"ദേവസ്വം എൽ പി എസ് മൂലശ്ശേരിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 96: | വരി 95: | ||
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | ||
---- | ---- | ||
{{ | {{Slippymap|lat=9.171444|lon= 76.483452 |zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂലേശ്ശേരിൽ ദേവസ്വം എൽ പി എസ്സ് 1979-ൽ ആണ് സ്ഥാപിതം ആയത്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കീരിക്കാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് മഹാനായ തച്ചടി പ്രഭാകരൻ അവറുകൾ ആണ്. ചാക്കോലിൽ ശ്രീമാൻ സി ഒ വാസവൻ അവറുകൾ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.
അതിപുരാതനമായ ഒരു ക്ഷേത്ര സന്നിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കീരിക്കാട് നിവാസികളുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു ഈ സരസ്വതി ക്ഷേത്രം. എസ്സ് എൻ ഡി പി മാനേജമെന്റിന്റെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്
ദേവസ്വം എൽ പി എസ് മൂലശ്ശേരിൽ | |
---|---|
വിലാസം | |
കീരിക്കാട് തെക്ക് കീരിക്കാട് തെക്ക് , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | mdlpskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36437 (സമേതം) |
യുഡൈസ് കോഡ് | 32110600701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലക്ഷ്മി വി |
പി.ടി.എ. പ്രസിഡണ്ട് | രഞ്ചിത്ത് .എ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36437
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ