"പാലയാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== {{prettyurl| palayad lps}} ==
{{prettyurl| Palayad LPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്= സജി പി കെ
|പി.ടി.എ. പ്രസിഡണ്ട്= സജി പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്= രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്= രമ്യ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=IMG-20170120-WA0020.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
|box_width=380px
|box_width=380px
}}  
}}  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ.
 
==വിദ്യാലയ ചരിത്രം ==
==വിദ്യാലയ ചരിത്രം ==
മണിയൂർ പ‍ഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെ‍ഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ‍ചാർജെ‍ടുത്തു.നിലവിൽ 2 കെട്ടിടങ്ങളാണ് സ്കുളിനുള്ളത് 1 പ്രീ.കെ.ഇ.ആർ കെട്ടിടവും,അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഒരു കെട്ടിടവും ആണ്  ഇവിടെ ‌ഉള്ളത്.പതിയാരക്കര ദേശത്തുള്ള പി.‍ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീ‍ട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ.

വരി 74: വരി 73:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1.
{| class="wikitable sortable mw-collapsible"
 
2.
 
3.നാരായണൻ അടിയോ‍ടിമാസ്റ്റർ
 
4.
 
5.കുറുങ്ങോട്ട് കൃഷ്ണൻ നായർ മാസ്റ്റർ
 
6.
 
7
 
8.
 
9.
 
10.
 
{| class="wikitable"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
വരി 152: വരി 131:
നരിക്കളത്തിൽ ചന്ദ്രൻ
നരിക്കളത്തിൽ ചന്ദ്രൻ
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം.

* വടകരയിൽ നിന്ന് പണിക്കോട്ടി മണിയൂർ റോഡ് വഴിയും,

* പാലയാട്ട് നട മണിയൂർ തീരദേശ റോഡ് വഴിയും,

* പയ്യോളിയിൽ നിന്ന് തുറശ്ശേരിക്കടവ് പാലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് Enter
* പയ്യോളിയിൽ നിന്ന് തുറശ്ശേരിക്കടവ് പാലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . മണിയൂർ റോഡിൽ പാലയാട് ന‍ടയിൽ നിന്നും 150മീറ്റർ അകലത്തിൽ
മണിയൂർ റോഡിൽ പാലയാട് ന‍ടയിൽ നിന്നും 150മീറ്റർ അകലത്തിൽ
   സ്ഥിതിചെയ്യുന്നു  
   സ്ഥിതിചെയ്യുന്നു  
<!--visbot  verified-chils->-->
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാലയാട് എൽ പി എസ്
വിലാസം
പാലയാട്

പാലയാട് നട, ഇരിങ്ങൾ
,
പാലയാട് പി.ഒ.
,
വടകര ജില്ല
സ്ഥാപിതം1 - ജൂൺ - 1891
വിവരങ്ങൾ
ഫോൺ9495639432
ഇമെയിൽ16833hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16833 (സമേതം)
യുഡൈസ് കോഡ്32041101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ76
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പുത്തൂർ
പി.ടി.എ. പ്രസിഡണ്ട്സജി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ.

വിദ്യാലയ ചരിത്രം

മണിയൂർ പ‍ഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെ‍ഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ‍ചാർജെ‍ടുത്തു.നിലവിൽ 2 കെട്ടിടങ്ങളാണ് സ്കുളിനുള്ളത് 1 പ്രീ.കെ.ഇ.ആർ കെട്ടിടവും,അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഒരു കെട്ടിടവും ആണ് ഇവിടെ ‌ഉള്ളത്.പതിയാരക്കര ദേശത്തുള്ള പി.‍ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീ‍ട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ.

പാഠ്യേതര പ്രവർത്തനങ്ങഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 കുഞ്ഞിരാമൻ മാസ്റ്റർ
2 കൃഷ്ണക്കുറുപ്പ് മാസ്റ്റർ
3 നാരായണൻ അടിയോ‍ടിമാസ്റ്റർ
4 ലക്ഷിമിക്കുട്ടി ടീച്ചർ
5 കുറുങ്ങോട്ട് കൃഷ്ണൻ നായർ മാസ്റ്റർ
6 കുങ്കൻ മാസ്റ്റർ,
7 .കെ.പി.നാരായണൻ മാസ്റ്റർ
8 പി.പത്മിനി ‍ടീച്ചർ
9 ഇ.നാരായണൻ മാസ്റ്റർ
10 എം.സ്വർണ്ണലത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഫ.എൻ.കെ നാരായണൻ മാസ്റ്റർ

ഡോ.സി.എം.കുമാരൻ

ഒ.രത്നാകരൻ മാസ്റ്റർ

നരിക്കളത്തിൽ ചന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം.
  • വടകരയിൽ നിന്ന് പണിക്കോട്ടി മണിയൂർ റോഡ് വഴിയും,
  • പാലയാട്ട് നട മണിയൂർ തീരദേശ റോഡ് വഴിയും,
  • പയ്യോളിയിൽ നിന്ന് തുറശ്ശേരിക്കടവ് പാലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . മണിയൂർ റോഡിൽ പാലയാട് ന‍ടയിൽ നിന്നും 150മീറ്റർ അകലത്തിൽ
  സ്ഥിതിചെയ്യുന്നു 
Map
"https://schoolwiki.in/index.php?title=പാലയാട്_എൽ_പി_എസ്&oldid=2531969" എന്ന താളിൽനിന്ന് ശേഖരിച്ചത്