"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|ALPS Anamangad}} {{Infobox AEOSchool | പേര്=എ.എല്‍..പി.എസ്. ആനമങ്ങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ALPS Anamangad}}
{{PSchoolFrame/Header}}
{{prettyurl|ALPS cheerattamanna}}


{{Infobox AEOSchool
{{Infobox School
| പേര്=എ.എല്‍..പി.എസ്. ആനമങ്ങാട്
|സ്ഥലപ്പേര്=ചീരട്ടമണ്ണ
| സ്ഥലപ്പേര്=ആനമങ്ങാട്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18707
| സ്കൂള്‍ കോഡ്= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564461
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32050500110
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1954
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=ALPS CHEERATTAMANNA
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വലമ്പൂർ
| ഉപ ജില്ല= പെരിന്തല്‍മണ്ണ
|പിൻ കോഡ്=679325
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=9846660928
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=alpscheerattamanna@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണ  മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നിസ്സാർബാബു എൻ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം എൻ
|എം.പി.ടി.. പ്രസിഡണ്ട്=അസ്മിന
|സ്കൂൾ ചിത്രം=18707.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''ചരിത്രം''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==
1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത്  സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു
ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്.
*
കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* ബി
 
==വഴികാട്ടി==
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്.
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു[[എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ/ചരിത്രം|.more]]
 
== വഴികാട്ടി ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
* റെയിൽവെ സ്റ്റേഷനിൽ നിന്നും 4.5 കിലോമീറ്റർ) ബസ്സ് / ഓട്ടോ മാർഗം എത്താം.
* ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
* നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.9889002|lon=76.2174049|width=800px|zoom=16|width=full|height=400|marker=yes}}
 
== ഭൗതീകം==
 
ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്.
 
[[പ്രമാണം:18707-369.png|ലഘുചിത്രം|കണ്ണി=Special:FilePath/18707-369.png]]
== പാഠ്യേ തരപ്രവർത്തനങ്ങൾ ==
 
== മേളകൾ ==
 
== ക്ലബ് പ്രവർത്തനങ്ങൾ ==
 
== വിദ്യാരംഗം കലാസാഹിത്യ വേദി ==
*സ്കൂൾ വാർഷികാഘോഷം
*പഠനയാത്രകൾ
 
== ദിനാചരണങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/200613...2532130" എന്ന താളിൽനിന്ന് ശേഖരിച്ചത്