"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.യു.പി.എസ്,വല്ലച്ചിറ
{{prettyurl|G. U. P. S. Vallachira}}<blockquote>{{Infobox School
| സ്ഥലപ്പേര്= വല്ലച്ചിറ
|സ്ഥലപ്പേര്=വല്ലച്ചിറ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22262
|സ്കൂൾ കോഡ്=22262
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1878
|വിക്കിഡാറ്റ ക്യു ഐഡി=Q64090613
| സ്കൂള്‍ വിലാസം= വല്ലച്ചിറ-പി.ഒ,തൃശ്ശൂര്‍
|യുഡൈസ് കോഡ്=32070401701
| പിന്‍ കോഡ്= 680562
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04872346069
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gupsvallachira@gmail.com
|സ്ഥാപിതവർഷം=1878
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=‍ഗവ.യു.പി സ്കൂൾ വല്ലച്ചിറ.  
| ഉപ ജില്ല= ചേര്‍പ്പ്
|പോസ്റ്റോഫീസ്=വല്ലച്ചിറ
| ഭരണ വിഭാഗം= ഗവണ്മെന്റ്
|പിൻ കോഡ്=680562
| സ്കൂള്‍ വിഭാഗം= യു.പി
|സ്കൂൾ ഫോൺ=0487 2346069
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=gupsvallachira@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചേർപ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 87
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 70
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 157
|നിയമസഭാമണ്ഡലം=പുതുക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പ്രധാന അദ്ധ്യാപകന്‍= ബീനാഭായ് എന്‍ ജി       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= എന്‍ എന്‍ വിജയന്‍       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 22262.gupsvallachira.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=173
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=329
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=‍ജിജി ‍ടീച്ച‍ർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബിജേഷ് എ.സി
|എം.പി.ടി.. പ്രസിഡണ്ട്=ദീപ്തി ഡേവീസ്
|സ്കൂൾ ചിത്രം=22262_school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}</blockquote>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോൾ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന  വക ആയിരുന്നു. ശ്രീ.പാറക്കൽ വാറപ്പൻ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കൾക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരിൽ കരിയും സിമന്റും ചേർത്താണത്രേ ബോർഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയിൽ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം.
സ്വകാര്യപാഠശാലയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കൽ അന്തോണി വാറപ്പൻ ജന്മിയായ അവണാവുമനയിൽ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു  ഇപ്പോഴത്തെ അടുക്കളയും സ്റ്റോർ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉൾപ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താൽ പണിതുയർത്തി.
സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പൻ ആയിരുന്നു മാനേജർ.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കൻ ഔസേഫ് മാസ്റ്റർക്ക് മാനേജർ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സർക്കാരിലേക്കു വിട്ടു നൽകി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കർ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സർക്കാർ വിദ്യാലയം ഉണ്ടായത്.


== ചരിത്രം ==
1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന  വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം.
സ്വകാര്യപാഠശാലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കല്‍ അന്തോണി വാറപ്പന്‍ ജന്മിയായ അവണാവുമനയില്‍ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു  ഇപ്പോഴത്തെ അടുക്കളയും സ്റ്റോര്‍ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉള്‍പ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താല്‍ പണിതുയര്‍ത്തി.
സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പന്‍ ആയിരുന്നു മാനേജര്‍.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കന്‍ ഔസേഫ് മാസ്റ്റര്‍ക്ക് മാനേജര്‍ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സര്‍ക്കാരിലേക്കു വിട്ടു നല്‍കി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കര്‍ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സര്‍ക്കാര്‍ വിദ്യാലയം ഉണ്ടായത്.


== ഭൗതികസൗകര്യങ്ങൾ ==
വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി,സ്മാർട്ട് ക്ളാസ്റൂമുകൾ
==[[ക്ലബുകൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
*[[ജി. യു. പി. എസ്. വല്ലച്ചിറ/ക്ലബ് പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}}/ഗാന്ധിദർശൻ |ഗാന്ധിദർശൻ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== ഭൗതികസൗകര്യങ്ങള്‍ ==
വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
=== പൊതുവിദ്യാലയസംരക്ഷണയജ്ഞം ===
രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്സ്‌ ശ്റീമതി ബീനാഭായ്‌ എൻ.ജി. ഗ്രീൻ പ്റോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാന്‍സിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശന്‍ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാന്‍സിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എന്‍.എന്‍.വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാന്‍ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടര്‍ന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ശ്രീമതി അന്നജേക്കബ്(2004-2005)
ശ്രീമതി അന്നജേക്കബ്(2004-2005)
ശ്രീമതി എം.അമ്മിണി(2005-2006)
ശ്രീമതി എം.അമ്മിണി(2005-2006)
വരി 54: വരി 89:
ശ്രീ.എം.ആർ.വിജയൻ(2007-2013)
ശ്രീ.എം.ആർ.വിജയൻ(2007-2013)
ശ്രീ. കെ എം.ഗോപിദാസൻ(2013-2016)
ശ്രീ. കെ എം.ഗോപിദാസൻ(2013-2016)
ശ്രീമതി.ബീനാഭായ്.എൻ.ജി(2016-2017
ശ്രീമതി.ജെസ്സി. വി.ജെ (2017-2020)
ശ്രീമതി.ബിന്ദു. വി.(2021-2022)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. എൻ.വി.കൃഷ്ണവാരിയർ,
ശ്രീ. എൻ.വി.കൃഷ്ണവാരിയർ,
മുല്ലനേഴി,.
മുല്ലനേഴി,.
വരി 68: വരി 106:
ഡോ. ടി.എൻ.അനൂപ് കുമാർ
ഡോ. ടി.എൻ.അനൂപ് കുമാർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ==
==അവാർഡുകൾ.==
2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.


==വഴികാട്ടി=={{http://openstreetmap.in/#16/10.4390/76.2352}}
== വഴികാട്ടി ==
ചാത്തക്കുടം സെൻററിൽ നിന്നും ഇടത്തോട്ട് തിരി‍‍ഞ്ഞ് 300 മീറ്റർ നടന്നാൽ റോഡിൻെ്റ വലത് വശത്തായി വിദ്യാലയം കാണാം.{{Slippymap|lat=10.440307224407642|lon=76.23338091080352|zoom=18|width=full|height=400|marker=yes}}

20:54, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. വല്ലച്ചിറ
വിലാസം
വല്ലച്ചിറ

‍ഗവ.യു.പി സ്കൂൾ വല്ലച്ചിറ.
,
വല്ലച്ചിറ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0487 2346069
ഇമെയിൽgupsvallachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്22262 (സമേതം)
യുഡൈസ് കോഡ്32070401701
വിക്കിഡാറ്റQ64090613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ329
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക‍ജിജി ‍ടീച്ച‍ർ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ബിജേഷ് എ.സി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ഡേവീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോൾ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കൽ വാറപ്പൻ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കൾക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരിൽ കരിയും സിമന്റും ചേർത്താണത്രേ ബോർഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയിൽ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. സ്വകാര്യപാഠശാലയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കൽ അന്തോണി വാറപ്പൻ ജന്മിയായ അവണാവുമനയിൽ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴത്തെ അടുക്കളയും സ്റ്റോർ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉൾപ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താൽ പണിതുയർത്തി. സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പൻ ആയിരുന്നു മാനേജർ.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കൻ ഔസേഫ് മാസ്റ്റർക്ക് മാനേജർ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സർക്കാരിലേക്കു വിട്ടു നൽകി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കർ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സർക്കാർ വിദ്യാലയം ഉണ്ടായത്.


ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി,സ്മാർട്ട് ക്ളാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ശ്രീമതി അന്നജേക്കബ്(2004-2005) ശ്രീമതി എം.അമ്മിണി(2005-2006) ശ്രീമതി.രമ.പി.കെ(2006-2007) ശ്രീ.എം.ആർ.വിജയൻ(2007-2013) ശ്രീ. കെ എം.ഗോപിദാസൻ(2013-2016) ശ്രീമതി.ബീനാഭായ്.എൻ.ജി(2016-2017 ശ്രീമതി.ജെസ്സി. വി.ജെ (2017-2020) ശ്രീമതി.ബിന്ദു. വി.(2021-2022)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. എൻ.വി.കൃഷ്ണവാരിയർ, മുല്ലനേഴി,. അരവിന്ദാക്ഷൻ വല്ലച്ചിറ, വല്ലച്ചിറ മാധവൻ, സിനിമാസംവിധായകൻ പ്രിയനന്ദൻ, നാടകകലാകാരൻ നടുവിൽ ശശിധരൻ, ശ്രീമതി ഉഷാനങ്ങ്യാർ, ശ്രീ നന്ദകിഷോർ, ഡോ.ചന്ദ്രശേഖരൻ, ഡോ. സുരേഷ്, ഡോ. ടി.എൻ.അനൂപ് കുമാർ

നേട്ടങ്ങൾ

അവാർഡുകൾ.

2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.

വഴികാട്ടി

ചാത്തക്കുടം സെൻററിൽ നിന്നും ഇടത്തോട്ട് തിരി‍‍ഞ്ഞ് 300 മീറ്റർ നടന്നാൽ റോഡിൻെ്റ വലത് വശത്തായി വിദ്യാലയം കാണാം.

Map
"https://schoolwiki.in/index.php?title=ജി._യു._പി._എസ്._വല്ലച്ചിറ&oldid=2532494" എന്ന താളിൽനിന്ന് ശേഖരിച്ചത്