ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് പുളിയാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthisamraj (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹാരിഫ പി  എ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസ് കെ സേവ്യർ
|പി.ടി.എ. പ്രസിഡണ്ട്=സരസ്വതി
|പി.ടി.എ. പ്രസിഡണ്ട്=സുമിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:15241 gups puliyarmala.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പുളിയാർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പുളിയാർമല.'''
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പുളിയാർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പുളിയാർമല.'''


                          പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ  ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി
== ചരിത്രം ==
രേഖകൾ പ്രകാരം 1956ൽ 8  വിദ്യാർഥികൾക്ക് ഒന്നാം തരത്തിൽ പ്രവേശനം നൽകി കൊണ്ടാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് മദ്രാസ് ഗവൺമെൻറ് കീഴിൽ എലിമെന്റെറി ആയി ഈ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പടിപടിയായി വളർന്ന് 85 - 86 കാലഘട്ടത്തിൽ അപ്പർപ്രൈമറി ആയി  ഉയർത്തപ്പെട്ടു ചുറ്റും ജനവാസ കുറവും മറ്റ് പല കാരണങ്ങളാലും നാളിതുവരെ ഓരോ ഡിവിഷനുകളായി മാത്രം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .ആദ്യകാലത്ത് സമ്പുഷ്ടം ആയി കാപ്പി വിളഞ്ഞിരുന്ന പ്രദേശമായിരുന്നു ഇവിടം. ഇവിടുത്തെ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന അവരുടെ മക്കൾക്കും സമീപസ്ഥരായ വിദ്യാർഥികൾക്കും ആയി പ്രഗൽഭ സാമൂഹ്യ സേവകനായ പിഎൻ പദ്മനാഭൻ തന്റെ പിതാവിന്റെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം .1956 ൽ മന്തപ്പ മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു .ആരംഭത്തിൽ വയനാടിൻറ വിദൂര ഭാഗങ്ങളിൽ നിന്നുപോലും അറിവിൻറെ മധുരം നുകരാൻ വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു എന്ന് രേഖകൾ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും
[[പ്രമാണം:15241GUPSPULIYARMALA(2).jpg|ലഘുചിത്രം|അസംബ്ലി]]
1956 നിലവിൽവന്ന വിദ്യാലയ ത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ ആയിരുന്നു പത്മനാഭൻ മാസ്റ്റർ  തുടർന്ന് പ്രതിഭാ സമ്പന്നരായ നിരവധി ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട് പിന്നീട് പ്രധാനാധ്യാപകനായി എത്തിയ മാധവ ൻ മാസ്റ്റർ ഈ വിദ്യാലയത്തെ അപ്ഗ്രേഡ് ചെയ്യാൻ അക്ഷീണം പ്രയത്നിച്ചു ഇദ്ദേഹത്തിൻറെ കാലത്താണ് വിദ്യാലയം ഒന്നു മുതൽ ഏഴാം തരം വരെ ആയി മാറിയത് പുളിയാർമല യിലെ ശ്രീ സനത്ത് കുമാർ ,ജി വേന്ദ്രൻ തുടങ്ങി ആറോളം വിദ്യാർഥികളാണ് ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നത്.
[[പ്രമാണം:15241GUPSPULIYARMALA(2).jpg|ലഘുചിത്രം|സ്‍ക്ക‍ൂൾ]]
                          പ്രഗത്ഭരായ നിരവധി പ്രധാനാധ്യാപകർ പിടിഎ പ്രസിഡൻറുമാർ ജനപ്രതിനിധികൾ എന്നിവർ ഈ വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്നിച്ചിട്ടുണ്ട്. ശ്രീ എം  പി വീരേന്ദ്രകുമാർ എം പി ആയിരുന്ന കാലത്ത് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ചു ഇരുനില കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ക‍ൂടാതെ അദ്ദേഹത്തിന്റെ എ എം എൽ എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടറുകൾ വിദ്യാലയത്തിന് അനുവദിച്ചിട്ടുണ്ട്. ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം നവീകരണം ,പ്രഭാത ഭക്ഷണം എന്നിവയൊക്കെ കൽപ്പറ്റ നഗരസഭയും ഈ വിദ്യാലയത്തിന് അനുവദിച്ചിട്ടുണ്ട് വിദ്യാഭ്യാസ വകുപ്പ് മൊത്തവിതരണ വകുപ്പും സഹായിച്ച് സ്കൂളുകളിൽ നടപ്പിലാക്കിയ മാതൃകാപരമായ സംരംഭമാണ് ഉച്ചഭക്ഷണപരിപാടി. നിലവിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾ ഇതിൻറെ സഫലം അനുഭവിക്കുന്നു കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാൽ വിതരണവും ഒരു ദിവസം കോഴിമ‍ുട്ട എന്നിവയ‍ും നൽക‍ുന്ന‍ു.== ചരിത്രം ==
'''പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ  ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി.[[ജി യു പി എസ് പുളിയാർമല/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
THERE ARE SIX CLASSROOMS AND ONE HALL.ONE LIBRARY ROOM HERE.ONE OPEN STAGE AND A ASSEMBLY HALL HERE.SEPERATE TOILETS FOR BOYS AND GIRLS.ONE SMART ROOM HERE.ONE KITCHEN.
ആറ് ക്ലാസ് മുറികൾ ,ഒരു ഹാൾ ,ഒരു ഓപ്പൺ സ്റ്റേജ് ,ഒരു അസംബ്ലി ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി ,ഒരു സ്മാർട്ട് റൂം ,പ്രീപ്രൈമറി ക്ലാസ് ഒന്ന് ,സ്കൂൾ പാർക്ക് ,കിച്ചൺ ,കിണർ വെള്ളം ,ഇന്റർലോക്ക് ചെയ്ത മുറ്റം ,കോമ്പൗണ്ട് വാൾ ആൻഡ് ഗേറ്റ് .........


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / JRC 10 STUDENTS LP&UP
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്. 10 MEMBERS
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്. 10 MEMBERS
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ് 10 MEMBERS
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ് 10 MEMBERS
വരി 80: വരി 79:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് 5 MEMBERS   
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് 5 MEMBERS   
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്-6  
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്-6  
*  anti drugs club


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
VENU MASTER
|+
#SUKUMARAN MASTER
!ക്രമ നമ്പർ
#SANKARAN MASTER
!
!പേര്
!വർഷം
!ഫോട്ടോ
|-
|1
|
|വേണ‍ു മ‍ുള്ളേട്ട്
|2005
|
|-
|2
|
|T.Tജോസഫ്
|2015
|
|-
|3
|
|സെബാസ്റ്റ്യൻ P. J
|2019
|
|-
|4
|
|ഹാരിഫ P A
|2021
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*ഉപജില്ലാ കലാ കായിക ,ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ,പ്രവർത്തി പരിചയ മേഖലകളിൽ ഉന്നത വിജയം
സ്പോർട്സ് തലത്തിൽ  മികച്ച പ്രകടനം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 95: വരി 126:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*കൽപ്പറ്റ - മാനന്തവാടി റോഡിൽ കൈനാട്ടിയിൽ നിന്നും 1.5 കി.മി അകലം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പുളിയാർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.63751|lon=76.07692|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പുളിയാർമല
വിലാസം
പുളിയാർമല, കൽപ്പറ്റ

കൽപ്പറ്റ നോർത്ത് പി.ഒ പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 206020
ഇമെയിൽgupspmla@gmail.com
കോഡുകൾ
സ്കൂൾ കോഡ്15241 (സമേതം)
യുഡൈസ് കോഡ്32030300109
വിക്കിഡാറ്റQ64522797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കൽപ്പറ്റ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ44
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കെ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്സുമിത
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ ഉപജില്ലയിൽ പുളിയാർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പുളിയാർമല.

ചരിത്രം

അസംബ്ലി
സ്‍ക്ക‍ൂൾ

പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി.ക‍ൂട‍ുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ് മുറികൾ ,ഒരു ഹാൾ ,ഒരു ഓപ്പൺ സ്റ്റേജ് ,ഒരു അസംബ്ലി ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി ,ഒരു സ്മാർട്ട് റൂം ,പ്രീപ്രൈമറി ക്ലാസ് ഒന്ന് ,സ്കൂൾ പാർക്ക് ,കിച്ചൺ ,കിണർ വെള്ളം ,ഇന്റർലോക്ക് ചെയ്ത മുറ്റം ,കോമ്പൗണ്ട് വാൾ ആൻഡ് ഗേറ്റ് .........

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി യു പി എസ് പുളിയാർമല /സയൻ‌സ് ക്ലബ്ബ്. 10 MEMBERS
  • [[ജി യു പി എസ് പുളിയാർമല/ഐ.ടി. ക്ലബ്ബ് 10 MEMBERS
  • [[ജി യു പി എസ് പുളിയാർമല
  • [[ജി യു പി എസ് പുളിയാർമല/ബാലശാസ്ത്ര കോൺഗ്രസ്സ്-4 LP&5UP
  • [[ജി യു പി എസ് പുളിയാർമല/വിദ്യാരംഗം കലാ സാഹിത്യ വേദി-20 MEMBERS
  • [[ജി യു പി എസ് പുളിയാർമല/ഗണിത ക്ലബ്ബ-5 MEMBERS
  • [[ജി യു പി എസ് പുളിയാർമല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് 5 MEMBERS
  • [[ജി യു പി എസ് പുളിയാർമല/ പരിസ്ഥിതി ക്ലബ്ബ്-6
  • anti drugs club

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം ഫോട്ടോ
1 വേണ‍ു മ‍ുള്ളേട്ട് 2005
2 T.Tജോസഫ് 2015
3 സെബാസ്റ്റ്യൻ P. J 2019
4 ഹാരിഫ P A 2021

നേട്ടങ്ങൾ

  • ഉപജില്ലാ കലാ കായിക ,ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ,പ്രവർത്തി പരിചയ മേഖലകളിൽ ഉന്നത വിജയം

സ്പോർട്സ് തലത്തിൽ മികച്ച പ്രകടനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SUGATHA UD CLERK
  2. UDAYAN HEADCONSTABLE
  3. SURESHKUMAR BUSSINESSMAN

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കൽപ്പറ്റ - മാനന്തവാടി റോഡിൽ കൈനാട്ടിയിൽ നിന്നും 1.5 കി.മി അകലം.
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുളിയാർമല&oldid=2532432" എന്ന താളിൽനിന്ന് ശേഖരിച്ചത്