"ജി.എം.യു.പി.സ്കൂൾ പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= തിരൂരങ്ങാടി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= തിരൂരങ്ങാടി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
{{prettyurl| G. M. U. P. S. Parakkadavu}}
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=മൂന്നിയൂർ
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=19447
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567853
| ഉപ ജില്ല= പരപ്പനങ്ങാടി
|യുഡൈസ് കോഡ്=32051200502
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതവർഷം=1929
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=ജി എം യു പി സ്കൂൾ പാറക്കടവ്
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മൂന്നിയൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=676311
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=0494 2464069
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=gmupsparakadav@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=പരപ്പനങ്ങാടി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുന്നിയൂർ,
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=10
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=757
|പെൺകുട്ടികളുടെ എണ്ണം 1-10=756
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1513
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്.എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ALI P
|പി.ടി.എ. പ്രസിഡണ്ട്=Hasif Alinchuvadu
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=19447-building.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''ജി എം യൂ പി സ് പാറക്കടവ്'''
<big>മലപ്പുറം ജില്ലയിലെ  പരപ്പനങ്ങാടി വിദ്യാഭാസ ജില്ലയിലെ  മൂന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂളാണ് ജി എം യൂ പി സ് പാറക്കടവ് .1500 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു <br /></big>
== ചരിത്രം ==
മലബാർ കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത നോവുകളും നൊമ്പരങ്ങളും പൂർണമായി ഉണങ്ങാത്ത ഒരു കാലഘട്ടത്തിൽ ചെറു മഠത്തിൽ മദാരി കുഞ്ഞാലി സാഹിബിന്റെ ശ്രമഫലമായി ഇർശാദു സിബിയാൻ മദ്രസ കെട്ടിടത്തിൽ 1929ൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി. 1931ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം നേടിയിരുന്ന വിദ്യാലയത്തിന് സ്വന്തം കെട്ടിടത്തിന്റെ അഭാവത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കുഞ്ഞാലി സാഹിബിന്റെ പുത്രൻ അഹമ്മദ് സാഹിബ് നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1967 ൽ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. സ്ഥലപരിമിതി മൂലം 1971 മുതൽ 2 ഷിഫ്റ്റ് ആയും പിന്നീട് നാല് ഷിഫ്റ്റ്‌ വരെയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 അധ്യാപകരുമുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
[[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== clubs ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!sl no
!Nameof Head Master
!Period
|-
|1
|'''സൂപ്പി '''
|
|-
|2
|'''കെപി ചൂലൻ കുട്ടി'''
|
|-
|3
|'''Aനായടി'''
|
|-
|4
|'''K വിജയൻ '''
|
|-
|5
|'''മുബാറക്ക് അലി '''
|
|-
|6
|'''MVജോർജ്ജുകുട്ടി'''
|
|-
|7
|'''S ബീന'''
|
|-
|8
|
|
|}
'''സൂപ്പി '''
'''കെപി ചൂലൻ കുട്ടി'''
'''Aനായടി'''
'''K വിജയൻ '''
'''മുബാറക്ക് അലി '''
'''MVജോർജ്ജുകുട്ടി'''
'''S ബീന'''
== [[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/ചിത്രശാല|ചിത്രശാല]] ==
[[ജി.എം.യു.പി.സ്കൂൾ പാറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
എഴുത്തുകാരനും പത്രപ്രവർത്തകനുമായ സയ്യിദ് സലിം ഐദീദ്.
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ജേതാവായ ഡോക്ടർ വി പി സക്കീർ ഹുസൈൻ.
റിട്ടയേഡ് ഡപ്യൂട്ടി കലക്ടർ ശ്രീ കെ വി കുഞ്ഞി മുഹമ്മദ് ഹാജി.
മമ്പാട് എംഇഎസ് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഒ പി അബ്ദുറഹ്മാൻ.
പ്രദേശത്തെ ആദ്യ ബിരുദധാരിയായ സയ്യിദ് സലീം ഐദീദ്
*
==വഴികാട്ടി==
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
N H 66 ൽ  തലപ്പാറ  നിന്നും തലപ്പാറ -ചെമ്മാട്  റോഡിൽ  1 .8 K M
പരപ്പനങ്ങാടി  -ചെമ്മാട്  റോഡിൽ ചെമ്മാട് നിന്നും ചെമ്മാട് -തലപ്പാറ റോഡിൽ 2 K M
|}
|}
{{Slippymap|lat= 11.0587577901448|lon= 75.90635821258381  |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162393...2532738" എന്ന താളിൽനിന്ന് ശേഖരിച്ചത്