"അന്നപൂർണ യു.പി.എസ്. ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചമ്പക്കര
|സ്ഥലപ്പേര്=ആലപ്ര
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32437
|സ്കൂൾ കോഡ്=32453
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100500509
|യുഡൈസ് കോഡ്=32100500407
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1906
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആലപ്ര
|പോസ്റ്റോഫീസ്=മാന്തുരുത്തി
|പിൻ കോഡ്=686544
|പിൻ കോഡ്=686542
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=sjupschampakara@gmail.com
|സ്കൂൾ ഇമെയിൽ=alapraannapurna@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://www.apup.in/
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മണിമല
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീന ബീഗം എം എ
|പ്രധാന അദ്ധ്യാപകൻ=മനോജ്‌ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ശശികുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ ബീവി
|സ്കൂൾ ചിത്രം=St.Joseph's_UP_School_Champakara.jpg‎
|സ്കൂൾ ചിത്രം=പ്രമാണം:32453-1jpg.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്‌ജില്ലയിലെ ഒരു എയ്ഡഡ് യു  പി സ്കൂളാണിത്  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്‌ജില്ലയിലെ ഒരു എയ്ഡഡ് യു  പി സ്കൂളാണിത്  


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ  പെൺകുട്ടികളുടെയും  സാമൂഹികസമ്പത്തിക  പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു 
 
                                            1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ  സ്കൂൾ പ്രവർത്തനം  ആരംഭിച്ചു .  
==മുൻകാല സാരഥികൾ ==
{| class="wikitable"
!പ്രഥമ അധ്യാപകന്റെ  പേര്
!കാലഘട്ടം
|-
|കെ എൻ  രാമകൃഷ്ണ പിള്ള
|1956-1984
|-
|എസ്‌  ആർ മധുസൂദനൻ നായർ
|1984-1985
|-
|എൻ പി  തങ്കമ്മ
|1985-1994
|-
|എം കെ സരസമ്മ
|1994-2003
|-
|കെ കെ ശോഭന കുമാരി
|2003-2013
|-
|ജി സുനിൽ കുമാർ
|2013-2022
|}
 
== മുൻകാല മാനേജർമാർ ==
{| class="wikitable"
!മാനേജറിന്റെ പേര്
|-
|കെ കുഞ്ചു നായർ
|-
|കെ കെ ഗോപാലകൃഷ്ണൻ നായർ
|}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ  കളിസ്ഥലം
* ഗ്രന്ഥാലയം
* ശുദ്ധ ജലലഭ്യത


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* എൻ.സി.സി.
* യു എസ്സ്‌  എസ്സ്‌  സ്കോളർഷിപ്പ്  പരിശീലനം
* ബാന്റ് ട്രൂപ്പ്.
* ഹലോ ഇംഗ്ലീഷ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ഗണിത ലാബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായന മൂല
* മലയാളത്തിളക്കം
* ഹെൽത്ത് ക്ലബ്
* സുരീലി ഹിന്ദി
* ശ്രദ്ധ പദ്ധതി
* പരിസ്‌ഥിതി ക്ലബ്ബ്
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
പുനലൂർ മൂവാറ്റുപുഴ ഹൈവയിൽ പൊന്തൻപുഴ  ജംഗ്ഷനിൽ  നിന്നും  ബസ് അല്ലെങ്കിൽ ഓട്ടോ  മാർഗം എത്താം{{Slippymap|lat=9.455676935259214|lon= 76.76411726182499 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209748...2531344" എന്ന താളിൽനിന്ന് ശേഖരിച്ചത്