"ജി.എൽ.പി.എസ് പഴ‍യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=G.L.P.S PAZHAYANNUR
{{prettyurl|G. L. P. S Pazhayannur}}
| സ്ഥലപ്പേര്=PAZHAYANNUR
| വിദ്യാഭ്യാസ ജില്ല=CHAVAKKAD
| റവന്യൂ ജില്ല= THRISSUR
| സ്കൂള്‍ കോഡ്= 24609
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം= PAZHAYANNUR PO
| പിന്‍ കോഡ്= 680587
| സ്കൂള്‍ ഫോണ്‍= 04884226629
| സ്കൂള്‍ ഇമെയില്‍= glpspazhayannur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= government
| സ്കൂള്‍ വിഭാഗം= Primary
| പഠന വിഭാഗങ്ങള്‍1= 1-5
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 73
| പെൺകുട്ടികളുടെ എണ്ണം= 84
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 157
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= U PANKAJAM         
| പി.ടി.ഏ. പ്രസിഡണ്ട്=  BHANUPRAKASH       
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ  ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
{{Infobox School
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|സ്ഥലപ്പേര്=പഴയന്നൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24609
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089088
|യുഡൈസ് കോഡ്=32071302702
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=ജി.എൽ.പി.എസ്.പഴയന്നൂർ
|പോസ്റ്റോഫീസ്=പഴയന്നൂർ
|പിൻ കോഡ്=680587
|സ്കൂൾ ഫോൺ=04884 226629
|സ്കൂൾ ഇമെയിൽ=glpspazhayannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=191
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=K ഗിരിജ
|പി.ടി.എ. പ്രസിഡണ്ട്= ജയപ്രകാശ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക സി
|സ്കൂൾ ചിത്രം=24609-1SCHOOL.jpeg
|size=350px
|caption=
|ലോഗോ=24609-1SCHOOL.jpeg
|logo_size=50
}}


== ചരിത്രം ==
== ചരിത്രം ==
വരി 39: വരി 67:
  ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
  ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
&.അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.
 
&.സ്മാർട്ട് ക്ലാസ് മുറികൾ 2 എണ്ണം (എ/സി).
 
&.ക്ലാസ് മുറികൾ വൈദ്യുതീകരിച്ചവയും ടൈൽ ഇട്ടവയുമാണ്
 
&.ഫിൽറ്റർ ചെയ്ത കുടിവെള്ളം ലഭ്യമാണ് .
 
&.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .
 
&.സ്റ്റേജ് സൗകര്യം ഉണ്ട് .
 
== .പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയധികം മികവു പുലർത്തുന്നു .കുട്ടികളെ കലാകായിക മേളകളിൽ പങ്കെടുപ്പിക്കുന്നു .സ്കൂളിൽ സംഘടിപ്പിക്കുന്നു .സ്കൂൾ അസ്സംബിളിയിലും ദിനാചരങ്ങളിലും കുട്ടികളുടെ ഭാഷാപരമായ കഴിവുകളും പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു .മലയാളം ,ഇംഗ്ലീഷ്‌ പത്ര വായന ,ക്വിസ് പദ്യപാരായണം (ഇംഗ്ലീഷ് ,മലയാളം )കൂടാതെ വിവിധ മത്സരങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .സ്കൂൾ വാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തി വരുന്നു .
 
== മുൻ സാരഥികൾ ==
& ശ്രീ പി കെ കൃഷ്ണൻ കുട്ടി നായർ
 
& ശ്രീ ഗോപാലകൃഷ്ണൻ എഴുത്തച്ഛൻ
 
& ശ്രീ ശങ്കരൻ
 
& ശ്രീ ഒ വി രാമൻ
 
& കനകലത ടീച്ചർ
 
& സി ജാനകി ടീച്ചർ
 
& ടി സി ആനി ടീച്ചർ
 
& ജസീന്ത ടീച്ചർ
 
& സരോജിനി ടീച്ചർ
 
& ശാരദ ടീച്ചർ
 
& ഓമന ടീച്ചർ
 
& യു  പങ്കജം ടീച്ചർ
 
== പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ==
കലാമണ്ഡലം പരമേശ്വരൻ (ഓട്ടൻതുള്ളൽ ).
 
ഡോക്ടർ ജോണി ചെറിയാൻ
 
ഡോക്ടർ ശിവദാസ്
 
ജാക്കോബ് ചെറിയാൻ (എഞ്ചിനീയർ ).
 
മോഹൻദാസ് (എഞ്ചിനീയർ) etc.........
 
== നേട്ടങ്ങൾ .അവാർഡുകൾ . ==
 
==ക്ലബുകൾ ==
& ഭാഷാ ക്ലബ്ബുകൾ (മലയാളം ,ഇംഗ്ലീഷ് ).
 
& ശാസ്ത്ര ക്ലബ്
 
& ഗണിത ശാസ്ത്ര ക്ലബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
&സാമൂഹ്യ ശാസ്ത്ര ക്ലബ്


==മുന്‍ സാരഥികള്‍==
& ശുചിത്വ ക്ലബ്


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
& സുരക്ഷാ ക്ലബ്


==നേട്ടങ്ങൾ .അവാർഡുകൾ.==
& ബ്ലൂ ആർമി


==വഴികാട്ടി==
== വഴികാട്ടി ==
പഴയന്നൂർ തിരുവില്വാമല റോഡിൽ വില്ലേജ് ഓഫീസിനു എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
പഴയന്നൂർ ബസ്സ്റ്റാൻഡിൽ നിന്നും 300 മീറ്റർ .
{{Slippymap|lat=  10.688228|lon=76.423728 |zoom=18|width=full|height=400|marker=yes}}

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പഴ‍യന്നൂർ
വിലാസം
പഴയന്നൂർ

ജി.എൽ.പി.എസ്.പഴയന്നൂർ
,
പഴയന്നൂർ പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04884 226629
ഇമെയിൽglpspazhayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24609 (സമേതം)
യുഡൈസ് കോഡ്32071302702
വിക്കിഡാറ്റQ64089088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ200
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികK ഗിരിജ
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    പഴയന്നൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാണപുരി എന്ന സംസ്കൃത വാക്കിന്റെ തത്ഭവ രൂപമാണ് പഴയന്നൂർ. ഈ വിദ്യാലയത്തിന്റെ ആദ്യ നാമം "പെൺകുട്ടികളുടെ മലയാളം സ്കൂൾ" എന്നായിരുന്നു. 

ആൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് പ്രസിദ്ധനായ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ ആയിരുന്നു. ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നു കരുതുന്ന ഈ വിദ്യാലയത്തിന്റെ യഥാർത്ഥ സ്ഥാപിത വർഷം ലഭ്യമല്ല.

ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

&.അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.

&.സ്മാർട്ട് ക്ലാസ് മുറികൾ 2 എണ്ണം (എ/സി).

&.ക്ലാസ് മുറികൾ വൈദ്യുതീകരിച്ചവയും ടൈൽ ഇട്ടവയുമാണ്

&.ഫിൽറ്റർ ചെയ്ത കുടിവെള്ളം ലഭ്യമാണ് .

&.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .

&.സ്റ്റേജ് സൗകര്യം ഉണ്ട് .

.പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയധികം മികവു പുലർത്തുന്നു .കുട്ടികളെ കലാകായിക മേളകളിൽ പങ്കെടുപ്പിക്കുന്നു .സ്കൂളിൽ സംഘടിപ്പിക്കുന്നു .സ്കൂൾ അസ്സംബിളിയിലും ദിനാചരങ്ങളിലും കുട്ടികളുടെ ഭാഷാപരമായ കഴിവുകളും പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു .മലയാളം ,ഇംഗ്ലീഷ്‌ പത്ര വായന ,ക്വിസ് പദ്യപാരായണം (ഇംഗ്ലീഷ് ,മലയാളം )കൂടാതെ വിവിധ മത്സരങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .സ്കൂൾ വാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തി വരുന്നു .

മുൻ സാരഥികൾ

& ശ്രീ പി കെ കൃഷ്ണൻ കുട്ടി നായർ

& ശ്രീ ഗോപാലകൃഷ്ണൻ എഴുത്തച്ഛൻ

& ശ്രീ ശങ്കരൻ

& ശ്രീ ഒ വി രാമൻ

& കനകലത ടീച്ചർ

& സി ജാനകി ടീച്ചർ

& ടി സി ആനി ടീച്ചർ

& ജസീന്ത ടീച്ചർ

& സരോജിനി ടീച്ചർ

& ശാരദ ടീച്ചർ

& ഓമന ടീച്ചർ

& യു  പങ്കജം ടീച്ചർ

പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ

കലാമണ്ഡലം പരമേശ്വരൻ (ഓട്ടൻതുള്ളൽ ).

ഡോക്ടർ ജോണി ചെറിയാൻ

ഡോക്ടർ ശിവദാസ്

ജാക്കോബ് ചെറിയാൻ (എഞ്ചിനീയർ ).

മോഹൻദാസ് (എഞ്ചിനീയർ) etc.........

നേട്ടങ്ങൾ .അവാർഡുകൾ .

ക്ലബുകൾ

& ഭാഷാ ക്ലബ്ബുകൾ (മലയാളം ,ഇംഗ്ലീഷ് ).

& ശാസ്ത്ര ക്ലബ്

& ഗണിത ശാസ്ത്ര ക്ലബ്

&സാമൂഹ്യ ശാസ്ത്ര ക്ലബ്

& ശുചിത്വ ക്ലബ്

& സുരക്ഷാ ക്ലബ്

& ബ്ലൂ ആർമി

വഴികാട്ടി

പഴയന്നൂർ തിരുവില്വാമല റോഡിൽ വില്ലേജ് ഓഫീസിനു എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . പഴയന്നൂർ ബസ്സ്റ്റാൻഡിൽ നിന്നും 300 മീറ്റർ .

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പഴ‍യന്നൂർ&oldid=2532299" എന്ന താളിൽനിന്ന് ശേഖരിച്ചത്