ഉള്ളടക്കത്തിലേക്ക് പോവുക

"പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sathishneelima (സംവാദം | സംഭാവനകൾ)
'{{prettyurl|}} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}


{{Infobox AEOSchool
| പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{PSchoolFrame/Header}}
 
കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകികൊണ്ടിരിക്കുന്ന  ചരിത്രത്താളുകളിൽ സ്‌ഥാനം നേടിയ എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് പെരുമ്പായിക്കാട് ഹോളി ഫാമിലി എൽ പി സ്കൂൾ
{{prettyurl|Perumbaikadu H.F. LPS}}
{{Infobox School
|സ്ഥലപ്പേര്=Perumbaikkad
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33253
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100700407
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Kumaranalloor
|പിൻ കോഡ്=686006
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=holyfamilylps20@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം
|വാർഡ്=9
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=എൽ.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സബീന ജോസഫ്
|പ്രധാന അദ്ധ്യാപിക=സബീന ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീറ ഷാനവാസ്
|സ്കൂൾ ചിത്രം=33253 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ  സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട്  ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക
== ഭൗതികസൗകര്യങ്ങള്‍ ==
ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു[[പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്/ചരിത്രം|.തുടർന്ന് വായിക്കുക]]
== ഭൗതിക സാഹചര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂം
 
ലൈബ്രറി
 
സ്കൂൾ ബസ് സൗകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ജൈവവൈവിധ്യ പാർക്ക്
 
ശുദ്ധജല സൗകാര്യം
 
ശാന്തമായ പഠനാന്തരീക്ഷം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജ് എടുത്ത തീയതി
|-
|1
|സി.പി വി ത്യേസ
|01-04-1997
|-
|2
|സി.ഏലിയാമ്മ കെ എ
|01-04-1998
|-
|3
|സി.ഡാൻസി പി റ്റി
|01-05-2001
|-
|4
|സി.ആലീസ് പി.റ്റി
|01-06-2006
|-
|4
|സി. ലൈസാമ്മ മാത്യു
|01-05-2009
|-
|5
|സി. മോളി
|21-05-2011
|-
|6
|സി. ഷേർളി ചാക്കോ
|27-05-2014
|-
|7
|സബീന ജോസഫ്
|01-05-2019
|}
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.6162968 |lon=76.5308771|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകികൊണ്ടിരിക്കുന്ന  ചരിത്രത്താളുകളിൽ സ്‌ഥാനം നേടിയ എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് പെരുമ്പായിക്കാട് ഹോളി ഫാമിലി എൽ പി സ്കൂൾ

പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്
വിലാസം
Perumbaikkad

Kumaranalloor പി.ഒ.
,
686006
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽholyfamilylps20@gmail.com
കോഡുകൾ
സ്കൂൾ കോഡ്33253 (സമേതം)
യുഡൈസ് കോഡ്32100700407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടയം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസബീന ജോസഫ്
പ്രധാന അദ്ധ്യാപികസബീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷെഹീറ ഷാനവാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട് ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു.തുടർന്ന് വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

സ്കൂൾ ബസ് സൗകര്യം

ജൈവവൈവിധ്യ പാർക്ക്

ശുദ്ധജല സൗകാര്യം

ശാന്തമായ പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി
1 സി.പി വി ത്യേസ 01-04-1997
2 സി.ഏലിയാമ്മ കെ എ 01-04-1998
3 സി.ഡാൻസി പി റ്റി 01-05-2001
4 സി.ആലീസ് പി.റ്റി 01-06-2006
4 സി. ലൈസാമ്മ മാത്യു 01-05-2009
5 സി. മോളി 21-05-2011
6 സി. ഷേർളി ചാക്കോ 27-05-2014
7 സബീന ജോസഫ് 01-05-2019

വഴികാട്ടി

Map