"വി.എ.എൽ.പി.എസ്.പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
|സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=ഏരിയപ്പാടി | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
വരി 11: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1942 | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഏരിയപ്പാടി ,ആലംപാടി പി.ഒ ,കാസറഗോഡ് | ||
|പോസ്റ്റോഫീസ്=ആലംപാടി | |പോസ്റ്റോഫീസ്=ആലംപാടി | ||
|പിൻ കോഡ്=671123 | |പിൻ കോഡ്=671123 | ||
വരി 33: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=90 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |പെൺകുട്ടികളുടെ എണ്ണം 1-10=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=179 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=REEJA. O | |പ്രധാന അദ്ധ്യാപിക=REEJA. O | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Sudakaran | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Fareeda | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11438 3.png | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size= | ||
}} | }} | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ വി.എ.എൽ.പി.എസ്.പാടി. | |||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു | കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ | ||
1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു . | 1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു . | ||
വരി 145: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ചെർക്കളയിൽ നിന്ന് മാർത്തോമാ സ്കൂൾ റൂട്ടിൽ 4 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം | ||
{{ | * ആലംപാടിയിൽ നിന്നും ഏരിയപ്പാടി വഴി 3 കിലോമീറ്റർ ഓട്ടോയിൽ സ്കൂളിലെത്താം | ||
{{Slippymap|lat=12.52886|lon=75.04600|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എ.എൽ.പി.എസ്.പാടി | |
---|---|
വിലാസം | |
ഏരിയപ്പാടി ഏരിയപ്പാടി ,ആലംപാടി പി.ഒ ,കാസറഗോഡ് , ആലംപാടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | 11438pady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11438 (സമേതം) |
യുഡൈസ് കോഡ് | 32010300405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | REEJA. O |
പി.ടി.എ. പ്രസിഡണ്ട് | Sudakaran |
എം.പി.ടി.എ. പ്രസിഡണ്ട് | Fareeda |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ വി.എ.എൽ.പി.എസ്.പാടി.
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ
1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു .
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കറോളം വരുന്ന സ്ഥലം
- പ്രീ പ്രൈമറി മുതൽ 4 വരെ 10 ക്ലാസ്സ്മുറികൾ
- വിശാലമായ കളിസ്ഥലം
- 5 കമ്പ്യൂട്ടർ ,LCD പ്രോജക്ടർ എന്നിവയുള്ള ലാബ്
- ഗണിതലാബ്
- മഴവെള്ളസംഭരണി
- ജൈവവൈവിധോദ്യാനം
- കെ നെറ്റ് കണക്ഷൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ശലഭ ക്ലബ്
മാനേജ്‌മെന്റ്
1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു
മുൻസാരഥികൾ
sl.no | Name of Head | period |
---|---|---|
1 | P.KESHAVA MOODATHAYA | 6.10.1941-30.6.1945 |
2 | P.VENKATRAMANA BHAT | 1.7.1945-31.12.1945 |
3 | S.SANKARA NARAYANA BHAT | 1.1.1946-19.5.1972 |
4 | C H RAMA | 20.5.1972-31.3.1989 |
5 | NALINAKANTHI | 1.4.1989-31.3.1996 |
6 | PRABHAKARAN P.K | 1.4.1996 -31.3.2017 |
7 | SUMANGALAKUMARI.S | 1.4.2017 -31.5.2021 |
8 | REEJA O | 1.6.2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .മേജർ പ്രഭാകരൻ
2 .ഡോ (പ്രൊഫ )രാഘവൻ നമ്പ്യാർ phD
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
- ചെർക്കളയിൽ നിന്ന് മാർത്തോമാ സ്കൂൾ റൂട്ടിൽ 4 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
- ആലംപാടിയിൽ നിന്നും ഏരിയപ്പാടി വഴി 3 കിലോമീറ്റർ ഓട്ടോയിൽ സ്കൂളിലെത്താം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11438
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ