"സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
'{{prettyurl|St.Ann's E.M.L.P.S Kottayam}} {{Infobox AEOSchool | പേര്=സെന്റ് ആന്‍സ് ഇഎ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Ann's E.M.L.P.S Kottayam}}
{{prettyurl|St.Ann's E.M.L.P.S Kottayam}}
{{Infobox School
|സ്ഥലപ്പേര്=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33439
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660764
|യുഡൈസ് കോഡ്=32100600111
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1971
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടയം
|പിൻ കോഡ്=686001
|സ്കൂൾ ഫോൺ=0481 2301516
|സ്കൂൾ ഇമെയിൽ=stannesemlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=13
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എൽ.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=102
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എമ്മാനുവൽ പ്രകാശ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ജോസഫ് വരാപ്പള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33439lpschool.jpg
|size=350px
|caption=33439lpschool.jpg
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| പേര്=സെന്റ് ആന്‍സ് ഇഎംഎല്‍പിഎസ് കോട്ടയം
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33327
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്‌  വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം  എൽ.പി. സ്കൂൾ.  St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ
*  എസ്.പി.സി
 
* എന്‍.സി.സി.
St. Annes ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി സ്മാരകമാണ് St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും സ്കൂൾ മാനേജർ മോൻസിഞ്ഞോർ പീറ്റർ പൂച്ചാക്കാട്ടിൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായി ഹൈസ്കൂളിനെ പരിപോഷിക്കുവാൻ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാ- ണെന്ന് ആഗ്രഹിക്കുകയും 1971ൽ St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ സിൽവെസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌ 1ന് തുടക്കം കുറിക്കുകയും ചെയ്തു.
* ബാന്റ് ട്രൂപ്പ്.
 
   കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന്  മുതൽ  നാലു  വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും  ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ്‌ ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു. [[സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ                                         
 
ക്ലാസ്സ്‌ മുറികളുടെ എണ്ണം                                   :-4
 
ഹെഡ് മാസ്റ്റേഴ്സ് റൂം                                         :-1
 
സ്റ്റാഫ്‌ റൂം                                                     :-1
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചാരണങ്ങൾ
*  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്ത്രരംഗം
* [[പ്രമാണം:33439c.jpg|ലഘുചിത്രം|കൃഷിപാഠം]][[സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം/|ഹരിതം സമൃദ്ധം]]
==വഴികാട്ടി==
==വഴികാട്ടി==
നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എത്താം. (മൂന്ന് കിലോമീറ്റർ )
{{Slippymap|lat=9.590026214544967|lon= 76.52752338986717|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_ആൻസ്_ഇഎംഎൽപിഎസ്_കോട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്