"എൽ പി എസ് ദേവർകോവിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|LPS DEVARKOVIL WEST}} | {{prettyurl|LPS DEVARKOVIL WEST}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=ദേവർകോവിൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=ദേവർകോവിൽ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16456 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550365 | ||
| | |യുഡൈസ് കോഡ്=32040700804 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=1 | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം=ദേവർകോവിൽ | ||
| പഠന | |പോസ്റ്റോഫീസ്=തളിയിൽ | ||
|പഠന | |പിൻ കോഡ്=673508 | ||
|പഠന | |സ്കൂൾ ഫോൺ=0496 2565014 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=deverkovilwestlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുന്നുമ്മൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കായക്കൊടി | ||
| അദ്ധ്യാപകരുടെ എണ്ണം =11 | |വാർഡ്=6 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=നാദാപുരം | ||
| | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=99 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിന | |||
|സ്കൂൾ ചിത്രം=16456 SCHOOL PICTURE 6.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | ||
== ചരിത്രം == | == ചരിത്രം == | ||
== | == ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ | ||
വടക്കെ മലബാറിൽ കിഴക്കെ ഉൾനാടൻ പ്രദേശം - പശ്ചിമഘട്ടം പൂർവ്വദിക്കിലങ്ങനെ തല ഉയർത്തി നിൽക്കുന്നതായ് കാണാം. ഏകദേശം 90 വർഷങ്ങൾക്കപ്പുറം പച്ചപ്പു തപ്പണിഞ്ഞവിശാലമായ പാടം. ഇരുണ്ട തെങ്ങിൻ തോപ്പുകളും കാടുകളും നിറഞ്ഞ പ്രദേശം കരിങ്ങാട് പൂതം പാറമലയിൽ നിന്ന് പാറകളിൽ തട്ടി ചിതറി വരുന്ന പുഴ പ്രദേശത്ത് കൂടെ പരന്നൊഴുകുന്നു. ദേ വർകോവിൽ പുഴ നാടിന്റെ പ്രധാന സിരയായി മാറുന്നു. ഗ്രാമത്തിന്റെ ഏക ഘടികാരമായ സായിപ്പിന്റെ ഫൈബർ ഫാക്ടറിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന സൈറൻ നാടിന്റെ സംഗീതമായി അലിയുന്നു.ചെറുതും വലുതുമായ വയനാടൻ മലകളെ തൊട്ട് അടുത്തായ് കാണാം. ജനവാസം കുറഞ്ഞ് സമീപത്തൊന്നും ഒരു പള്ളിക്കുടവും ഇല്ല. മിക്കവാറും കുടിലുകെട്ടി താമസിക്കുന്നവർ ഗ്രാമീണർ പാടത്തും പറമ്പിലും മണ്ണിനോട് മല്ലിടുകയാണ്.അങ്ങാടികളും ആൾത്തിരക്കുമില്ലാതെ ഇടുങ്ങിയ ചെമ്മൺപ്പാതകളിൽ കൂടി അക്ഷരങ്ങൾ അറിയാത്ത ഒറ്റപ്പെട്ടവർ നടന്നു നീങ്ങുന്നു .തലച്ചുവട് ഏന്തിയവരും പണിയായുധങ്ങൾ ഉള്ളവരും ഉണ്ട്. നാൽക്കാലികൾ മേഞ്ഞു നടക്കുന്നുണ്ട് .ആളുകൾ പരിമിതമായ വസ്ത്രങ്ങളെ ധരിച്ചിട്ടുള്ളു. കാവും കാടും മൂടിക്കിടക്കുന്ന ദേവി ക്ഷേത്രം നാടിന്റെ സ്പന്ദനമായി നിലകൊള്ളുന്നു.അമ്പല പറമ്പിലെ വലിയ ഇലഞ്ഞിമരത്തിൽ നിന്ന് പൊഴിയുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം ഗ്രാമത്തിന്റെ സുഗന്ധമായി മാറുന്നു. ഏത് ചിത്രകാരനും അവന്റെ കേൻവാസിൽ കോറിയിടാൻ ഇഷ്ടപ്പെടുന്ന പ്രകൃതി ദൃശ്യത്തിന്റെ തനിരൂപം ഈ പ്രദേശത്ത് കാണാം. | |||
== | [[എൽ പി എസ് ദേവർകോവിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ അറിയാൻ ......]] | ||
==പാഠ്യേതര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* | |||
* | ==ഭൗതികസൗകര്യങ്ങൾ== | ||
* | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
== | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
'''സ്കൂളിലെ | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.വി.ചന്ദ്രൻ മാസ്റ്റർ, കെ.പി അശോകൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, പി.ടി അശോകൻ മാസ്റ്റർ, കെ.പി പൊക്കൻമാസ്റ്റർ, ബിയ്യാത്തു ടീച്ചർ, വടക്കാൾ കുഞ്ഞിരാമൻ മാസ്റ്റർ,A V കുഞ്ഞിരാമൻ മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ ,ആണ്ടി മാസ്റ്റർ ,ഗോപി മാസ്റ്റർ ,നാരയണൻ മാസ്റ്റർ ,കെ.പി ബാലൻ മാസ്റ്റർ ,NP കുമാരൻ മാസ്റ്റർ ,Kകുമാരൻ മാസ്റ്റർ ,P സുരേന്ദ്രകുറുപ്പ് ,യശേധരൻ മാസ്റ്റർ ,സരസമ്മ ടീച്ചർ ,പത്മാവതി ടീച്ചർ ,വി.കെ കുഞ്ഞിരാമൻ മാസ്റ്റർ ,ദീപ ടീച്ചർ ,KKമനോജൻ മാസ്റ്റർ''' | |||
# | # | ||
# | # | ||
വരി 50: | വരി 88: | ||
# | # | ||
== | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
വരി 61: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തൊട്ടിൽപ്പാലം സ്റ്റാൻ്റിൽ നിന്നും 2 km. ഓട്ടോയിലും ബസ് മാർഗ്ഗവും എത്തിച്ചേരാം | |||
*കുറ്റ്യാടിയിൽ നിന്നും 3 Km .ബസ് മാർഗ്ഗം എത്തിച്ചേരാം | |||
<br> | |||
---- | |||
{{Slippymap|lat= 11.6696960|lon= 75.7649240 |zoom=18|width=full|height=400|marker=yes}} | |||
* | |||
{{ |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ദേവർകോവിൽ വെസ്റ്റ് | |
---|---|
വിലാസം | |
ദേവർകോവിൽ ദേവർകോവിൽ , തളിയിൽ പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2565014 |
ഇമെയിൽ | deverkovilwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16456 (സമേതം) |
യുഡൈസ് കോഡ് | 32040700804 |
വിക്കിഡാറ്റ | Q64550365 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 77 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പവിത്രൻ എം.കെ |
പി.ടി.എ. പ്രസിഡണ്ട് | അജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
== ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ
വടക്കെ മലബാറിൽ കിഴക്കെ ഉൾനാടൻ പ്രദേശം - പശ്ചിമഘട്ടം പൂർവ്വദിക്കിലങ്ങനെ തല ഉയർത്തി നിൽക്കുന്നതായ് കാണാം. ഏകദേശം 90 വർഷങ്ങൾക്കപ്പുറം പച്ചപ്പു തപ്പണിഞ്ഞവിശാലമായ പാടം. ഇരുണ്ട തെങ്ങിൻ തോപ്പുകളും കാടുകളും നിറഞ്ഞ പ്രദേശം കരിങ്ങാട് പൂതം പാറമലയിൽ നിന്ന് പാറകളിൽ തട്ടി ചിതറി വരുന്ന പുഴ പ്രദേശത്ത് കൂടെ പരന്നൊഴുകുന്നു. ദേ വർകോവിൽ പുഴ നാടിന്റെ പ്രധാന സിരയായി മാറുന്നു. ഗ്രാമത്തിന്റെ ഏക ഘടികാരമായ സായിപ്പിന്റെ ഫൈബർ ഫാക്ടറിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന സൈറൻ നാടിന്റെ സംഗീതമായി അലിയുന്നു.ചെറുതും വലുതുമായ വയനാടൻ മലകളെ തൊട്ട് അടുത്തായ് കാണാം. ജനവാസം കുറഞ്ഞ് സമീപത്തൊന്നും ഒരു പള്ളിക്കുടവും ഇല്ല. മിക്കവാറും കുടിലുകെട്ടി താമസിക്കുന്നവർ ഗ്രാമീണർ പാടത്തും പറമ്പിലും മണ്ണിനോട് മല്ലിടുകയാണ്.അങ്ങാടികളും ആൾത്തിരക്കുമില്ലാതെ ഇടുങ്ങിയ ചെമ്മൺപ്പാതകളിൽ കൂടി അക്ഷരങ്ങൾ അറിയാത്ത ഒറ്റപ്പെട്ടവർ നടന്നു നീങ്ങുന്നു .തലച്ചുവട് ഏന്തിയവരും പണിയായുധങ്ങൾ ഉള്ളവരും ഉണ്ട്. നാൽക്കാലികൾ മേഞ്ഞു നടക്കുന്നുണ്ട് .ആളുകൾ പരിമിതമായ വസ്ത്രങ്ങളെ ധരിച്ചിട്ടുള്ളു. കാവും കാടും മൂടിക്കിടക്കുന്ന ദേവി ക്ഷേത്രം നാടിന്റെ സ്പന്ദനമായി നിലകൊള്ളുന്നു.അമ്പല പറമ്പിലെ വലിയ ഇലഞ്ഞിമരത്തിൽ നിന്ന് പൊഴിയുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം ഗ്രാമത്തിന്റെ സുഗന്ധമായി മാറുന്നു. ഏത് ചിത്രകാരനും അവന്റെ കേൻവാസിൽ കോറിയിടാൻ ഇഷ്ടപ്പെടുന്ന പ്രകൃതി ദൃശ്യത്തിന്റെ തനിരൂപം ഈ പ്രദേശത്ത് കാണാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.വി.ചന്ദ്രൻ മാസ്റ്റർ, കെ.പി അശോകൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, പി.ടി അശോകൻ മാസ്റ്റർ, കെ.പി പൊക്കൻമാസ്റ്റർ, ബിയ്യാത്തു ടീച്ചർ, വടക്കാൾ കുഞ്ഞിരാമൻ മാസ്റ്റർ,A V കുഞ്ഞിരാമൻ മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ ,ആണ്ടി മാസ്റ്റർ ,ഗോപി മാസ്റ്റർ ,നാരയണൻ മാസ്റ്റർ ,കെ.പി ബാലൻ മാസ്റ്റർ ,NP കുമാരൻ മാസ്റ്റർ ,Kകുമാരൻ മാസ്റ്റർ ,P സുരേന്ദ്രകുറുപ്പ് ,യശേധരൻ മാസ്റ്റർ ,സരസമ്മ ടീച്ചർ ,പത്മാവതി ടീച്ചർ ,വി.കെ കുഞ്ഞിരാമൻ മാസ്റ്റർ ,ദീപ ടീച്ചർ ,KKമനോജൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊട്ടിൽപ്പാലം സ്റ്റാൻ്റിൽ നിന്നും 2 km. ഓട്ടോയിലും ബസ് മാർഗ്ഗവും എത്തിച്ചേരാം
- കുറ്റ്യാടിയിൽ നിന്നും 3 Km .ബസ് മാർഗ്ഗം എത്തിച്ചേരാം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16456
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ