"ഗവ. എൽ പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Pangode}}
{{prettyurl|GLPS Pangode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പാങ്ങോട്
|സ്ഥലപ്പേര്=പാങ്ങോട്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43236
|സ്കൂൾ കോഡ്=43236
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1883
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ഗവ. എൽ പി എസ് പാങ്ങോട്,തിരുമല പി ഒ 
|യുഡൈസ് കോഡ്=32141100804
| പിൻ കോഡ്= 695006
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 9744618919
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= pangode1234@gmail.com
|സ്ഥാപിതവർഷം=1883
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗവൺമെന്റ് എൽപിഎസ്‌ പാങ്ങോട് , പാങ്ങോട്
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത്  
|പോസ്റ്റോഫീസ്=തിരുമല
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695006
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=9495826838
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=pangode1234@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
| പഠന വിഭാഗങ്ങൾ1= എൽ പി
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2= യു പി
|വാർഡ്=42
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്  തമിഴ്  
|നിയമസഭാമണ്ഡലം=നേമം
| ആൺകുട്ടികളുടെ എണ്ണം=40
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 24
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| വിദ്യാർത്ഥികളുടെ എണ്ണം= 64
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 9
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= ശശികല
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= അലക്സ്ജോൺസൻ
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം=43236.JPG ‎|  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗിരിജ കുമാരി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജി ആർ.
|എം.പി.ടി.. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=school photo new.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമല പ്രദേശത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് .പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ മലയാളം,തമിഴ്,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി.  എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട്  തിരു-കൊച്ചി  മുഖ്യ മന്ത്രി  പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി.  അങ്ങനെ ഈ സ്ക്കൂളിന്  സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു. [[ഗവ. എൽ പി എസ് പാങ്ങോട്/ചരിത്രം|കൂടുതൽ അറിയാൻ]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>സ്മാർട്ട് ക്ലാസ് റൂം
 
<nowiki>*</nowiki>ടാപ്പ് വാട്ടർ


<nowiki>*</nowiki>സയൻസ് ലാബ്


== ചരിത്രം ==
<nowiki>*</nowiki>കംപ്യൂട്ടർലാബ്
തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി.  എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട്  തിരു-കൊച്ചി  മുഖ്യ മന്ത്രി  പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി.  അങ്ങനെ ഈ സ്ക്കൂളിന്  സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു.  1964 ൽഅന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവൻ നാടാർ തമിഴ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂൾ സന്ദർശനങ്ങൾ നടന്നത്.  കോത്താരി കമ്മീഷൻ അംഗമായിരുന്ന ഡോ. കൗൾ ഈ സ്ക്കൂൾസന്ദർശിക്കുകയും മികവുറ്റ പ്രവർത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു.  കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാൻ പശ്ചിമ ബംഗാളിൽ നിന്നും പതിമൂന്ന് എം എൽ എമാർ സ്ക്കൂൾ സന്ദർശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റർസെന്ററായി പ്രവർത്തിക്കുന്നതാണിത്.  ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കർ(ഹാബിറ്റാറ്റ് ചെയർമാൻ), പൂജപ്പുര രവി(സിനിമാ നടൻ), ഡോ. സൂശീലൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.  ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെപ്പേർ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്.  ഇന്നും ഈ സ്ക്കുളിൽ പഠിക്കുന്ന കുരുന്നുകൾ സമർത്ഥരാണ്.  അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>സ്റ്റാർസ് പ്രീപ്രൈമറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 60: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്മെന്റ് എൽ പി എസ് പാങ്ങോട്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശംസ ==
{| class="wikitable sortable mw-collapsible mw-collapsed"
ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
|+
!ക്രമ
നമ്പർ
!പേര്
!പദവി
|-
|
|ശ്രീ ബിച്ചു തിരുമല
|ഗാനരചയിതാവ്
|-
|
|ജി .ശങ്കർ
|ഹാബിറ്റാറ്
|-
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.5009286,76.9822339 | zoom=12 }}


<!--visbot  verified-chils->
പൂജപ്പുര തിരുമല മെയിൻ റോഡിൽ റോട്ടറിജംഗ്ഷനും വിജയമോഹിനി മിൽ ജംഗ്‌ഷനും ഇടയിൽ വലതു വശത്ത് റിക്രൂട്ട്മെന്റ് ഓഫീസിനു സമീപം
{{Slippymap|lat=8.49577146143775|lon= 76.98741045776288 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാങ്ങോട്
വിലാസം
പാങ്ങോട്

ഗവൺമെന്റ് എൽപിഎസ്‌ പാങ്ങോട് , പാങ്ങോട്
,
തിരുമല പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ9495826838
ഇമെയിൽpangode1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്43236 (സമേതം)
യുഡൈസ് കോഡ്32141100804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ കുമാരി ഒ
പി.ടി.എ. പ്രസിഡണ്ട്റെജി ആർ.
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമല പ്രദേശത്തു സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് .പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ മലയാളം,തമിഴ്,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു .

ചരിത്രം

തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

*സ്മാർട്ട് ക്ലാസ് റൂം

*ടാപ്പ് വാട്ടർ

*സയൻസ് ലാബ്

*കംപ്യൂട്ടർലാബ്

*സ്റ്റാർസ് പ്രീപ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ഗവണ്മെന്റ് എൽ പി എസ് പാങ്ങോട്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പദവി
ശ്രീ ബിച്ചു തിരുമല ഗാനരചയിതാവ്
ജി .ശങ്കർ ഹാബിറ്റാറ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പൂജപ്പുര തിരുമല മെയിൻ റോഡിൽ റോട്ടറിജംഗ്ഷനും വിജയമോഹിനി മിൽ ജംഗ്‌ഷനും ഇടയിൽ വലതു വശത്ത് റിക്രൂട്ട്മെന്റ് ഓഫീസിനു സമീപം

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാങ്ങോട്&oldid=2531495" എന്ന താളിൽനിന്ന് ശേഖരിച്ചത്