"എ.എം.എൽ.പി.സ്കൂൾ താനാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=TANALUR | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19655 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051100212 | |||
|സ്ഥാപിതദിവസം=09 | |||
|സ്ഥാപിതമാസം=12 | |||
|സ്ഥാപിതവർഷം=1907 | |||
|സ്കൂൾ വിലാസം=AMLPS TANALUR | |||
|പോസ്റ്റോഫീസ്=TANALUR | |||
|പിൻ കോഡ്=676307 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=amlpstanalur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=താനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =താനാളൂർപഞ്ചായത്ത് | |||
|വാർഡ്=06 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=താനൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=207 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീല . ടി. ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ . ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ | |||
|സ്കൂൾ ചിത്രം=19655-logo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | |||
'''മുൻ സാരഥികൾ''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകർ | |||
!കാലഘട്ടം | |||
! | |||
|- | |||
|1 | |||
|ലീല | |||
|2022-2023 | |||
| | |||
|- | |||
|2 | |||
|സതി | |||
|2023-2024 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ലാണ്. വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു പിലാത്തോട്ടത്തിൽ മൊയ്‌തീൻ കുട്ടി അവര്കളാണ് ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്. | ||
രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.നിലവാരമുള്ള ഓഫീസ് സംവിധാനവും ,കമ്പ്യൂട്ടർ ലാബും ,സ്കൂൾ അങ്കണത്തിൽ സന്ദേശങ്ങൾ അറിയിക്കുന്നതിന് മൈക്രോഫോൺ സൗകര്യവും ,ജൈവ വൈവിധ്യ ഉദ്യാനവും ,ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളും ,കളിസ്ഥലവും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്മാർട്ട് ക്ലാസ് റൂം ,പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് , വിദ്യാർത്ഥികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം എന്നിവ സ്കൂളിൻ്റെ പുരോഗതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുന്നു. | |||
==ചിത്രശാല== | |||
വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. [[എ.എം.എൽ.പി.സ്കൂൾ താനാളൂർ/ചിത്രശാല|ഇവിടെ അമർത്തുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* ഇംഗ്ലീഷ് ക്ളബ് | * ഇംഗ്ലീഷ് ക്ളബ് | ||
* ഹരിത ക്ളബ് | * ഹരിത ക്ളബ് | ||
വരി 42: | വരി 103: | ||
* അറബിക് ക്ളബ് (അലിഫ്) | * അറബിക് ക്ളബ് (അലിഫ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂക്കയിൽ വഴി വട്ടത്താണിയിൽ നിന്ന് താനാളൂർ റോഡിലേക്ക് തിരിഞ്ഞ് താനാളൂർ ചുങ്കത്ത് നിന്ന് ഇടത്തോടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
വൈലത്തൂർ വഴി താനാളൂർ റോഡിൽ ചുങ്കത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
---- | |||
{{Slippymap|lat=10.95307|lon=75.91462|zoom=18|width=full|height=400|marker=yes}} |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ താനാളൂർ | |
---|---|
വിലാസം | |
TANALUR AMLPS TANALUR , TANALUR പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 12 - 1907 |
വിവരങ്ങൾ | |
ഇമെയിൽ | amlpstanalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19655 (സമേതം) |
യുഡൈസ് കോഡ് | 32051100212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർപഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 207 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല . ടി. ഡി |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ . ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | ലീല | 2022-2023 | |
2 | സതി | 2023-2024 | |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ലാണ്. വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു പിലാത്തോട്ടത്തിൽ മൊയ്‌തീൻ കുട്ടി അവര്കളാണ് ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.
രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.നിലവാരമുള്ള ഓഫീസ് സംവിധാനവും ,കമ്പ്യൂട്ടർ ലാബും ,സ്കൂൾ അങ്കണത്തിൽ സന്ദേശങ്ങൾ അറിയിക്കുന്നതിന് മൈക്രോഫോൺ സൗകര്യവും ,ജൈവ വൈവിധ്യ ഉദ്യാനവും ,ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളും ,കളിസ്ഥലവും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്മാർട്ട് ക്ലാസ് റൂം ,പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് , വിദ്യാർത്ഥികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം എന്നിവ സ്കൂളിൻ്റെ പുരോഗതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുന്നു.
ചിത്രശാല
വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. ഇവിടെ അമർത്തുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ളബ്
- ഹരിത ക്ളബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- അറബിക് ക്ളബ് (അലിഫ്)
വഴികാട്ടി
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂക്കയിൽ വഴി വട്ടത്താണിയിൽ നിന്ന് താനാളൂർ റോഡിലേക്ക് തിരിഞ്ഞ് താനാളൂർ ചുങ്കത്ത് നിന്ന് ഇടത്തോടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
വൈലത്തൂർ വഴി താനാളൂർ റോഡിൽ ചുങ്കത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19655
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ