"എ.എം.എൽ.പി.എസ്. മുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. MUTHANOOR}}
{{prettyurl|A.M.L.P.S. MUTHANOOR}}
വരി 62: വരി 63:


മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്ത് 1924 ൽ  സ്കൂൾ  സ്ഥാപിതമായി.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്ത് 1924 ൽ  സ്കൂൾ  സ്ഥാപിതമായി.


==ചരിത്രം==
==ചരിത്രം==
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. [[എ.എം.എൽ.പി.എസ്. മുത്തനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]  
[[എ.എം.എൽ.പി.എസ്. മുത്തനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]  
==[[എ.എം.എൽ.പി.എസ്. മുത്തനൂർ/സ്‌കൂൾ ഫോട്ടോസ്|സ്‌കൂൾ ഫോട്ടോസ്]]==
 
==സ്‌കൂൾ ഫോട്ടോസ്==
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:18209107.jpeg|സ്‌കൂൾ ഫോട്ടോസ് 1
പ്രമാണം:18209107.jpeg|സ്‌കൂൾ ഫോട്ടോസ് 1
വരി 116: വരി 116:


==വഴികാട്ടി==
==വഴികാട്ടി==
<big>'''മഞ്ചേരിയിൽ നിന്നും വരുന്നവർ'''</big>


മഞ്ചേരി - കിഴിശ്ശേരി<br />
മഞ്ചേരി - കിഴിശ്ശേരി<br />
വരി 135: വരി 137:


എളയൂർ - എളയൂരിൽ നിന്നും മണ്ണുംപുള്ളി - മുത്തനൂർ - വെള്ളച്ചാൽ
എളയൂർ - എളയൂരിൽ നിന്നും മണ്ണുംപുള്ളി - മുത്തനൂർ - വെള്ളച്ചാൽ
{{#multimaps:11.17718,76.0439|zoom=18}}<big>'''മഞ്ചേരിയിൽ നിന്നും വരുന്നവർ'''</big>
{{Slippymap|lat=11.17718|lon=76.0439|zoom=18|width=full|height=400|marker=yes}}


==സ്‌കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകർ ==
==സ്‌കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകർ ==

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മുത്തനൂർ
വിലാസം
മുത്തനൂർ

AMLP SCHOOL MUTHANOOR
,
തൃപ്പനച്ചി പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽmuthanoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18209 (സമേതം)
യുഡൈസ് കോഡ്32050100612
വിക്കിഡാറ്റQ64565074
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപുൽപ്പറ്റപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി പി സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുസലാം ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്റംലത്ത് കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്ത് 1924 ൽ  സ്കൂൾ  സ്ഥാപിതമായി.


ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. കൂടുതൽ അറിയാൻ

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ഊഞ്ഞാൽ

റൈഡർ

സ്‌കൂൾ ഗ്രൗണ്ട്

വാഹന സൗകര്യം

തണൽ മരത്തിൻ ചുവട്ടിൽ ക്ലാസ്സിനുള്ള സൗകര്യം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം

27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ഹരിതാഭമാക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനും പൂര്വ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ മാനേജർ അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം നിർമിക്കാനും തീരുമാനിച്ചു.ശേഷം സ്‌കൂളിൽ പായസ വിതരണം നടത്തി.

സ്‌കൂൾ മാപ്

വഴികാട്ടി

മഞ്ചേരിയിൽ നിന്നും വരുന്നവർ

മഞ്ചേരി - കിഴിശ്ശേരി

പൂക്കളത്തൂർ / തൃപ്പനച്ചി/ മൂന്നാം പടി

പൂക്കളത്തൂരിൽ നിന്നും ഒന്നര കിലോമീറ്റർ
തൃപ്പനച്ചിയിൽനിന്നും ഒന്നര കിലോമീറ്റർ
മൂന്നാംപടിയിൽ നിന്നും ഒരു കിലോമീറ്റർ

സ്‌കൂൾ സ്ഥിചെയ്യുന്ന സ്ഥലത്തിന്റെ പേര് = മുത്തനൂർ/ വെള്ളച്ചാൽ

അരീക്കോട് നിന്നും വരുന്നവർ

അരീക്കോട് - മഞ്ചേരി റൂട്ട്


കാവനൂർ - കാവനൂരിൽ നിന്നും മീൻചിറ - മുത്തനൂർ -വെള്ളച്ചാൽ

എളയൂർ - എളയൂരിൽ നിന്നും മണ്ണുംപുള്ളി - മുത്തനൂർ - വെള്ളച്ചാൽ

Map

സ്‌കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകർ

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മുത്തനൂർ&oldid=2533004" എന്ന താളിൽനിന്ന് ശേഖരിച്ചത്