"എ.എൽ.പി.എസ്. ചീരട്ടമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(jinto) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ALPS cheerattamanna}} | {{prettyurl|ALPS cheerattamanna}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചീരട്ടമണ്ണ | |||
| സ്ഥലപ്പേര്=ചീരട്ടമണ്ണ | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18707 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564461 | ||
| | |യുഡൈസ് കോഡ്=32050500110 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം=ALPS CHEERATTAMANNA | ||
| | |പോസ്റ്റോഫീസ്=വലമ്പൂർ | ||
| | |പിൻ കോഡ്=679325 | ||
| | |സ്കൂൾ ഫോൺ=9846660928 | ||
| | |സ്കൂൾ ഇമെയിൽ=alpscheerattamanna@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=നിസ്സാർബാബു എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മിന | |||
|സ്കൂൾ ചിത്രം=18707.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 40: | വരി 70: | ||
1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു | 1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു | ||
ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. | ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. | ||
നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. | നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. | ||
കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ||
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു. | നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു[[എ.എൽ.പി.എസ്. ചീരട്ടമണ്ണ/ചരിത്രം|.more]] | ||
== വഴികാട്ടി == | == വഴികാട്ടി == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | |||
* റെയിൽവെ സ്റ്റേഷനിൽ നിന്നും 4.5 കിലോമീറ്റർ) ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
* ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=10.9889002|lon=76.2174049|width=800px|zoom=16|width=full|height=400|marker=yes}} | |||
== ഭൗതീകം== | == ഭൗതീകം== | ||
വരി 53: | വരി 89: | ||
ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്. | ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്. | ||
[[പ്രമാണം:18707-369.png|ലഘുചിത്രം|]] | [[പ്രമാണം:18707-369.png|ലഘുചിത്രം|കണ്ണി=Special:FilePath/18707-369.png]] | ||
== പാഠ്യേ തരപ്രവർത്തനങ്ങൾ == | == പാഠ്യേ തരപ്രവർത്തനങ്ങൾ == | ||
== മേളകൾ == | |||
== ക്ലബ് പ്രവർത്തനങ്ങൾ == | |||
== വിദ്യാരംഗം കലാസാഹിത്യ വേദി == | |||
*സ്കൂൾ വാർഷികാഘോഷം | *സ്കൂൾ വാർഷികാഘോഷം | ||
*പഠനയാത്രകൾ | *പഠനയാത്രകൾ | ||
== ദിനാചരണങ്ങൾ == |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ചീരട്ടമണ്ണ | |
---|---|
വിലാസം | |
ചീരട്ടമണ്ണ ALPS CHEERATTAMANNA , വലമ്പൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9846660928 |
ഇമെയിൽ | alpscheerattamanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18707 (സമേതം) |
യുഡൈസ് കോഡ് | 32050500110 |
വിക്കിഡാറ്റ | Q64564461 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിസ്സാർബാബു എൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.
നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു.more
വഴികാട്ടി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- റെയിൽവെ സ്റ്റേഷനിൽ നിന്നും 4.5 കിലോമീറ്റർ) ബസ്സ് / ഓട്ടോ മാർഗം എത്താം.
- ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ഭൗതീകം
ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്.
പാഠ്യേ തരപ്രവർത്തനങ്ങൾ
മേളകൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂൾ വാർഷികാഘോഷം
- പഠനയാത്രകൾ
ദിനാചരണങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18707
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ