"ഠൗൺ യു. പി. എസ്. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 119: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=8.99997|lon=76.77427 |zoom=18|width=full|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഠൗൺ യു. പി. എസ്. കൊട്ടാരക്കര | |
---|---|
വിലാസം | |
കൊട്ടാരക്കര ഗവ.ഠൗൺ യു.പി.സ്ക്കൂൾ , കൊട്ടാരക്കര , കൊട്ടാരക്കര പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഫോൺ | 0474 2451714 |
ഇമെയിൽ | townupsktra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39255 (സമേതം) |
യുഡൈസ് കോഡ് | 32130700305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 415 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 715 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില കുമാരിയമ്മ എൽ |
പി.ടി.എ. പ്രസിഡണ്ട് | ഓമനകുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉദയാ ദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയേഴാം വാർഡിൽ സ്ഥിതിചെയ്യുന്നസർക്കാർ വിദ്യാലയമാണ് ഠൗൺ യു. പി. എസ്. കൊട്ടാരക്കര. ഒന്നു മുതൽഏഴുവരെ ക്ലാസുകളിലായി എഴുനൂറിൽപ്പരം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാലക്കുഴി വിഷൻ (palakuzhy vision) എന്ന പേരിൽ 2017 ൽ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി -ലിങ്ക് (https://www.youtube.com/channel/UCjQEfzcW78MZxumRLBHu1Jg/featured)
യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണ നൽകുന്നു.
ചരിത്രം
1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.
കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്.
ഭൗതികസൗകര്യങ്ങൾ
. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ
. പുരോഗമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം
. ലാബ്
. പ്രയോജന പ്രദമായ ക്ലാസ് ലൈബ്രറികൾ
. കളിസ്ഥലം
. ആത്മാർത്ഥതയുള്ള അധ്യാപകർ
. ആരോഗ്യകരവും രുചികരവുമായ ഉച്ചഭക്ഷണം
. സ്ക്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി പ്രത്യേക കോച്ചിങ്ങ്
. കലാ, കായിക, പ്രവൃത്തി പരിചയ മേളകൾക്ക് പഠനത്തോടൊപ്പം പ്രോത്സാഹനം.
. കോവിഡ് കാലത്തെ മുടക്കമില്ലാത്ത മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാൻറ് ടീം
- ഇക്കോക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K
- Kuttappan Pilai K
നേട്ടങ്ങൾ
. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ-ഓൺലൈൻ ക്ലാസിൻറെ മാത്രം പിൻബലത്തിൽ 2020-21 വർഷത്തെ LSS സ്ക്കോളർഷിപ്പ് 19 പേർക്കും USS സ്ക്കോളർഷിപ്പ് 12പേർക്കും ലഭിച്ചു
. ഓൺലൈൻ അസംബ്ലികൾ -യൂട്യൂബ് ചാനൽ വഴി എല്ലാവർക്കും കാണാനുള്ള അവസരം
. വാഹന സൗകര്യം.-സ്വന്തമായ രണ്ടു വണ്ടികളും വാടകയ്ക്ക് എടുത്തതും ഉൾപ്പടെ നാല് വാഹനങ്ങൾ
. സബ്ജില്ലാതല കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.കെ.ബി.ഗണേഷ് കുമാർ(മെമ്പർ, കേരള നിയമസഭ, പത്തനാപുരം മണ്ഡലം)
- ശ്രീ.ടി.ഒ.സൂരജ് IAS
- ശ്രീ.ബാലചന്ദ്രമേനോൻ (സിനിമ മേഖല)
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39255
- 1850ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ