"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A. M. L. P. S. Kallimootukanii}}
{{prettyurl|A. M. L. P. S. Kallimootukanii}}
{{PSchoolFrame/Header}}
{{Infobox School
[[പ്രമാണം:Image.jpg.png|ലഘുചിത്രം]]
|സ്ഥലപ്പേര്= കളളിമൂട്
{{Infobox AEOSchool
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥലപ്പേര്= കളളിമൂട്
|റവന്യൂ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|സ്കൂൾ കോഡ്=44521
| റവന്യൂ ജില്ല= തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=44521
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01  
|വിക്കിഡാറ്റ ക്യു ഐഡി=Q64037305
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32140900705
| സ്ഥാപിതവർഷം= 1964  
 
| സ്കൂൾ വിലാസം= എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി മണ്ണാംകോണം പി ഒ
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695125
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 9495768753
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ= sheelaamlps@gmail.com  
|സ്കൂൾ വിലാസം= എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മണ്ണാംകോണം  
| ഉപ ജില്ല= പാറശ്ശാല
|പിൻ കോഡ്=695125
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ ഫോൺ=0471 224856
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sheelaamlps@gmail.com  
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=പാറശാല
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളറട  ഗ്രാമപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=കളളിമൂട്
| ആൺകുട്ടികളുടെ എണ്ണം=10
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 12
|നിയമസഭാമണ്ഡലം=പാറശ്ശാല
| വിദ്യാർത്ഥികളുടെ എണ്ണം=22
|താലൂക്ക്=നെയ്യാറ്റിൻകര
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രധാന അദ്ധ്യാപകൻ= ഷീല എസ്   
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     
| പി.ടി.. പ്രസിഡണ്ട്=അതുല്യ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ4വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=10
|പെൺകുട്ടികളുടെ എണ്ണം 1-4=12
|വിദ്യാർത്ഥികളുടെ എണ്ണം 1-4=22
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല എസ്   
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം= [[പ്രമാണം:Image.jpg.png|ലഘുചിത്രം|244x244ബിന്ദു]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ വെള്ളറട  ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട  ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ  സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട്‌ എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ  എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ  അനന്തിരവൻ  രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി  ദാനമായി  എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]])  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ ==
===1 റീഡിംഗ്റും===
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] )
===2 ലൈബ്രറി===
===3 കംപൃൂട്ട൪ ലാബ്===


==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ  ഇംഗ്ലീഷ്‌ , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു .
 
== മാനേജ്‌മെന്റ് ==
എയ്ഡഡ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് .


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഷീല .എസ്  
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീകുമാരി. എസ്  
|+
സജിത റാണി. എസ് .എൽ  
!ക്രമ നമ്പർ
വനജ കുമാരി .കെ. ആർ
!പേര്
!മേഖല
|-
|1
|ഷീല .എസ്
|പ്രഥമാധ്യാപിക
|-
|2
|ശ്രീകുമാരി. എസ്
|അധ്യാപിക
|-
|3
|സജിത റാണി. എസ് .എൽ
|അധ്യാപിക
|-
|4
|വനജ കുമാരി .കെ. ആർ
|അധ്യാപിക
|}
 
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ . വിജയധരൻ .കെ
|1964-1968
|-
|2
|ശ്രീ . ക്രിസ്തുനേശൻ
|1968-1971
|-
|3
|ശ്രീമതി . ശാന്തകുമാരി
|1971-1992
|-
|4
|ശ്രീ . വിജയധരൻ .കെ
|1992-1999
|-
|5
|ശ്രീമതി .തങ്കമണി പി
|1999-2004
|-
|6
|ശ്രീമതി .ഷീല എസ്
|2004-
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ഷെറീന
|ആയുർവേദ ഡോക്ടർ
|-
|2
|അനൂപ
|എൻജിനിയർ
|-
|3
|ഷീബ എ വി
|അധ്യാപിക
|-
|4
|സുജിത്ത്
|മിലിട്ടറി
|-
|5
|അശ്വതി
|കേരള പോലീസ്
|-
|6
|ആശ
|കോടതി ടൈപ്പിസ്റ്റ്
|-
|7
|തുളസി
|നഴ്‌സ്‌
|-
|8
|ഗീതാകുമാരി
|അധ്യാപിക
|-
|9
|ആനന്ദ്
|ഫിസിയോ തെറാപ്പിസ്റ്
|}


==ക്ളബുകൾ==
== അംഗീകാരങ്ങൾ ==
===സലിം അലി സയൻസ് ക്ളബ്===
സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി .
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
== വഴികാട്ടി ==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
* പാറശ്ശാല ->  കാരക്കോണം  ->  വെള്ളറട  ->  കിളിയൂർ ->  കളളിമൂട്
{{#multimaps: 8.46815,77.17007 | width=500px | zoom=18 }}
{{Slippymap|lat=8.468545854861961|lon= 77.17020421202835|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
വിലാസം
കളളിമൂട്

എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
,
മണ്ണാംകോണം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 224856
ഇമെയിൽsheelaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44521 (സമേതം)
യുഡൈസ് കോഡ്32140900705
വിക്കിഡാറ്റQ64037305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട ഗ്രാമപഞ്ചായത്ത്
വാർഡ്കളളിമൂട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എസ്
പി.ടി.എ. പ്രസിഡണ്ട്അതുല്യ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . (കൂടുതൽ വായിക്കുക)

ഭൗതിക സൗകര്യങ്ങൾ

ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . (കൂടുതൽ വായിക്കുക )

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ  ഇംഗ്ലീഷ്‌ , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു .

മാനേജ്‌മെന്റ്

എയ്ഡഡ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് .

അദ്ധ്യാപകർ

ക്രമ നമ്പർ പേര് മേഖല
1 ഷീല .എസ് പ്രഥമാധ്യാപിക
2 ശ്രീകുമാരി. എസ് അധ്യാപിക
3 സജിത റാണി. എസ് .എൽ അധ്യാപിക
4 വനജ കുമാരി .കെ. ആർ അധ്യാപിക

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ . വിജയധരൻ .കെ 1964-1968
2 ശ്രീ . ക്രിസ്തുനേശൻ 1968-1971
3 ശ്രീമതി . ശാന്തകുമാരി 1971-1992
4 ശ്രീ . വിജയധരൻ .കെ 1992-1999
5 ശ്രീമതി .തങ്കമണി പി 1999-2004
6 ശ്രീമതി .ഷീല എസ് 2004-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ഷെറീന ആയുർവേദ ഡോക്ടർ
2 അനൂപ എൻജിനിയർ
3 ഷീബ എ വി അധ്യാപിക
4 സുജിത്ത് മിലിട്ടറി
5 അശ്വതി കേരള പോലീസ്
6 ആശ കോടതി ടൈപ്പിസ്റ്റ്
7 തുളസി നഴ്‌സ്‌
8 ഗീതാകുമാരി അധ്യാപിക
9 ആനന്ദ് ഫിസിയോ തെറാപ്പിസ്റ്

അംഗീകാരങ്ങൾ

സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി .

വഴികാട്ടി

  • പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട്
Map