"എ.എൽ.പി.എസ്. രാമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ രാമശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ.എൽ.പി.എസ്. രാമശ്ശേരി{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=രാമശ്ശേരി, എലപ്പുള്ളി
|സ്ഥലപ്പേര്=രാമശ്ശേരി, എലപ്പുള്ളി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 54: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത
|സ്കൂൾ ചിത്രം=21341 photo2.jpg
|സ്കൂൾ ചിത്രം=21341.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്. പീന്നിട് 1958ൽ ഇപ്പോൽ നിലനിൽകുന്ന സ്ഥലത്ത് കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ പ്രധാന ഹാൾ പണി കഴിപ്പിച്ച് മാറ്റി. സ്ഥാപക മാനേജർ ശ്രീ രാജഗോപാലൻ നായർ ആയിരുന്നു. ശ്രീ ശങ്കരനാരായണൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.  
പാലക്കാട് ജില്ലയിൽ മലമ്പുഴ  നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ  ഒന്നാം വാർഡിലാണ്  എ എൽ പി എസ്  രാമശ്ശേരി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. [[എ.എൽ.പി.എസ്. രാമശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം  മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കു ആവ്യശമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരിക്കിട്ടുണ്ട്.
 
11 ക്ലാസ്സ് മുറികൾ
 
ഐ ടി  ലാബ്
 
സ്‌കൂൾ ലൈബ്രറി
 
ക്ലാസ്സ് ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിൽ നടക്കുന്നു.
കൂടുതൽ പ്രവർത്തനം


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗൃഹ സന്ദർശനം, ഓൺലൈൻ ക്ലാസ്കൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
== പ്രി- പ്രൈമറി  ==
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെന്ന സർക്കാർ നയത്തോടെ അനുബന്ധിച്  ശിശുകേന്ദ്രികൃത വിദ്യാഭ്യാസരീതി നടപ്പാക്കുന്നു.
{| class="wikitable"
|+
!വർഷം
!കുട്ടികളുടെ എണ്ണം
|-
|2020 - 21
|21
|-
|2021- 22
|24
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!വർഷം
!സ്കൂൾ പ്രധാനാദ്ധ്യാപകർ  
|-
|1958-81
|ശങ്കരനാരായണൻ
|-
|1981-84
|ഗോപാലൻ നായർ
|-
|1984-1996
|ഗോപാലകൃഷ്ണപിള്ള
|-
|1996-1998
|കെ ഐ മേരി
|-
|1998-2002
|ടി ഇ ലീല
|-
|2002-2019
|എ കെ ഇന്ദിരാഭായ്
|-
|2019-
|സുധാഭായ് എം (ഇൻചാർജ് )
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==ദിനാചരണം==
ദിനാചരണങ്ങൾ എല്ലാം തന്നെ നടത്തിവരുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജൂൺ 1  പ്രേവേശനോത്സവം
 
ജൂൺ 5  പരിസ്ഥിതി ദിനം
 
'''ഉച്ചഭക്ഷണ പരിപാടി'''
 
കുട്ടികൾക്ക് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും പാൽ, മുട്ട എന്നിവയും  നൽകി വരുന്നു.


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 10.766331331952266,76.73325212714228 |zoom=18}}
{{Slippymap|lat= 10.766331331952266|lon=76.73325212714228 |zoom=18|width=full|height=400|marker=yes}}




"https://schoolwiki.in/എ.എൽ.പി.എസ്._രാമശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്