"എ.എം.യു.പി.എസ്.എരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|AMUPS Eravimangalam}} {{Infobox AEOSchool | പേര്=എ.​എം.യു.പി.എസ്. എരവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS Eravimangalam}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=എരവിമംഗലം
| പേര്=എ.​എം.യു.പി.എസ്. എരവിമംഗലം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥലപ്പേര്=എരവിമംഗലം
|റവന്യൂ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18748
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564447
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം=  
|സ്ഥാപിതമാസം=
| പിന്‍ കോഡ്=  
|സ്ഥാപിതവർഷം=1911
| സ്കൂള്‍ ഫോണ്‍=  
|സ്കൂൾ വിലാസം=എരവിമംഗലം (പി.ഒ) , ചെറുകര(വഴി) , മലപ്പുറം , കേരളം
| സ്കൂള്‍ ഇമെയില്‍=  
|പോസ്റ്റോഫീസ്=എരവിമംഗലം
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=679340
| ഉപ ജില്ല= പെരിന്തല്‍മണ്ണ
|സ്കൂൾ ഫോൺ=04933205169
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഇമെയിൽ=amupschoolevm@gmail.com
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1=  
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങള്‍2=  
|ബി.ആർ.സി=
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌  
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്‌ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=653
|അദ്ധ്യാപകരുടെ എണ്ണം 1-10= 27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹംസ.പി   
|പി.ടി.. പ്രസിഡണ്ട്=എം.ഷൗക്കത്തലി       
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Mainphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ എരവിമംഗലം എന്ന സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് എരവിമംഗലം AMUP സ്കൂൾ.'''


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
'''1911- ൽ പ്രവർത്തനം ആരംഭിച്ചു. 1911-ൽ ഒരു നാട്ടെഴുത്തു പള്ളിക്കൂടമായിട്ടാണ്  യശ :ശരീരനായ ആട്ടീരി രാമനെഴുത്തച്ഛൻ ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.വാർദ്ധക്യം കാരണം രാമനെഴുത്തച്ഛൻ തന്റെ സന്തത സഹചാരിയായ കരിമ്പനക്കൽ സെയ്‌താലി മൊല്ലക്ക് ഏല്പിച്ചു കൊടുത്തു.വിദ്യാഭ്യാസ തല്പര്നായിരുന്ന അദ്ദേഹം നാടിനെ മനസ്സിലാക്കിക്കൊണ്ട് തന്നെ മുസ്‌ലിം ഭൂരിപക്ഷമായിരുന്ന ഈ പ്രദേശത്ത് മത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്ഥാപിക്കാൻ ആഗ്രഹിച്ചു.തുടർന്ന് വിദ്യാഭ്യാസ താല്പര്നായിരുന്ന ചെത്താണക്കുറുശ്ശി വാരിയത്ത് ഉക്കണ്ടൻ വാരിയർ തന്റെ ഒഴിഞ്ഞു കിടന്ന സ്ഥലം വിദ്യാലയത്തിനായി സൗജന്യമായി നൽകി.കൊല്ലങ്ങൾക്ക് ശേഷം സെയ്‌താലി മൊല്ല സ്ഥാപനം ഉണ്ടാക്കൻ വാര്യരെ ഏല്പിച്ചു.1951 മുതൽ വിദ്യാലയം ഇപ്പോഴത്തെ മാനേജ്മെന്റിന്റെ കീഴിൽ വരികയും ചെയ്തു.'''
== ഭൗതികസൗകര്യങ്ങള്‍ ==
 
'''         ഒരു ലോവർ എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ഹയർ എലിമെന്ററി ആയി ഉയർത്താൻ ശ്രീ K. K നായരുടെ നേതൃത്വത്തിൽ 1952-ൽ പരിശ്രമം തുടങ്ങി.1954 ജൂൺ മാസത്തിൽ 6 തരം  തുടങ്ങുകയും 1955 ആദ്യത്തിൽ തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി.1957 ആയപ്പോഴേക്കും താൽക്കാലിക അംഗീകാരമുള്ള ഒരു പൂർണ്ണ എലിമെന്ററി വിദ്യാലയമായി ഉയർന്നു.1966- ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.'''
 
'''     വിദ്യാഭ്യാസ തല്പരനായിരുന്ന ശ്രീ K K നായർ മാനേജറും ഹെഡ്മാസ്റ്ററുമായി സ്കൂളിനെ നയിച്ചു.1969 മുതൽ ഈ സ്ഥാപനത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.  കുട്ടികളുടെയും ക്ലാസ്സ്‌ ഡിവിഷനുകളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായി.'''
 
'''                     1982-ൽ അപ്പർ പ്രൈമറി ആയതിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.1017-18 കാലഘട്ടത്തിൽ സുവർണ ജൂബിലി ആഘോഷവും വിപുലമായി നടത്തുകയുണ്ടായി.വിദ്യാലയത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രീ K.K നായർ അതീവ തല്പര്നായിരുന്നു.കൂടാതെ സ്പോർട്സ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.കുട്ടികൾക്ക് കളിക്കുന്നതിനു നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ട്.2008 -ൽ 12 ക്ലാസ്സ്‌ മുറികളുള്ള പുതിയ 3 നില കെട്ടിടം CV ഉക്കണ്ടൻ വാരിയർ മെമ്മോറിയൽ ബ്ലോക്ക്‌ നിർമ്മിക്കുകയുണ്ടായി.കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ സ്കൂളിൽ ഉണ്ട്.'''
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എ
*  എ
*  ബി
*  ബി
==വഴികാട്ടി==
 
 
== CLUBS ==
 
 
SS CLUB
 
MATHS CLUB
 
ARABIC CLUB
 
== GALLERY ==
[[പ്രമാണം:AMUP3.jpg|പകരം=AMUP3|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:AMUP1.jpg|alt=|ലഘുചിത്രം|ശൂന്യം]]
 
 
 
 
 
*
 
 
 
 
 
 
 
==<big>വഴികാട്ടി</big>==
{{Slippymap|lat=10.940595|lon=76.247276|zoom=18|width=full|height=400|marker=yes}}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

എ.എം.യു.പി.എസ്.എരവിമംഗലം
വിലാസം
എരവിമംഗലം

എരവിമംഗലം (പി.ഒ) , ചെറുകര(വഴി) , മലപ്പുറം , കേരളം
,
എരവിമംഗലം പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04933205169
ഇമെയിൽamupschoolevm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18748 (സമേതം)
വിക്കിഡാറ്റQ64564447
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ653
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ.പി
പി.ടി.എ. പ്രസിഡണ്ട്എം.ഷൗക്കത്തലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ എരവിമംഗലം എന്ന സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് എരവിമംഗലം AMUP സ്കൂൾ.

ചരിത്രം

1911- ൽ പ്രവർത്തനം ആരംഭിച്ചു. 1911-ൽ ഒരു നാട്ടെഴുത്തു പള്ളിക്കൂടമായിട്ടാണ്  യശ :ശരീരനായ ആട്ടീരി രാമനെഴുത്തച്ഛൻ ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.വാർദ്ധക്യം കാരണം രാമനെഴുത്തച്ഛൻ തന്റെ സന്തത സഹചാരിയായ കരിമ്പനക്കൽ സെയ്‌താലി മൊല്ലക്ക് ഏല്പിച്ചു കൊടുത്തു.വിദ്യാഭ്യാസ തല്പര്നായിരുന്ന അദ്ദേഹം നാടിനെ മനസ്സിലാക്കിക്കൊണ്ട് തന്നെ മുസ്‌ലിം ഭൂരിപക്ഷമായിരുന്ന ഈ പ്രദേശത്ത് മത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്ഥാപിക്കാൻ ആഗ്രഹിച്ചു.തുടർന്ന് വിദ്യാഭ്യാസ താല്പര്നായിരുന്ന ചെത്താണക്കുറുശ്ശി വാരിയത്ത് ഉക്കണ്ടൻ വാരിയർ തന്റെ ഒഴിഞ്ഞു കിടന്ന സ്ഥലം വിദ്യാലയത്തിനായി സൗജന്യമായി നൽകി.കൊല്ലങ്ങൾക്ക് ശേഷം സെയ്‌താലി മൊല്ല ഈ സ്ഥാപനം ഉണ്ടാക്കൻ വാര്യരെ ഏല്പിച്ചു.1951 മുതൽ വിദ്യാലയം ഇപ്പോഴത്തെ മാനേജ്മെന്റിന്റെ കീഴിൽ വരികയും ചെയ്തു.

         ഒരു ലോവർ എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ഹയർ എലിമെന്ററി ആയി ഉയർത്താൻ ശ്രീ K. K നായരുടെ നേതൃത്വത്തിൽ 1952-ൽ പരിശ്രമം തുടങ്ങി.1954 ജൂൺ മാസത്തിൽ 6 തരം  തുടങ്ങുകയും 1955 ആദ്യത്തിൽ തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി.1957 ആയപ്പോഴേക്കും താൽക്കാലിക അംഗീകാരമുള്ള ഒരു പൂർണ്ണ എലിമെന്ററി വിദ്യാലയമായി ഉയർന്നു.1966- ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.

     വിദ്യാഭ്യാസ തല്പരനായിരുന്ന ശ്രീ K K നായർ മാനേജറും ഹെഡ്മാസ്റ്ററുമായി സ്കൂളിനെ നയിച്ചു.1969 മുതൽ ഈ സ്ഥാപനത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.  കുട്ടികളുടെയും ക്ലാസ്സ്‌ ഡിവിഷനുകളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായി.

                     1982-ൽ അപ്പർ പ്രൈമറി ആയതിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.1017-18 കാലഘട്ടത്തിൽ സുവർണ ജൂബിലി ആഘോഷവും വിപുലമായി നടത്തുകയുണ്ടായി.വിദ്യാലയത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രീ K.K നായർ അതീവ തല്പര്നായിരുന്നു.കൂടാതെ സ്പോർട്സ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.കുട്ടികൾക്ക് കളിക്കുന്നതിനു നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ട്.2008 -ൽ 12 ക്ലാസ്സ്‌ മുറികളുള്ള പുതിയ 3 നില കെട്ടിടം CV ഉക്കണ്ടൻ വാരിയർ മെമ്മോറിയൽ ബ്ലോക്ക്‌ നിർമ്മിക്കുകയുണ്ടായി.കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ സ്കൂളിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബി


CLUBS

SS CLUB

MATHS CLUB

ARABIC CLUB

GALLERY

AMUP3






വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.എരവിമംഗലം&oldid=2532066" എന്ന താളിൽനിന്ന് ശേഖരിച്ചത്