ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Thodiyoor A. V. K. M. M. L P S}} | {{prettyurl|Thodiyoor A. V. K. M. M. L P S}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=THODIYOOR | |സ്ഥലപ്പേര്=THODIYOOR | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=BEENA JOHN | |പ്രധാന അദ്ധ്യാപിക=BEENA JOHN | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Shihas A | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Sumayya | ||
| സ്കൂൾ ചിത്രം= 41231_schoolphoto.jpeg | | | സ്കൂൾ ചിത്രം= 41231_schoolphoto.jpeg | | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
*ആമുഖം* | |||
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഉൾപ്പെട്ട തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.കെ.എം.എം.എൽ.പി.എസ്. തൊടിയൂർ | |||
*ചരിത്രം* | |||
100വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട് .1922 ലാണ്ഈ സ്കൂൾ സ്ഥാപിതമായത്.തണ്ടാന്റയ്യത്ത് വാവാക്കുഞ്ഞ് അവർകളുടെ പേരിൽ ഒരു എൽ.പി.സ്കൂൾ അന്നത്തെ AEO ആയിരുന്ന ബഹു : സുബ്രഹ്മണ്യൻ പോറ്റി തുടങ്ങാനുള്ള അനുവാദം നൽകി. വാവാക്കുഞ്ഞ് അവർകളുടെ മരണ ശേഷം ശ്രീ :അഡ്വക്കേറ്റ്.V. അഹമ്മദ് കുട്ടി അവർകൾ മാനേജരാവുകയും വളരെക്കാലം സ്ക്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ചെറുമകനായ ഡോ. ആഷിക്ക് ഷാനവാസ് മാനേജരായി സ്കൂളിന്റെ നേതൃത്വം വഹിച്ചു പോകുന്നു. | |||
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്ഥാപനം ഉയർന്ന നിലവാരം പുലർത്തുന്നു | |||
ആത്മാർത്ഥത കൈമുതലാക്കിയ മാനേജ്മെന്റ്, അധ്യാപകർ, പി.റ്റി.എ. പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഇവരുടെ എല്ലാം സഹകരണത്തോടെ വിജയകരമായിAVKMMLP സ്കൂൾ മുന്നോട്ട് പോകുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഭൗതിക സൗകര്യങ്ങൾ* | |||
സ്കൂൾ ലൈബ്രറി | |||
ക്ലാസ് ലൈബ്രറി | |||
വിശാലമായ ക്ലാസ് മുറികൾ | |||
വിശാലമായ കളിസ്ഥലം | |||
കുടിവെള്ള സൗകര്യം | |||
പൂന്തോട്ടം, പച്ചക്കറിത്തോട്ടം | |||
ശുചിത്വമുള്ള ടോയ്ലറ്റുകൾ | |||
വൃത്തിയുള്ള അടുക്കള | |||
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം | |||
ചുറ്റുമതിൽ | |||
വൈദ്യുതി സൗകര്യം | |||
സ്കൂൾ വാഹനസൗകര്യം | |||
ലാപ് ടോപ്പും . ഇന്റർനെറ്റ് സൗകര്യവും | |||
പഠനോപകരണങ്ങളും കളി ഉപകരണങ്ങളോടും കൂടിയ നഴ്സറി . | |||
*സ്കൂളിന്റെ മികവുകൾ* | |||
കരുനാഗപ്പള്ളി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികവു പുലർത്തുകയും . ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
*LSS* പരീക്ഷകളിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു. ഉപജില്ല ക്വിസ് മത്സരങ്ങളിലും വിജയം നേടി. | |||
*സ്കൂളിലെ പ്രവർത്തനങ്ങൾ* | |||
ദിനാഘോഷങ്ങൾ | |||
ക്വിസ് മത്സരങ്ങൾ | |||
കായികപരിശീലനം | |||
വിദ്യാരംഗം | |||
ഗണിത വിജയം | |||
ഉല്ലാസ ഗണിതം | |||
ക്ലബ്ബുകൾ | |||
ഹലോ ഇംഗ്ലീഷ് | |||
പഠനപിന്നാക്ക കാർക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ | |||
LSS പരീശീലനം | |||
ജൈവ പച്ചക്കറിത്തോട്ടം | |||
* | |||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂളിൽ നിന്നും പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ* | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ | |||
ഡോക്ടർ എഞ്ചിനിയർ തഹസിൽദാർ . സാഹിത്യകാരന്മാർ അഡ്വക്കേറ്റ് ഹയർ സെക്കന്ററിയുടെ ഉയർന്ന സ്ഥാനം വഹിക്കുന്നവർ ........ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ഗണിത ക്ലബ് | |||
ഹെൽത്ത് ക്ലബ് | |||
ഹരിതപരിസ്ഥിതി ക്ലബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.07297|lon=76.54433|width=60%|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ