"ജി.എൽ.പി.എസ്. പള്ളത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
}} | }} | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പള്ളത്തേരി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ്. പള്ളത്തേരി | |||
==ചരിത്രം== | ==ചരിത്രം== | ||
1930 സെപ്റ്റംബർ 29 ആം തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത്. സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്. സ്ഥലപരിമിതി കാരണം 1936 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് . 1936 ൽ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി ,തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഏകദേശം 350 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ നടന്നു വന്നാണ് അദ്ധ്യയനം നടത്തിയിരുന്നത് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 99: | വരി 105: | ||
<nowiki>*</nowiki>വിലാസിനി | <nowiki>*</nowiki>വിലാസിനി | ||
<nowiki>*</nowiki> | <nowiki>*</nowiki>ഗീതാമണി കെ | ||
'''*റെജി കെ മത്തായി ''' | '''*റെജി കെ മത്തായി ''' | ||
| വരി 113: | വരി 119: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.753523598767986|lon= 76.70989211215483|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും- 9------ കിലോമീറ്റർ -പാറ -പൊള്ളാച്ചി ----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --17------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----------ചന്ദ്രനഗർ--------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||