ് 4ക്ലാസ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|മീരാ ഭായ്.പി
|2021-
|-
|2
|
|
|-
|
|
|
|-
|
|
|
|}


== പ്രധാന കാല്‍വെപ്പ്: ==
==ചിത്രശാല==
[[ജി.എം.എൽ.പി.എസ് അയിരാണി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]]


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==വഴികാട്ടി==
 
തിരൂർ നിന്നും വളാഞ്ചേരി റൂട്ടിൽ കൽപകഞ്ചേരി എന്ന സ്ഥലത്ത്  റോഡിന്റെ വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
== മാനേജ്മെന്റ് ==


==വഴികാട്ടി==
{{Slippymap|lat=10.933215|lon=75.990562|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്_അയിരാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്