"ജി യു പി എസ് ചായ്പ്പൻകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|G U P S CHAIPANKUZHY}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=GUPS CHAIPANKUZHY | | പേര്=GUPS CHAIPANKUZHY | ||
| സ്ഥലപ്പേര്= CHAIPANKUZHY | | സ്ഥലപ്പേര്= CHAIPANKUZHY | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=23241 | ||
| സ്ഥാപിതദിവസം=1 | | സ്ഥാപിതദിവസം=1 | ||
| സ്ഥാപിതമാസം= JUNE | | സ്ഥാപിതമാസം= JUNE | ||
| | | സ്ഥാപിതവർഷം= 1961 | ||
| | | സ്കൂൾ വിലാസം= GUPS CHAIPANKUZHY , <br/>CHAIPANKUZHY P O,<br/>THRISSUR | ||
| | | പിൻ കോഡ്=680724 | ||
| | | സ്കൂൾ ഫോൺ= 04802769148 | ||
| | | സ്കൂൾ ഇമെയിൽ= gupschaipankuzhy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാലക്കുടി | | ഉപ ജില്ല= ചാലക്കുടി | ||
| ഭരണ വിഭാഗം= govt | | ഭരണ വിഭാഗം= govt | ||
| | | സ്കൂൾ വിഭാഗം=general education | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP | ||
| പഠന | | പഠന വിഭാഗങ്ങൾ2= UP | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=75 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 76 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 151 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Shani T.K. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Vinuraj | ||
| | | സ്കൂൾ ചിത്രം= 23241_01.jpeg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിന്റെ കിഴക്കേ അറ്റത്തായി ഇപ്പോൾ കുറ്റിച്ചിറ വില്ലേജിൽ പീലാർമുഴിയുടേയും കാരാപ്പാടത്തിന്റേയും, പുളിങ്കര, രണ്ടുകൈ, വീരഞ്ചിറ, ചൂളക്കടവ്, എന്നി ഗ്രാമങ്ങളുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ചായ്പൻകുഴി. ഈ കൊച്ചു ഗ്രാമത്തെ സംരക്ഷിക്കാനെന്ന മട്ടിൽ നാലു ഭാഗത്തുമായി കുമ്പിളാൻ മുടി മല, മാരാൻങ്കോട് തേക്കിൻ തോട്ടം, കോർമല, ചൂളക്കടവ് മല എന്നീ മലകൾ തലയുയർത്തി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. മലയോര ഗ്രാമമായ ചായ്പൻകുഴിക്ക് ആദ്യകാലത്ത് കുടിപള്ളികൂടങ്ങളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതുതായി സ്കൂൾ അനുവദിക്കണമെങ്കിൽ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും കണ്ടെത്തി കൈമാറണം എന്ന ഗവൺമെന്റ് നിർദ്ദേശം വന്നപ്പോൾ പ്രദേശത്തെ ആദ്യ റജിസ്ട്രേഡ് സംഘടനയായ 1274 ാം നമ്പർ SNDP ശാഖയിലെ നേതാക്കളുടെ നേതൃത്വത്തിൽ ചായ്പൻകുഴിയിൽ 80 സെന്റ് സ്ഥലം വാങ്ങി താൽകാലിക ഷെഡ് പണിത് സർക്കാരിന് കൈമാറുകയും തിരുവനന്തപുരത്ത് പോയി അംഗീകാരം നേടുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ മുഴുവൻ പണികളും ശ്രമദാനമായിട്ടാണ് ചെയ്തത്. അങ്ങനെ 1962-63 വർഷത്തിൽ ചായ്പൻകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ നിലവിൽ വന്നു. എ.ഗോപാലമേനോൻ പ്രഥമപ്രധാന അധ്യാപകനായി നിയമിതനായി. | |||
പിന്നീട് എൽ.പി.സ്ക്കൂൾ, യു.പി.സ്ക്കൂളായി ഉയർത്തുന്നതിനെകുറിച്ച് ആലോചിക്കുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് കെട്ടിട നിർമ്മാണം തുടങ്ങി. 1983-84 വർഷത്തിൽ ഈ സ്ഥാപനം യു.പി. സ്ക്കൂളായി ഉയർത്തി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്യമായ ക്ലാസ്സ്മുറികൾ, ലൈബ്രറി, ശാസ്ത്രലാബ്, കമ്പ്യൂട്ടർ ലാബ്, കുടിവെള്ളം, പാർക്ക്,ടോയ്ലറ്റ്, വാഹനസൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* Up മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരം. | |||
* കുട്ടികളും കുടുംബാംഗങ്ങളും തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്ന ഓൺലൈൻ വേദിയായ ആയ മയൂരം. | |||
== | ==മുൻ സാരഥികൾ== | ||
==നേട്ടങ്ങൾ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== നേട്ടങ്ങൾ, അവാർഡുകൾ == | |||
*2008-09 വർഷത്തിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. | |||
*2011 ൽ K S കൃഷ്ണൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ലഭിച്ചു. | |||
*2016 ൽ പഞ്ചായത്ത് തല Edufest ൽ ഒന്നാം സ്ഥാനം. | |||
*2017 - മികവുത്സവം - പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം. | |||
*2021 UP മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരത്തിന്റെ ഭാഗമായി ആറാംക്ലാസ് വിദ്യാർത്തിയായ ശ്രെയസ് KS ന്റെ ചിത്രപ്രദർശനം നടക്കുകയും ചിത്രങ്ങൾ വിറ്റ തുകകൊണ്ട് സഹപാഠിക്ക് ഫോൺ വാങ്ങിക്കൊടുക്കുവാൻ കഴിയുകയും ചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
ചാലക്കുടി നഗരത്തിൽനിന്നും 18 KM കിഴക്ക് ഭാഗത്തായി, സെന്റ് ആന്റണിസ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat= 10.325239408893596|lon= 76.44567399818331 |zoom=16|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ചായ്പ്പൻകുഴി | |
---|---|
വിലാസം | |
CHAIPANKUZHY GUPS CHAIPANKUZHY , , CHAIPANKUZHY P O, THRISSUR 680724 | |
സ്ഥാപിതം | 1 - JUNE - 1961 |
വിവരങ്ങൾ | |
ഫോൺ | 04802769148 |
ഇമെയിൽ | gupschaipankuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23241 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | general education |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Shani T.K. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിന്റെ കിഴക്കേ അറ്റത്തായി ഇപ്പോൾ കുറ്റിച്ചിറ വില്ലേജിൽ പീലാർമുഴിയുടേയും കാരാപ്പാടത്തിന്റേയും, പുളിങ്കര, രണ്ടുകൈ, വീരഞ്ചിറ, ചൂളക്കടവ്, എന്നി ഗ്രാമങ്ങളുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ചായ്പൻകുഴി. ഈ കൊച്ചു ഗ്രാമത്തെ സംരക്ഷിക്കാനെന്ന മട്ടിൽ നാലു ഭാഗത്തുമായി കുമ്പിളാൻ മുടി മല, മാരാൻങ്കോട് തേക്കിൻ തോട്ടം, കോർമല, ചൂളക്കടവ് മല എന്നീ മലകൾ തലയുയർത്തി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. മലയോര ഗ്രാമമായ ചായ്പൻകുഴിക്ക് ആദ്യകാലത്ത് കുടിപള്ളികൂടങ്ങളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതുതായി സ്കൂൾ അനുവദിക്കണമെങ്കിൽ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും കണ്ടെത്തി കൈമാറണം എന്ന ഗവൺമെന്റ് നിർദ്ദേശം വന്നപ്പോൾ പ്രദേശത്തെ ആദ്യ റജിസ്ട്രേഡ് സംഘടനയായ 1274 ാം നമ്പർ SNDP ശാഖയിലെ നേതാക്കളുടെ നേതൃത്വത്തിൽ ചായ്പൻകുഴിയിൽ 80 സെന്റ് സ്ഥലം വാങ്ങി താൽകാലിക ഷെഡ് പണിത് സർക്കാരിന് കൈമാറുകയും തിരുവനന്തപുരത്ത് പോയി അംഗീകാരം നേടുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ മുഴുവൻ പണികളും ശ്രമദാനമായിട്ടാണ് ചെയ്തത്. അങ്ങനെ 1962-63 വർഷത്തിൽ ചായ്പൻകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ നിലവിൽ വന്നു. എ.ഗോപാലമേനോൻ പ്രഥമപ്രധാന അധ്യാപകനായി നിയമിതനായി. പിന്നീട് എൽ.പി.സ്ക്കൂൾ, യു.പി.സ്ക്കൂളായി ഉയർത്തുന്നതിനെകുറിച്ച് ആലോചിക്കുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് കെട്ടിട നിർമ്മാണം തുടങ്ങി. 1983-84 വർഷത്തിൽ ഈ സ്ഥാപനം യു.പി. സ്ക്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ആവശ്യമായ ക്ലാസ്സ്മുറികൾ, ലൈബ്രറി, ശാസ്ത്രലാബ്, കമ്പ്യൂട്ടർ ലാബ്, കുടിവെള്ളം, പാർക്ക്,ടോയ്ലറ്റ്, വാഹനസൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- Up മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരം.
- കുട്ടികളും കുടുംബാംഗങ്ങളും തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്ന ഓൺലൈൻ വേദിയായ ആയ മയൂരം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ, അവാർഡുകൾ
- 2008-09 വർഷത്തിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
- 2011 ൽ K S കൃഷ്ണൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ലഭിച്ചു.
- 2016 ൽ പഞ്ചായത്ത് തല Edufest ൽ ഒന്നാം സ്ഥാനം.
- 2017 - മികവുത്സവം - പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം.
- 2021 UP മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരത്തിന്റെ ഭാഗമായി ആറാംക്ലാസ് വിദ്യാർത്തിയായ ശ്രെയസ് KS ന്റെ ചിത്രപ്രദർശനം നടക്കുകയും ചിത്രങ്ങൾ വിറ്റ തുകകൊണ്ട് സഹപാഠിക്ക് ഫോൺ വാങ്ങിക്കൊടുക്കുവാൻ കഴിയുകയും ചെയ്തു.
വഴികാട്ടി
ചാലക്കുടി നഗരത്തിൽനിന്നും 18 KM കിഴക്ക് ഭാഗത്തായി, സെന്റ് ആന്റണിസ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു