"പാളാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊടോളിപ്രം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
 
| റവന്യൂ ജില്ല= കണ്ണൂർ  
|സ്ഥലപ്പേര്=കൊടോളിപ്രം
| സ്കൂള്‍ കോഡ്= 14751
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവര്‍ഷം= 1935
|റവന്യൂ ജില്ല=കണ്ണൂർ  
| സ്കൂള്‍ വിലാസം= പട്ടാന്നൂർ പി.ഒ, <br/>കണ്ണൂർ  
|സ്കൂൾ കോഡ്=14751
| പിന്‍ കോഡ്= 670595
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9746696447  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=paladlps51@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64456422
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020800809
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1935
| പഠന വിഭാഗങ്ങള്‍1= എല്‍.പി   
|സ്കൂൾ വിലാസം=പട്ടാന്നൂർ പി.ഒ, <br/>കണ്ണൂർ  
| മാധ്യമം=മലയാളം‌  
|പോസ്റ്റോഫീസ്=
| ആൺകുട്ടികളുടെ എണ്ണം= 57
|പിൻ കോഡ്=670595
| പെൺകുട്ടികളുടെ എണ്ണം= 55
|സ്കൂൾ ഫോൺ=9746696447  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 112
|സ്കൂൾ ഇമെയിൽ=paladlps51@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= ബാലകൃഷ്ണൻ.പി.കെ         
|ഉപജില്ല=മട്ടന്നൂർ
| പി.ടി.. പ്രസിഡണ്ട്= സി.കെ സുരേഷ്ബാബു.         
|ബി.ആർ.സി=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =മട്ടന്നൂർ
}}
|വാർഡ്=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=5   
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി.വി പ്രകാശൻ
|സ്കൂൾ ലീഡർ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14751 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==
        തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് വിദ്യാലയം ആരംഭിച്ചത്.
കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജിൽ കൊടോളിപ്രം  എന്ന ഗ്രാമത്തിലാണ് പാളാട് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . നാടിൻെറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ൽ ആണെ‍ങ്കിലും 1937ൽ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോൾ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളിൽ നിന്നു കൂടി വിദ്യാ൪ത്ഥികൾ സ്കൂളിൽ പഠിക്കാനെത്തുന്നു
         1928 മെയ് ഒന്നാം തീയ്യതിയാണ്    നാടിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ ആയിത്തര എൽ പി സ്കൂളിന്റെ ആരംഭം. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടം 1955 രണ്ടാമത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങൾ ഓടുമേഞ്ഞതാക്കി മാറ്റി. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1940-ൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ൽ അ‍‍ഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീ‍ശൻ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത് 1955ൽ ആൽ ആ൪. കുഞ്ഞികണ്ണൻ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീശൻ, കേശവൻ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ കെ. പി കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണൻ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട
         വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങളുടെ മൂത്ത മകനായ ശ്രീ..പി.കുഞ്ഞിക്കൃഷ്ണൻ തങ്ങൾ അവർകളാണ് .പഠന നിലവാരത്തിൽ ബദ്ധശ്രദ്ധരായ അധ്യാപകർ എക്കാലത്തും വിദ്യാലയത്തിലുണ്ടായിട്ടുണ്ട്. കലാകായിക മേളകളിൽ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. പാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം പരിമിതികൾക്കിടയിലും മികവു പുലർത്തുന്നു. മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടം, ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഇന്ന് കുട്ടികളുടേതായിട്ടുണ്ട്.
മാനേജരായിരുന്ന ആ൪ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം 1987-അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്.
           ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം.
പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.
ഇപ്പോൾ ഈ സ്കൂളിൽ 50 ആൺകുട്ടികളും 48 പെൺകുട്ടികളും ഉൾപ്പെടെ 98 കട്ടികൾ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോൾ രക്ഷിതാക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികൾ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, കെ. വി രാധാകൃ‍ഷ്ണൻ, എം.പി ലത, കെ എം വിനോദ്‌ എന്നിവരും സേവനമനുഷ്ഠിക്കുന്നു.
രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.964928723241304|lon= 75.54173611317904 |zoom=16|width=800|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാളാട് എൽ പി എസ്
വിലാസം
കൊടോളിപ്രം

പട്ടാന്നൂർ പി.ഒ,
കണ്ണൂർ
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9746696447
ഇമെയിൽpaladlps51@gmail.com
കോഡുകൾ
സ്കൂൾ കോഡ്14751 (സമേതം)
യുഡൈസ് കോഡ്32020800809
വിക്കിഡാറ്റQ64456422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ബി.ആർ.സിമട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 5 വരെ
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.വി പ്രകാശൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജിൽ കൊടോളിപ്രം എന്ന ഗ്രാമത്തിലാണ് പാളാട് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . നാടിൻെറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ൽ ആണെ‍ങ്കിലും 1937ൽ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോൾ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളിൽ നിന്നു കൂടി വിദ്യാ൪ത്ഥികൾ സ്കൂളിൽ പഠിക്കാനെത്തുന്നു 1940-ൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ൽ അ‍‍ഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീ‍ശൻ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ ഈ കെട്ടിടം പണികഴിപ്പിച്ചത് 1955ൽ ആൽ ആ൪. കുഞ്ഞികണ്ണൻ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീശൻ, കേശവൻ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ കെ. പി കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണൻ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട മാനേജരായിരുന്ന ആ൪ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം 1987-ൽ അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്. പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 50 ആൺകുട്ടികളും 48 പെൺകുട്ടികളും ഉൾപ്പെടെ 98 കട്ടികൾ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോൾ രക്ഷിതാക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികൾ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, കെ. വി രാധാകൃ‍ഷ്ണൻ, എം.പി ലത, കെ എം വിനോദ്‌ എന്നിവരും സേവനമനുഷ്ഠിക്കുന്നു. രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പാളാട്_എൽ_പി_എസ്&oldid=2531676" എന്ന താളിൽനിന്ന് ശേഖരിച്ചത്