ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H S S | {{prettyurl| | ||
{{Infobox | H.S.S Valayanchirangara}}{{PHSSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |സ്ഥലപ്പേര്=വളയൻ ചിറങ്ങര | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| സ്കൂൾ കോഡ്= 27014 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=27014 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32081101601 | ||
| | |സ്ഥാപിതവർഷം=11915 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= hssvalayanchirangara27014@yahoo.in | |പോസ്റ്റോഫീസ്=വളയൻ ചിറങ്ങര | ||
| | |പിൻ കോഡ്=683356 | ||
| | |സ്കൂൾ ഇമെയിൽ=hssvalayanchirangara27014@yahoo.in | ||
|ഉപജില്ല=പെരുമ്പാവൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=1 | |||
| സ്കൂൾ വിഭാഗം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പഠന | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| പഠന | |താലൂക്ക്=കുന്നത്തുനാട് | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
| സ്കൂൾ ചിത്രം= school | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1469 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പി.ടി.എ. പ്രസിഡണ്ട്=Keezhillam Unnikrishnan | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Dhanya Ramdas | |||
|സ്കൂൾ ചിത്രം= school.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | <nowiki>= ചരിത്രം ==</nowiki> | ||
സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ. | |||
കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം | |||
എത്ര കഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. സർക്കാരിൻെറ തുച്ഛമായ ഗ്രാൻറോടുകൂടി മുന്നോട്ടുപോയ ഈ സ്കൂളിൽ 1925-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1927-ൽ ഇതൊരു പൂർണ്ണമലയാളം മിഡിൽ സ്കൂളായിത്തീർന്നു. | |||
1915-ൽ 44 കുട്ടികളോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1927 ആയപ്പോൾ 330 കുട്ടികളുണ്ടായിരുന്നു. ഏഴാം ക്ലാസ് ആരംഭിച്ചതോടുകൂടി സമർത്ഥനായ ഒരു ഹെഡ്മാസ്റ്റർ ആവശ്യമായിത്തീർന്നു.മാനേജറുടെ അഭിലാഷം | |||
അനുസരിച്ച് ശ്രീ. നാകപ്പാടി കൃഷ്ണപിള്ളയുടെ സേവനം മൂന്നു കൊല്ലത്തേക്ക് ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും വിട്ടുകിട്ടി. 1941-ൽ വിദ്യാലയത്തിൻെറ രജത ജൂബിലി ആഘോഷിച്ച് ചാരിതാർത്ഥ്യനായി. 1942-ൽ | |||
എഴുപത്തിരണ്ടാംവയസ്സിൽ ശ്രീ. വി.എൻ. കേശവപിള്ള ദിവംഗതനായി. | |||
മാനേജറുടെ മൂത്ത മകൻ ശ്രീ. എം.കെ.കൃഷ്ണൻനായർ അടുത്ത മാനേജറായി. തിരുവിതാംകൂർ സർക്കാർ ആയിടക്ക് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരമനുസരിച്ച് അഞ്ചുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾ നിർത്തലാക്കപ്പെട്ടു. അങ്ങനെ എം.എം. സ്കൂൾ ഇല്ലാതായി. അതിനു പകരം പ്രൈമറി സ്കൂളുകളും മിഡിൽ സ്കൂളുകളും ആവിർഭവിച്ചു. | |||
ഒരൽപ്പം പിന്നിലേക്ക്....... | |||
നൂറ് വർഷം മുൻപ് 1915-ൽ വളയൻചിറങ്ങര എന്ന പ്രദേശത്തിൻെറ അവസ്ഥ എന്തായിരുന്നു? ഒരു പക്ഷേ അത് പറഞ്ഞുതരുവാൻ കഴിയുന്നവർ ഇന്ന്ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല.ചരിത്രത്തിൻെറ എടുകൾ | |||
മറിച്ചു നോക്കിയൽ ലഭിക്കുന്ന പഴയ വളയൻചിറങ്ങരയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമാവാം. അന്ന് ഇതൊരു വിജനപ്രദേശമായിരുന്നു. കുറ്റിക്കാടുകളും കാട്ട് ചെടികളും തഴച്ച് വളർന്നിരുന്ന ഭൂപ്രദേശം | |||
ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. രായമംഗലം, മഴുവന്നൂർ, വെങ്ങോല എന്നീ പഞ്ചായത്തുകൾ സന്ധിക്കുന്ന പ്രദേശമാണ് വളയൻചിറങ്ങര. പണ്ടത്തെ തിരുവിതാംകൂർ ഭൂപടത്തിൻെറ ആകൃതിയിൽ നീണ്ട് | |||
വളഞ്ഞ് കിടക്കുന്ന ഒരു ജലാശയം ഈ പ്രദേശത്തുണ്ട്. അതാണ് വളയൻചിറ. അതിന് ചുറ്റുമുള്ള പ്രദേശം വളയൻചിറങ്ങര എന്ന പേര് സിദ്ധിച്ചു.ചിറയുടെ തെക്കേകരയിലുള്ള പാതയിലൂടെ നട്ടുച്ചക്ക് പോലും ഒറ്റക്ക് പോകുവാൻ | |||
ആളുകൾ ഭയപ്പെട്ടിരുന്നു. ഒരു ഭീകര ഏകാന്തത സർവ്വത്ര അനുഭവപ്പെട്ടിരുന്ന കാലം. എന്നാൽ ഇന്നോ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ഒരു ഗ്രാമമായി ഇവിടം വികാസം പ്രാപിച്ചിരിച്ചുന്നു. ഈ | |||
സമൂലമായ മാറ്റത്തിൻെറ -അത്ഭുതത്തിൻെറ യഥാർഥ കാരണം എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.{{SSKSchool}} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 55: | വരി 84: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.065217187595104|lon= 76.49591078807427|zoom=18|width=full|height=400|marker=yes}} | ||
| | <!--visbot verified-chils->--> | ||
| | |||
<!-- | |||
തിരുത്തലുകൾ