"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആമുഖം ==
{{PHSSchoolFrame/Header}}{{prettyurl|Jama Ath H S S Thandakad}}
ത念3399;ക്കാട്‌ മുസ്ലീം ജമാ - അത്ത്‌ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തി禣3368;്ന ഒꠦ#3385;യര്‍ സെക്കന്ററി സ്‌കൂളാണ്‌ ഇത്‌. ഈ സ്‌കൂള്‍ 1964 -ല്‍ ഒꠦ#3378;ോവര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങി. 1968 -ല്‍ ഇതൊꠦ#3333;പ്പര്‍പ്രൈമറി സ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 1976-ല്‍ ഇതൊꠦ#3385;ൈസ്‌കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും അംഗീകരിക്കപ്പെട്ടു. പരിചയസമ്പന്നരായ, ആത്മാര്‍തത്മയോടെ പ്രവര്‍ത്തി禣3368;്ന ഒꠦ#3384;ംഘം അദ്ധ്യാപകര്‍ ഈ സ്‌കൂളില്‍ സേവനം അ릣3383;്ടിച്ചു വꬮ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരായ ഒꠦ#3374;നേജിംഗ്‌ കമ്മറ്റിയും ഈ സ്‌കൂളിന്റെ പ്രത്യേകതയാണ.്‌
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=പെരുമ്പാവൂർ
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27017
|വിക്കിഡാറ്റ ക്യു ഐഡി=Q99486027
|യുഡൈസ് കോഡ്=32081100307
|സ്ഥാപിതവർഷം=11964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുടിക്കൽ
|പിൻ കോഡ്=683547
|സ്കൂൾ ഫോൺ=0484 2527716
|സ്കൂൾ ഇമെയിൽ=thandakadu27017@yahoo.in
|ഉപജില്ല=പെരുമ്പാവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1125
|പെൺകുട്ടികളുടെ എണ്ണം 1-10=1126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2351
|അദ്ധ്യാപകരുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=വി പി അബൂബക്കർ
|പി.ടി.എ. പ്രസിഡണ്ട്=നിസാർ മുഹമ്മദ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=നജീന അബ്ബാസ്
|സ്കൂൾ ചിത്രം= 27017.schoolphoto1.jpeg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
പെരുമ്പാവൂർ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കു ഒരു മാനേജ്മെൻറ് സ്ക്കൂളാണിത്. 1964 - ജൂണിൽ പ്രൈമറി സ്ക്കൂളായി ആരംഭിക്കുകയും 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു. ഈ സ്ക്കൂളീൽ 1976 -ൽ ഹൈസ്ക്കുളും 2000 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും , ഉത്തരവാദിത്വബോധമുള്ള മാനേജ്മെൻറും , കർമ്മനിരതരായ ജമാ- അത്ത് കമ്മറ്റിയും സർവ്വോപരി അഭ്യുദയകാംക്ഷികളായ ജനങ്ങളും ഈ പ്രസ്ഥാനത്തിൻറെ ഉന്നമനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.


2003-2004 സ്‌കൂള്‍ വര്‍ഷത്തില്‍ 1-ാം ക്ലാസ്സില്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. ഡിവഷ릣3349;ള്‍ തീരെ 榣3377;ഞ്ഞ്‌ പല അദ്ധ്യാപകരും പ്രൊട്ടക്‌ഷനില്‍ മറ്റു സ്‌കൂളുകളിലേക്ക്‌ പോകേഒരവസ്ഥ ഒꠦ#3349;ാലത്ത്‌ സ്‌കൂളി믦#3390;യി. ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍ ആരംിച്ചതോടുകൂടി ആ അവസ്ഥ മാറി. ഇപ്പോള്‍ 7-ാം ക്ലാസ്സുവരെ ഇംഗ്ലീഷ്‌ മീഡിയം പവര്‍ത്തി笮 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1114 കുട്ടികളും ഹയര്‍ സെക്കന്ററി തലത്തില്‍ 480 കുട്ടികളും ഉള്‍പ്പെടെ 1594 കുട്ടികള്‍ ഇവിടെ പഠനം നടത്തു쮠ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്ററി തലത്തില്‍ 70 അദ്ധ്യാപകര്‍ ഇവിടെ സേവനം അ릣3383;്ടി笮
== ഭൗതികസൗകര്യങ്ങൾ ==
42 ക്ലാസ്സ മുറികളോടുകൂടിയ 3 നിലകെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്. യു.പിക്കും, എച്ച്. എസ് നും പ്രത്യേകം കമ്പട്ടർ ലാബുകളുണ്ട്.  എല്ലാ കമ്പട്ടറുകളിലും ഇൻറർനെറ്റ് സൗകര്യമുണ്ട്.  ലൈബ്രറിയും റീഡിംഗ് റൂമും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും വായനാമൂല എന്ന പേരിൽ ചെറിയൊരു ലൈബ്രറി കുട്ടികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ വൈദ്യുതീകരിച്ചിരിക്കുന്നതിനാൽ മൾട്ടിമീ‍ഡിയ  സൗകര്യം ലഭ്യമാക്കാൻ കഴിയുന്നുണ്ട്. 100 കുട്ടികൾക്കിരിക്കാനാവുന്ന മൾട്ടിമീഡിയ  റൂമും 200 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിംഗ് ഹാളും  സ്ക്കൂളിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മുന്ന്  സ്ക്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ആൺകുട്ടികൾകും  പെൺകുട്ടികൾക്കും  പ്രത്യേകം  വാട്ടർ ടാപ്പുകളും  ടോയ്ലറ്റുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
2009-2010 അദ്ധ്യയന വർഷത്തിലെ പെരുമ്പാവൂർ  ഉപജില്ലാ കലോൽസവത്തിന് ഈ സ്ക്കൂൾ വേദിയൊരുക്കുകുയും ജില്ലയിൽ പങ്കെടുത്ത് സംസ്ഥാന കലോൽസവത്തിലും കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ സയൻറിസ്റ്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ആശാ ജനാർദ്ദനൻ എന്ന വിദ്യാർത്ഥിനിക്ക് തിരുവനന്തപുരത്ത് നടക്ക സൂര്യോൽസവത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.വിവിധതരം ക്ലബ്ബുകൾ വളരെ ഭംഗിയായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് ക്ലബ്ബ് , ഐ.റ്റി. ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, എസ്. എസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, തുടങ്ങിയവ സ്കൂളിൽ മികച്ച് പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു കൂടാതെ നിരവധി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.


എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ര念3405;‌ ബില്‍ഡിംഗുകള്‍, മൂന്ന്‌ സ്‌കൂള്‍ ബസ്സ്‌ , വിശാലമായ കളിസ്ഥലം, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബുകള്‍, ലൈബ്രറി എന്നിവ ഇവിടെയു念3405;‌. കൂടാതെ 200 കുട്ടികള്‍ക്കിരിക്കാവുന്ന LCD പ്രൊജക്‌ടര്‍ അടങ്ങുന്ന ഹാളും ഈ വിദ്യാലയത്തിന്റെ പ്രതേകതകളാണ്‌്‌്‌.
== മാനേജ്മെന്റ് ==
1979 എം എം ഇബ്രാഹിംകുട്ടി
2003 എം എം ആലിക്കുട്ടി
2004 - 2007 അബു സി കെ
2007 - 2010 എം എം അബ്ദുൾ ലത്തീഫ്
2010 - 2016 അബു സി കെ
2016 -      എം എം അബ്ദുൾ ലത്തീഫ്


==സ്കൂള് പ്രവര്ത്തനങ്ങള്==
== മുൻ സാരഥികൾ ==
1964 തുടക്കം
1968 നീലകണ്ഠപിള്ള
1975 കെ.കെ. കേശവപിള്ള
1979 എം. എം അലിയാർകുഞ്ഞ്
2000 മുഹമ്മദ് പി എ
2004 അനു സഖറിയ
2008 എൻ.ഡി. ദീനാമ്മ
2009 പി.കെ. ലീലാമ്മ
2010 ജിലോ കെ ചെറിയാൻ
2014 അബൂബക്കർ വി പി


.റ്റി. ക്ലബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൗട്ട് ആന്റ് ഗൈഡ്
ദിനാചരണങ്ങള്
ഓപ്പണ് ഹൗസ്
== സൗകര്യങ്ങള് ==
മള്ട്ടിമീഡിയ സൗകര്യങ്ങള്
ഇന്റര്നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്ട്ട് ക്ലാസ് റൂം , ഡിജിറ്റല് ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്ട്ട് റൂം ( ടിവി, ഡിവിഡി)


== നേട്ടങ്ങള് ==


 
==വഴികാട്ടി==
== മറ്റു പ്രവര്ത്തനങ്ങള് ==
{{Slippymap|lat=10.097721128176842|lon= 76.45303831766803|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
 
== യാത്രാസൗകര്യം ==
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
 
 
[[വര്ഗ്ഗം: സ്കൂള്]]
 
 
== മേല്വിലാസം ==
 
പിന് കോഡ് :
ഫോണ് നമ്പര് :
ഇ മെയില് വിലാസം :
 
==സ്കൂള് പ്രവര്ത്തനങ്ങള്==
 
.റ്റി. ക്ലബ്
സ്കൗട്ട് ആന്റ് ഗൈഡ്
ദിനാചരണങ്ങള്
ഓപ്പണ് ഹൗസ്
== സൗകര്യങ്ങള് ==
മള്ട്ടിമീഡിയ സൗകര്യങ്ങള്
ഇന്റര്നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്ട്ട് ക്ലാസ് റൂം , ഡിജിറ്റല് ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്ട്ട് റൂം ( ടിവി, ഡിവിഡി)
 
== നേട്ടങ്ങള് ==
 
 
== മറ്റു പ്രവര്ത്തനങ്ങള് ==
 
 
== യാത്രാസൗകര്യം ==
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
 
 
[[വര്ഗ്ഗം: സ്കൂള്]]
 
 
== മേല്വിലാസം ==
 
പിന് കോഡ് :
ഫോണ് നമ്പര് :
ഇ മെയില് വിലാസം :

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
വിലാസം
പെരുമ്പാവൂർ

മുടിക്കൽ പി.ഒ.
,
683547
,
എറണാകുളം ജില്ല
സ്ഥാപിതം11964
വിവരങ്ങൾ
ഫോൺ0484 2527716
ഇമെയിൽthandakadu27017@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27017 (സമേതം)
യുഡൈസ് കോഡ്32081100307
വിക്കിഡാറ്റQ99486027
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1125
പെൺകുട്ടികൾ1126
ആകെ വിദ്യാർത്ഥികൾ2351
അദ്ധ്യാപകർ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി പി അബൂബക്കർ
പി.ടി.എ. പ്രസിഡണ്ട്നിസാർ മുഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്നജീന അബ്ബാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരുമ്പാവൂർ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കു ഒരു മാനേജ്മെൻറ് സ്ക്കൂളാണിത്. 1964 - ജൂണിൽ പ്രൈമറി സ്ക്കൂളായി ആരംഭിക്കുകയും 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു. ഈ സ്ക്കൂളീൽ 1976 -ൽ ഹൈസ്ക്കുളും 2000 ൽ ഹയർസെക്കൻററിയും ആരംഭിച്ചു. അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും , ഉത്തരവാദിത്വബോധമുള്ള മാനേജ്മെൻറും , കർമ്മനിരതരായ ജമാ- അത്ത് കമ്മറ്റിയും സർവ്വോപരി അഭ്യുദയകാംക്ഷികളായ ജനങ്ങളും ഈ പ്രസ്ഥാനത്തിൻറെ ഉന്നമനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

42 ക്ലാസ്സ മുറികളോടുകൂടിയ 3 നിലകെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്. യു.പിക്കും, എച്ച്. എസ് നും പ്രത്യേകം കമ്പട്ടർ ലാബുകളുണ്ട്. എല്ലാ കമ്പട്ടറുകളിലും ഇൻറർനെറ്റ് സൗകര്യമുണ്ട്. ലൈബ്രറിയും റീഡിംഗ് റൂമും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും വായനാമൂല എന്ന പേരിൽ ചെറിയൊരു ലൈബ്രറി കുട്ടികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ വൈദ്യുതീകരിച്ചിരിക്കുന്നതിനാൽ മൾട്ടിമീ‍ഡിയ സൗകര്യം ലഭ്യമാക്കാൻ കഴിയുന്നുണ്ട്. 100 കുട്ടികൾക്കിരിക്കാനാവുന്ന മൾട്ടിമീഡിയ റൂമും 200 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിംഗ് ഹാളും സ്ക്കൂളിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മുന്ന് സ്ക്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ആൺകുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം വാട്ടർ ടാപ്പുകളും ടോയ്ലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2009-2010 അദ്ധ്യയന വർഷത്തിലെ പെരുമ്പാവൂർ ഉപജില്ലാ കലോൽസവത്തിന് ഈ സ്ക്കൂൾ വേദിയൊരുക്കുകുയും ജില്ലയിൽ പങ്കെടുത്ത് സംസ്ഥാന കലോൽസവത്തിലും കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ സയൻറിസ്റ്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ആശാ ജനാർദ്ദനൻ എന്ന വിദ്യാർത്ഥിനിക്ക് തിരുവനന്തപുരത്ത് നടക്ക സൂര്യോൽസവത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.വിവിധതരം ക്ലബ്ബുകൾ വളരെ ഭംഗിയായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് ക്ലബ്ബ് , ഐ.റ്റി. ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, എസ്. എസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, തുടങ്ങിയവ സ്കൂളിൽ മികച്ച് പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു കൂടാതെ നിരവധി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

മാനേജ്മെന്റ്

1979 എം എം ഇബ്രാഹിംകുട്ടി 2003 എം എം ആലിക്കുട്ടി 2004 - 2007 അബു സി കെ 2007 - 2010 എം എം അബ്ദുൾ ലത്തീഫ് 2010 - 2016 അബു സി കെ 2016 - എം എം അബ്ദുൾ ലത്തീഫ്

മുൻ സാരഥികൾ

1964 തുടക്കം 1968 നീലകണ്ഠപിള്ള 1975 കെ.കെ. കേശവപിള്ള 1979 എം. എം അലിയാർകുഞ്ഞ് 2000 മുഹമ്മദ് പി എ 2004 അനു സഖറിയ 2008 എൻ.ഡി. ദീനാമ്മ 2009 പി.കെ. ലീലാമ്മ 2010 ജിലോ കെ ചെറിയാൻ 2014 അബൂബക്കർ വി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map