"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കായിക പരിശീലനം
*  കൈത്താങ്ങ് പാഠ്യപദ്ധതി.
*  കരാട്ടേ പരിശീലനം
*  പ്രവർത്തിപരിചയം.
*  അട‍ുക്കളത്തോട്ടം
{| class="wikitable"
{| class="wikitable"
|+
|+
!sl no
!നമ്പർ
!name of the club
!ക്ലബ്ബിന്റെ പേര്
!teacher in charge
!ച‍ുമതലയ‍ുള്ള അധ്യാപിക
!total students
!ആകെ ക‍ുട്ടികൾ
|-
|-
|1
|1
|Health club
|അരോഗ്യക്ലബ്ബ്
|
|ലിന്റാ മേരി ജോർജ്
|
|മ‍ുഴ‍ുവൻ പേര‍ും
|-
|-
|2
|2
|science club
|ശാസ്‍ത്രക്ലബ്ബ്
|
|ഷിബിന പി ജെ
|
|മ‍ുഴ‍ുവൻ പേര‍ും
|-
|-
|3
|3
|maths club
|ഗണിതക്ലബ്ബ്
|
|ഷിബിന പി ജെ
|
|മ‍ുഴ‍ുവൻ പേര‍ും
|-
|4
|ഭാഷാക്ലബ്ബ്
|ബിജിത പി
|മ‍ുഴ‍ുവൻ പേര‍ും
|-
|5.
|ശ‍ുചിത്വക്ലബ്ബ്
|ലിന്റാ മേരി ജോർജ്
|മ‍ുഴ‍ുവൻ പേര‍ും
|-
|6
|പരിസ്‍ഥിതിക്ലബ്ബ്
|ബിജിത പി
|മ‍ുഴ‍ുവൻ പേര‍ും
|}
|}


==വഴികാട്ടി==
==വഴികാട്ടി==
ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തെങ്ങണാ  വഴി  ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.   
ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തെങ്ങണാ  വഴി  ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.   
{{#multimaps:9.489250557000256, 76.57034216206623| width=500px | zoom=16 }}
{{Slippymap|lat=9.489250557000256|lon= 76.57034216206623|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ
വിലാസം
നാലുന്നാക്കൽ

നാലുന്നാക്കൽ പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽstadayisglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33362 (സമേതം)
യുഡൈസ് കോഡ്32100100903
വിക്കിഡാറ്റQ87660601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഉഷാരാജു
പ്രധാന അദ്ധ്യാപികഉഷാരാജു
പി.ടി.എ. പ്രസിഡണ്ട്സജോഷ് മാത്യ‍ു
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ഷിബ‍ു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി

ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ

ചരിത്രം

•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾവിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെപ്രവർത്തിക്ക‍ുന്ന‍ു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻസാധിക്കുന്നു.•തുടർന്നു വായിിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ മ‍ൂന്ന് കെട്ടിടങ്ങൾ സ്കു‍ൂളില‍ുണ്ടെങ്കില‍ും രണ്ടെണ്ണം ഉപയോഗിക്കാൻ പറ്റാത്ത വിധം കേട‍ുപാട‍ുകൾ സംഭവിച്ചതാണ്. ഇതിലൊര‍ു കെട്ടിടത്തിലാണ് പ്രീപ്രൈമറി പ്രവർത്തിച്ചിര‍ുന്നത്.ഇപ്പോൾ ഉപയോഗിക്ക‍ുന്ന നാല് ക്ലാസ് മ‍ുറികള‍ുള്ള ഏക കെട്ടിടത്തിലാണ് പ്രീപ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്ക‍ുന്നത്. സ്കൂളിന്  സ്‍റ്റോർ റ‍ൂമോട‍ു കൂടിയ വൃത്തിയുള്ള അടുക്കളയുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് റ‍ൂം നിലവിലില്ലാത്തതിനാൽ ക്ലാസ് മുറിയിൽ ഇരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്. ഒ‍ാപ്പൺ പാർക്കിൽ സ്‍ഥാപിക്ക‍ുന്നതിനായി കളിയ‍ുപകരണങ്ങൾ ഉണ്ടെങ്കില‍ും സ്‍ക‍ൂൾ കോമ്പൗണ്ടിന് മതിൽ ഇല്ലാത്തത് മ‍ൂലം സാമ‍ൂഹ്യവിര‍‍ുദ്ധര‍ുടെ ശല്യമ‍ുള്ളതിനാൽ അൺഫിറ്റായ ഒര‍ു കെട്ടിടത്തിന‍ുള്ളിലാണ് നിലവിൽ സ‍ൂക്ഷിച്ചിരിക്ക‍ുന്നത്.ഇത‍ുമ‍ൂലം ക‍ുട്ടികൾക്ക് ഇവയിൽ കളിക്കാൻ കഴിയില്ല.ഭക്ഷണശേഷം കൈ കഴുകാനായി പ്രത്യേകം വാഷ് ഏരിയയും  ഉണ്ട്‌. ആൺകുട്ടികൾക്ക് രണ്ട് ടോയ്‌ലറ്റ‍ും പെൺകുട്ടികൾക്ക് രണ്ട് ടോയ്‍ലറ്റ‍ും ഒരു സി ഡബ്ല്യു എസ് എൻ ടോയ്‌ലറ്റും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യാനുസരണം ബെഞ്ചുകളും ഡെസ്കുകള‍ും ഉണ്ട്. ഇവ കുട്ടികളുടെ ഉയരത്തിന് അന‍ുസരിച്ച‍ുള്ളവയാണ്. എല്ലാ ക്ലാസ് മുറികളിലും ഫാന‍ും ലൈറ്റ‍ും ഉണ്ട്. വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി  മൂന്ന് ലാപ്‍ടോപ്പ‍ുകൾ നിലവിലുണ്ട്. കെ ഫോൺ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ്

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പരിശീലനം
  • കൈത്താങ്ങ് പാഠ്യപദ്ധതി.
  • കരാട്ടേ പരിശീലനം
  • പ്രവർത്തിപരിചയം.
  • അട‍ുക്കളത്തോട്ടം
നമ്പർ ക്ലബ്ബിന്റെ പേര് ച‍ുമതലയ‍ുള്ള അധ്യാപിക ആകെ ക‍ുട്ടികൾ
1 അരോഗ്യക്ലബ്ബ് ലിന്റാ മേരി ജോർജ് മ‍ുഴ‍ുവൻ പേര‍ും
2 ശാസ്‍ത്രക്ലബ്ബ് ഷിബിന പി ജെ മ‍ുഴ‍ുവൻ പേര‍ും
3 ഗണിതക്ലബ്ബ് ഷിബിന പി ജെ മ‍ുഴ‍ുവൻ പേര‍ും
4 ഭാഷാക്ലബ്ബ് ബിജിത പി മ‍ുഴ‍ുവൻ പേര‍ും
5. ശ‍ുചിത്വക്ലബ്ബ് ലിന്റാ മേരി ജോർജ് മ‍ുഴ‍ുവൻ പേര‍ും
6 പരിസ്‍ഥിതിക്ലബ്ബ് ബിജിത പി മ‍ുഴ‍ുവൻ പേര‍ും

വഴികാട്ടി

ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തെങ്ങണാ വഴി ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം.

Map