"സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33414 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Thomas L.P.S Chingavanam}}
{{prettyurl|St.Thomas L.P.S Chingavanam}}
{{Infobox School
|സ്ഥലപ്പേര്=ചിങ്ങവനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33414
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660688
|യുഡൈസ് കോഡ്=32100600302
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചിങ്ങവനം
|പിൻ കോഡ്=686531
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stthomaslps12@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=37
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സമ്മ കുര്യാക്കോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജേഷ്‌കുമാർ കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സോണി ഫിലിപ്പ്
|സ്കൂൾ ചിത്രം=33414.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->= ആമുഖം =
| പേര്=സെന്റ് തോമസ് എല്‍പിഎസ് ചിങ്ങവനം
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചിങ്ങവനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| സ്ഥലപ്പേര്=ചിങ്ങവനം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33414
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1910
| സ്കൂള്‍ വിലാസം= ചിങ്ങവനം
| പിന്‍ കോഡ്= 686531
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍= stthomaslps12@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിഭാഗം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=സി. ജാന്‍സി തോമസ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ബിനോയി ജേക്കബ്       
| സ്കൂള്‍ ചിത്രം= 33414.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു. സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി  പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു. 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത്‌ അടുത്തായി 86 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട്‌ സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ്‌ മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.


== ചരിത്രം ==
= മാനേജ്‌മെന്റ് =
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കോട്ടയം അതിരൂപത മെത്രപ്പോലീത്താ മാർ മാത്യു മൂലക്കാട് രക്ഷാധികാരിയും ഫാ. തോമസ് പുതിയകുന്നേൽ  കോർപ്പറേറ്റ് മാനേജരും ശ്രീമതി വത്സമ്മ കുര്യാക്കോസ് പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* Maths club
* Sports
* Language club
* IT club
* Arts club
* വിദ്യാരംഗം കലാസാഹിത്യ വേദി
* മോറൽ സയൻസ് ക്ലാസ്
* വായനകളരി
* ക്വിസ് മത്സരം
* ദിനാചരണങ്ങൾ
* പഠനയാത്രകൾ
 
= മുൻ സാരഥികൾ =
 
* സി. എം. ഗ്ലോറിയ
* സി. എം. കനീഷ്യസ്  
* സി. ആലീസ് പി ടി
* സി. വത്സമ്മ കെ എ
* ബിജുമോൻ പി കെ
* ഫിലിപ്പ് കെ
* ഗ്രേസിക്കുട്ടി വി എസ്‌
* സി. ജാൻസി തോമസ്
* ജോസി ജോൺ
 
= നേട്ടങ്ങൾ =
1996-97 - കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
 
1999-2000 - കോട്ടയം അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
 
2003-04 - കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
 
2020-21 - രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ് ലഭിച്ചു.
 
2022-23 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ  മെറ്റൽ എൻഗ്രേവിങ്ന് നിരഞ്ജൻ രാജീവിന് ഒന്നാം സ്ഥാനം ലഭിച്ചു.കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ കഥാകഥനത്തിനു അദ്വൈത് വി അജേഷിന്‌  മൂന്നാം സ്ഥാനം ലഭിച്ചു.
 
2023-24 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ പ്രസംഗത്തിന് അദ്വൈത് വി അജേഷിന്‌ ഒന്നാം സ്ഥാനം ലഭിച്ചു.
 
= ദിനാചരണ പ്രവർത്തനങ്ങൾ =
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
 
= ഈ സ്കൂളിലെ അധ്യാപകർ  =
 
* വത്സമ്മ കുര്യാക്കോസ് - ഹെഡ്മിസ്ട്രസ്
 
* മറിയാമ്മ ബേബി - എൽ.പി.എസ്.എ
* വീണ ഫിലിപ്പ് - എൽ.പി.എസ്.ടി
 
= നഴ്‌സറി വിഭാഗം =
പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= വഴികാട്ടി =
*  എസ്.പി.സി
ചിങ്ങവനം കവലയിൽ നിന്നും ഓട്ടോ മാർഗം എത്താം (ഒരു കിലോമീറ്റർ).{{Slippymap|lat= 9.517577 |lon= 76.530074 |zoom=16|width=800|height=400|marker=yes}}
*  എന്‍.സി.സി.
<!--visbot  verified-chils->-->
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_തോമസ്_എൽപിഎസ്_ചിങ്ങവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്